NewAge Abroad

NewAge Abroad Global News in Indian perspective to cater authentic information about Study, Work and Life abroad.

Welcome to NewAge Abroad, the news portal dedicated to opportunities overseas! We are excited to bring you the latest news and updates on studying, working, and living abroad. Our goal is to provide you with valuable information that can help you make informed decisions about your future. Whether you’re a student looking to study abroad, a professional seeking new career opportunity, or someone wh

o simply wants to explore new cultures and experiences, we’ve got you covered. Stay tuned for exciting updates and stories from around the world.

12/12/2024

ന്യൂഏജ് ഐക്കൺ ട്രെൻഡ്‌സ്‌റ്റേഴ്‌സ് 2024 അന്തിമ ഫലപ്രഖ്യാപനം
ഹാൾ ഓഫ് ഫെയിമിൽ ആരൊക്കെ? ഇന്നറിയാം. സ്റ്റാർ 100, സൂപ്പർ 50, എലീറ്റ് ക്ലബ് 25 എന്നീ ഘട്ടങ്ങൾ കടന്ന് ഡയമണ്ട്- 10/ ഹാൾ ഓഫ് ഫെയിം ഘട്ടത്തിൽ. പൂർണമായും പബ്ലിക് വോട്ടിങ്ങിലൂടെ നടന്ന തെരെഞ്ഞെടുപ്പ്.
ഇന്ന് വൈകിട്ട് 7 മുതൽ ന്യൂഏജ് പ്ലാറ്റ്ഫോമുകളിൽ

01/12/2024

ഡി ബി എഫ് എസ് ന്യൂഏജ് ഐക്കൺ ട്രെൻഡ്സെറ്റേഴ്സ് 2024. എലൈറ്റ് ക്ലബ് 25 പ്രഖ്യാപനം

23/11/2024

ഡി ബി ഫ് എസ് ന്യൂഏജ് ഐക്കൺ ട്രെൻഡ്‌സ്‌റ്റേഴ്‌സ് 2024 സൂപ്പർ 50 പ്രഖ്യാപനം

11/11/2024
09/10/2024

യുഎസ് തെരെഞ്ഞെടുപ്പ് മലയാളിക്കൊരു നാട്ടുകാര്യമാണ്. ഡൊണാൾഡ് ട്രംപും, കമല ഹാരിസും ഇന്ത്യക്കാർക്ക് മോദിയും രാഹുലും പോലെ. ആരെങ്കിലും ജയിച്ചോട്ടെ എന്നൊന്നില്ല. നമുക്ക് ഓരോരുത്തർക്കും ഒരു പക്ഷമുണ്ട്. ആ പക്ഷം നമ്മുടെ പ്രത്യയശാസ്ത്ര താല്പര്യങ്ങളുടെ പ്രതിഫലനമാണ്. ഡെമോക്രാറ്റുകളും, റിപ്പബ്ലിക്കുകളും കൃത്യമായ ആശയങ്ങളെ പ്രതിനിധാനം ചെയ്യുന്നു. അതിലൊന്നിൻ്റെ പക്ഷം ചേരാൻ മലയാളിക്ക് എളുപ്പം കഴിയും. കാരണം അതിലൊന്ന് വലതാണ്, മറ്റൊന്ന് ഇടതാണ്.
അമേരിക്കൻ തെരഞ്ഞെടുപ്പിനെ അടുത്തുനിന്നും, മാറിനിന്നും, ഇടത്തുനിന്നും, നോക്കിക്കാണുകയാണ് ഈ സംഭാഷണത്തിൽ.


01/10/2024

പ്രവാസി ഇന്ത്യക്കാരുടെ നിരവധി നിയമ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാൻ ലക്ഷ്യമിട്ടുള്ള നവ സംരംഭമാണ് ന്യായ്. യുഎസിലാണ് ഈ സേവനം ആദ്യം ലഭ്യമാവുക. ലോകത്തെവിടെയുമുള്ള ഇന്ത്യക്കാർക്ക് നിയമ സുരക്ഷ ഉറപ്പാക്കുകയാണ് അവർ ചെയ്യുന്നത്.
ജോളി ജോൺ, വിൻസൺ എക്സ് പാലത്തിങ്കൽ എന്നിവരാണ് ഫൗണ്ടർമാർ. ന്യായ്,
യുഎസിൽ കഴിഞ്ഞ മാസം ഓഫീസ് തുറന്നു.
കോ- ഫൗണ്ടർ ജോളി ജോൺ ഈ ലീഗൽ സ്റ്റാർട്ടപ്പിൻ്റെ ലക്ഷ്യങ്ങൾ വിശദീകരിക്കുകയാണ്.
പ്രവാസികളുടെ സോഷ്യൽ ബിഹേവിയർ കൂടി ഇവിടെ ചർച്ച ചെയ്യുന്നു.

