VYPIN MEDIA

VYPIN MEDIA Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from VYPIN MEDIA, Media/News Company, vypin, Kochi.

26/08/2026

#ഗോശ്രീ മനുഷ്യാവകാശ സംരക്ഷണ സമിതി ചെയർമാൻ പോൾ ജെ മാമ്പിള്ളിയുടെ ഓണ സന്ദേശം.

 #എല്ലാ പ്രേക്ഷകർക്കും വൈപ്പിൻ മീഡിയയുടെ ഓണം ആശംസകൾ 😍
26/08/2026

#എല്ലാ പ്രേക്ഷകർക്കും വൈപ്പിൻ മീഡിയയുടെ ഓണം ആശംസകൾ 😍

25/08/2026

്തേടം സർവീസ് സഹകരണ ബാങ്ക് വനിതകളുടെ നവീനരീതിയിലുള്ള കൈകൊട്ടിക്കളി മത്സരം സംഘടിപ്പിച്ചു.

25/08/2026

്കുന്നപ്പുഴ മനസ്സ് സ്വയംസഹായ സംഘo ഓണോത്സവം സംഘടിപ്പിച്ചു.

25/08/2026

ിവിധ ക്ഷേമ പ്രവർത്തനങ്ങളുമായി ഞാറയ്ക്കൽ സമന്വയ സ്വാശ്രയ സഹായസംഘം ഓണമാഘോഷിച്ചു.

25/08/2026

ാലിപ്പുറം സങ്കേതം ഹജീദ് പള്ളിയുടെ നേതൃത്വത്തിൽ നബിദിനാഘോഷവും, മദ്രസാ വാർഷികവും വിപുലമായ പരിപാടികളോടെ നടത്തി.

25/08/2026

ാവ് സരൂരി ഹെ - മാറ്റം അനിവാര്യമാണ്' എന്ന മുദ്രാവാക്യമുയർത്തി സിപിഐ സെപ്തമ്പർ ഒന്നിന് നടത്തുന്ന ദില്ലി ചലോ ദേശീയ പ്രക്ഷോഭത്തിൽ വൈപ്പിൻ മണ്ഡലത്തിൽ നിന്നും പങ്കെടുക്കുന്ന വളണ്ടിയർമാരായ 11 പേർക്കും CPI വൈപ്പിൻ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് സ്വീകണം നൽകി.

24/08/2026

ായരമ്പലം വാടേൽ സെയ്ന്റ് ജോർജ് പള്ളിയിൽ പച്ചക്കറി കൊണ്ട് കൂറ്റൻ പൂക്കളമൊരുക്കി

24/08/2026

്കാട് സർവീസ് സഹകരണ ബാങ്ക് ഓണത്തോട് അനുബന്ധിച്ച് പച്ചക്കറി ചന്ത പ്രവർത്തനം ആരംഭിച്ചു.

Address

Vypin
Kochi
682505

Website

Alerts

Be the first to know and let us send you an email when VYPIN MEDIA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share