B4blaze

Call Directions Website Contact the business

B4blaze B4Blaze is your source for Malayalam film and entertainment news.
(3)

Get the latest movie updates, celebrity buzz, reviews, interviews, and viral stories from Malayalam, Tamil, Telugu, and Bollywood cinema—all in one place B4blaze - "Let your conscience breath"
B4blaze is a group of people with pen & 1000s of ideas
Google News:
https://news.google.com/publications/CAAqBwgKMLyFjQswlrqeAw
Apple News: https://apple.news/TI9m-9LaBQECv1zV-ewGhdQ
FlipBoard : https://flipboard.com/

Welcome to all new B4blaze.com

B4blaze is an entertainment news website based in Kollam , Kerala . It is supported by B4 Entertainments Pvt Ltd, a company headquartered in Kollam on December 22, 2015

11/10/2026

ടാഷിയെ സന്തോഷ് ഫ്രൈ ആക്കി ലാലേട്ടൻ | BIGBOSS MALAYALAM SEOSON 8 ANALYSIS | BIGG BOSS |

ബിഗ്‌ബോസ് ഹൗസിൽ പുതിയ വൈൽഡ് കാർഡ് എൻട്രിയോ?
11/10/2026

ബിഗ്‌ബോസ് ഹൗസിൽ പുതിയ വൈൽഡ് കാർഡ് എൻട്രിയോ?

‘എന്റെ പ്രകടനം കാണാൻ രജനീകാന്ത് കാത്തുനിന്നു, ആ പ്രശംസ ദേശീയ പുരസ്കാരത്തേക്കാൾ വലുത്!’; അനുഭവം പങ്കുവെച്ച് സുരാജ് വെഞ്ഞാ...
11/10/2026

‘എന്റെ പ്രകടനം കാണാൻ രജനീകാന്ത് കാത്തുനിന്നു, ആ പ്രശംസ ദേശീയ പുരസ്കാരത്തേക്കാൾ വലുത്!’; അനുഭവം പങ്കുവെച്ച് സുരാജ് വെഞ്ഞാറമൂട്!

എനിക്ക് ഭാരമൊന്നുമില്ല, പക്ഷേ എന്നെ കുറച്ചു സമയം പിടിച്ചു വെച്ചാൽ പോലും ആർക്കും അത് താങ്ങാൻ കഴിയില്ല. ഞാൻ ആരാണ്?
11/10/2026

എനിക്ക് ഭാരമൊന്നുമില്ല, പക്ഷേ എന്നെ കുറച്ചു സമയം പിടിച്ചു വെച്ചാൽ പോലും ആർക്കും അത് താങ്ങാൻ കഴിയില്ല. ഞാൻ ആരാണ്?

പ്രശസ്ത സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഉജ്ജ്വൽ നികമിന്റെ ജീവിത കഥ പറയുന്ന പുതിയ ബയോപിക് ചിത്രത്തിൽ ഉജ്ജ്വൽ നികമായി വേഷമ...
11/10/2026

പ്രശസ്ത സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഉജ്ജ്വൽ നികമിന്റെ ജീവിത കഥ പറയുന്ന പുതിയ ബയോപിക് ചിത്രത്തിൽ ഉജ്ജ്വൽ നികമായി വേഷമിട്ടത് പ്രമുഖ ബോളിവുഡ് താരം രാജ്കുമാർ റാവുവാണ്.കോടതിമുറികളിലെ തൻ്റെ ശൈലിയും ഹാവഭാവങ്ങളും സംഭാഷണരീതിയും അതുപോലെ തന്നെ പകർത്തിവെച്ച രാജ്കുമാർ റാവുവിന്റെ അഭിനയ മികവിനെ ഉജ്ജ്വൽ നികം പരസ്യമായി പ്രശംസിച്ചു.

‘രാജ്യത്തിന് വേണ്ടി നിലകൊള്ളാൻ ധൈര്യം കാണിച്ച നടൻ!’; പ്രതിഷേധത്തിനിടെ ഇമ്രാൻ ഖാനെ വലിച്ചിഴച്ച് വാനിലാക്കി പൊലീസ്
11/10/2026

‘രാജ്യത്തിന് വേണ്ടി നിലകൊള്ളാൻ ധൈര്യം കാണിച്ച നടൻ!’; പ്രതിഷേധത്തിനിടെ ഇമ്രാൻ ഖാനെ വലിച്ചിഴച്ച് വാനിലാക്കി പൊലീസ്

"സംഗീത് പ്രതാപും ഷറഫുദ്ദീനും ഒന്നിക്കുന്ന 'ഇറ്റ്സ് എ മെഡിക്കൽ മിറാക്കിൾ' ഒടിടിയിലേക്ക്; മനോരമ മാക്സിലൂടെ സ്ട്രീമിംഗ് ഒക്...
11/10/2026

"സംഗീത് പ്രതാപും ഷറഫുദ്ദീനും ഒന്നിക്കുന്ന 'ഇറ്റ്സ് എ മെഡിക്കൽ മിറാക്കിൾ' ഒടിടിയിലേക്ക്; മനോരമ മാക്സിലൂടെ സ്ട്രീമിംഗ് ഒക്ടോബർ 15-ന്!"

ഇന്ന് ഹൗസിൽ നിന്ന് ആരൊക്കെ പോകുമെന്നാണ് നിങ്ങൾ കരുതുന്നത് ?
11/10/2026

ഇന്ന് ഹൗസിൽ നിന്ന് ആരൊക്കെ പോകുമെന്നാണ് നിങ്ങൾ കരുതുന്നത് ?

"പരമ്പര പിടിക്കാൻ ഇന്ത്യക്കിന്ന് നിർണ്ണായക പോരാട്ടം; വെസ്റ്റ് ഇൻഡീസിനെതിരെയുള്ള മൂന്നാം ടി20 പോരാട്ടത്തിന്റെ വിവരങ്ങളറിയ...
11/10/2026

"പരമ്പര പിടിക്കാൻ ഇന്ത്യക്കിന്ന് നിർണ്ണായക പോരാട്ടം; വെസ്റ്റ് ഇൻഡീസിനെതിരെയുള്ള മൂന്നാം ടി20 പോരാട്ടത്തിന്റെ വിവരങ്ങളറിയാം!"

"അടുത്ത സംഖ്യ ഏതാണ്? നിങ്ങളുടെ ബ്രെയിൻ എത്രത്തോളം ഷാർപ്പ് ആണെന്ന് നോക്കാം!"
11/10/2026

"അടുത്ത സംഖ്യ ഏതാണ്? നിങ്ങളുടെ ബ്രെയിൻ എത്രത്തോളം ഷാർപ്പ് ആണെന്ന് നോക്കാം!"

Address

B4 Entertainments Private Limited, D3, 3rd Floor, Heavenly Plaza, Vazhakkala
Kochi
682001

Alerts

Be the first to know and let us send you an email when B4blaze posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to B4blaze:

Shortcuts

Share