Vinson X. Palathingal
Co-Founder ,Marketing & Client Relations
Phone : 703-568-8070, [email protected]

Jolly John
Co Founder ,Client Services
+91 9847182002 , [email protected]

Address
8230 Boone Blvd. Suite 445, Vienna, VA 22182- USA
Website: www.nyayinc.com

ഓസ്ട്രേലിയയിൽ സംസ്ഥാന മന്ത്രിയായി മലയാളിയുടെ ചരിത്ര നേട്ടംഅപൂർവ നേട്ടത്തിനുടമയായത് പത്തനംതിട്ട സ്വദേശി ജിൻസൺ ആന്റോ ചാൾസ്...
09/09/2024

ഓസ്ട്രേലിയയിൽ സംസ്ഥാന മന്ത്രിയായി മലയാളിയുടെ ചരിത്ര നേട്ടം

അപൂർവ നേട്ടത്തിനുടമയായത് പത്തനംതിട്ട സ്വദേശി ജിൻസൺ ആന്റോ ചാൾസ്

നോർത്തേൺ ടെറിറ്ററി സംസ്ഥാനത്ത് കായിക, യുവജനക്ഷേമ വകുപ്പ് മന്ത്രി

കേരളത്തിൻ്റെ സ്വന്തം ഫുട്ബോൾ ലീഗിന് അടുത്ത മാസം 7ന് കൊച്ചിയിൽ കിക്കോഫ്. ഉദ്ഘാടന മത്സരം ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാണ് ...
28/08/2024

കേരളത്തിൻ്റെ സ്വന്തം ഫുട്ബോൾ ലീഗിന് അടുത്ത മാസം 7ന് കൊച്ചിയിൽ കിക്കോഫ്. ഉദ്ഘാടന മത്സരം ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാണ് കളിയാരവങ്ങൾക്ക് ആവേശം തീർക്കാൻ ഒരുക്കങ്ങൾ പൂർത്തിയാവുന്നു. ടീമുകളുടെ ലോഞ്ച് പൂർത്തിയായി വരികയാണ്. വലിയ തോതിലുള്ള നിക്ഷേപം കേരളത്തിൽ ഫുട്ബോളിലേക്ക് ഒഴുകിയെത്തുകയാണ്. നിക്ഷേപകർക്കും, ടീം ഉടമകൾക്കും നന്ദി പറയുന്നതായി കെഎഫ്എ പ്രസിഡൻ്റ് നവാസ് മീരാൻ പറഞ്ഞു.
https://newageabroad.com/news/mahindra-super-league-kerala-kick-off-on-7th-september-mahindra-is-the-title-sponsor/

കുവൈറ്റ്-മുംബെെ സർവീസുമായി ആകാശ എയർഓഗസ്റ്റ് 23ന് ആദ്യ സർവീസ്പ്രതിദിനം ഒരു ഫ്ലൈറ്റ് എന്ന തോതിൽ ആഴ്ചയിൽ 7 സർവീസുകൾ
26/08/2024

കുവൈറ്റ്-മുംബെെ സർവീസുമായി ആകാശ എയർ

ഓഗസ്റ്റ് 23ന് ആദ്യ സർവീസ്

പ്രതിദിനം ഒരു ഫ്ലൈറ്റ് എന്ന തോതിൽ ആഴ്ചയിൽ 7 സർവീസുകൾ

ഒക്ടോബർ 1 മുതൽ വിസ നിരക്ക് വർദ്ധിപ്പിക്കാൻ ന്യൂസിലൻഡ്സ്റ്റുഡൻറ് വിസ ഫീസ് ഇരട്ടിയാക്കുമെന്ന് റിപ്പോർട്ടുകൾ375 ന്യൂസിലൻഡ് ...
26/08/2024

ഒക്ടോബർ 1 മുതൽ വിസ നിരക്ക് വർദ്ധിപ്പിക്കാൻ ന്യൂസിലൻഡ്

സ്റ്റുഡൻറ് വിസ ഫീസ് ഇരട്ടിയാക്കുമെന്ന് റിപ്പോർട്ടുകൾ

375 ന്യൂസിലൻഡ് ഡോളറിൽ നിന്ന് 750 ന്യൂസിലൻഡ് ഡോളറായി ഉയർത്തും

യുഎന്നിലെ ഇന്ത്യയുടെ പ്രതിനിധി കൗൺസിലറായി എൽദോസ് മാത്യു പുന്നൂസ്ശ്രീലങ്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ ഫസ്റ്റ് സെക്രട്ടറി ആയ...
26/08/2024

യുഎന്നിലെ ഇന്ത്യയുടെ പ്രതിനിധി കൗൺസിലറായി എൽദോസ് മാത്യു പുന്നൂസ്

ശ്രീലങ്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ ഫസ്റ്റ് സെക്രട്ടറി ആയിരുന്നു

ചെങ്ങന്നൂർ കല്ലിശ്ശേരി സ്വദേശി

സംരംഭകരെ ആകർഷിക്കാൻ സ്റ്റാർട്ടപ്പ് വിസ പ്രോഗ്രാമുമായി കാനഡപൗരത്വത്തിന് പുറമേ സീഡ് ഫണ്ടിങ്ങും നേടാൻ അവസരംകനേഡിയൻ സർക്കാരി...
26/08/2024

സംരംഭകരെ ആകർഷിക്കാൻ സ്റ്റാർട്ടപ്പ് വിസ പ്രോഗ്രാമുമായി കാനഡ

പൗരത്വത്തിന് പുറമേ സീഡ് ഫണ്ടിങ്ങും നേടാൻ അവസരം

കനേഡിയൻ സർക്കാരിന്റെ അംഗീകാരമുള്ള ഏതെങ്കിലും സംഘടനയിൽ നിന്ന് പിന്തുണ നിർബന്ധം

Address

SKRA-155, 155, Kattakara Road W, Kathrikadavu, Kaloor
Kochi
682017

Alerts

Be the first to know and let us send you an email when NewAge Abroad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to NewAge Abroad:

Share