നന്ദൂസ് ഫാമിലി

നന്ദൂസ് ഫാമിലി കലയും കലയോടൊപ്പം തന്നെ ജീവതവും
(5)

10/07/2025

വാച്ചമ്മക്ക് സംഭവിച്ചത് ഇതാണ് 😔

09/07/2025

മകന് ജോലി ആയപ്പോൾ അച്ഛന് വിശ്രമകാലം എന്നാൽ വീട്ടുജോലി ചെയ്യുന്ന അമ്മയ്ക്ക് എപ്പോഴാണ് വിശ്രമകാലം

08/07/2025

ഇതുപോലെയൊരു മണ്ടി ആവരുത് നിങ്ങൾ 😔

അങ്ങനെ ഞാൻ അമ്മൂമ്മയായി ഗയ്‌സ് 😍 ഇത് എന്റെ ചേച്ചിയുടെ മകളും കുട്ടിയുമാണ്, ഇന്ന് വാവയുടെ പേരിടൽ ചടങ്ങ് ആയിരുന്നു. സത്യം പ...
07/07/2025

അങ്ങനെ ഞാൻ അമ്മൂമ്മയായി ഗയ്‌സ് 😍
ഇത് എന്റെ ചേച്ചിയുടെ മകളും കുട്ടിയുമാണ്, ഇന്ന് വാവയുടെ പേരിടൽ ചടങ്ങ് ആയിരുന്നു. സത്യം പറഞ്ഞാൽ അമ്മൂമ്മയായതിൽ സന്തോഷവും ഉണ്ട് എന്നാൽ കുറച്ച് സങ്കടവും ഉണ്ട്. ഇത്ര ചെറുപ്പത്തിലെ അമ്മൂമ്മയാവാനുള്ള പ്രായം ആയോ എന്നോർത്തിട്ടാണ് കുറച്ച്സങ്കടം. എന്നെപ്പോലെ ചെറുപ്രായത്തിൽ അമ്മൂമ്മയും അപ്പൂപ്പനും ആയവർ ഉണ്ടെങ്കിൽ ഒന്ന് കമന്റ് ചെയ്യണേ.. 😂🙏
(വാവയുടെ പേര് "Ayaan Adhve")

07/07/2025

വീട്ടിൽ വിരുന്നുകാർ വരുമ്പോൾ നിങ്ങൾ ഇങ്ങനെയാണോ 🙏

06/07/2025

അവസരം നോക്കി മുതലെടുക്കുന്നവർ 😔

05/07/2025

മക്കൾക്കാണോ മരുമക്കൾക്കാണോ മാതാപിതാക്കളെ നോക്കണ്ട കടമ ?

04/07/2025

ഇവളൊക്കെയാണ് പെണ്ണെന്ന വർഗ്ഗത്തിന് നാണക്കേട് 😔

03/07/2025

ഭാര്യയെ പറഞ്ഞു പറ്റിച്ച ഭർത്താവിന് കിട്ടിയ പണി കണ്ടോ 😂 വൈഡൂര്യപ്പട്ട് പൊളിച്ചു

02/07/2025

ഭർത്താവിനെപോലെ തന്നെ ഭാര്യക്കും ഇല്ലേ സന്തോഷങ്ങൾ 😔

01/07/2025

ഭാര്യയുടെ ചിലവിൽ കഴിയേണ്ടി വന്ന ഭർത്താവിന്റെ അവസ്ഥ കണ്ടോ 😔

30/06/2025

പെൺകുട്ടികൾ വിവാഹത്തിന് സമ്മതിക്കാത്തതിന്റെ കാരണം ഇതാണ് 😔

Address

Kochi

Telephone

+918129769729

Website

Alerts

Be the first to know and let us send you an email when നന്ദൂസ് ഫാമിലി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to നന്ദൂസ് ഫാമിലി:

Share