Cine Pots Media

Cine Pots Media Official page of www.cinepotsmedia.com One of the Leading Entertainment Web Portal from Indian Film Industry

02/03/2026

മറൈൻഡ്രൈവ് walkway പകൽ മാന്യൻ ഇരുന്നു കാണിക്കുന്നത് കണ്ടു നോക്കൂ

✨ പുനർജനി – ഒരു മെഗാ മോഹിനിയാട്ടം ഇവന്റ് ✨🛑 Anti Drug Awareness Programകലയും സന്ദേശവും കൈകോർക്കുന്ന അപൂർവ വേദി…മയക്കുമരു...
19/02/2026

✨ പുനർജനി – ഒരു മെഗാ മോഹിനിയാട്ടം ഇവന്റ് ✨
🛑 Anti Drug Awareness Program

കലയും സന്ദേശവും കൈകോർക്കുന്ന അപൂർവ വേദി…

മയക്കുമരുന്ന് വിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി,
കേരള എക്സൈസ് വകുപ്പിന്റെ വിമുക്തി സംഘടനയുമായി ചേർന്ന്,
200 കുട്ടികൾ ഒരുമിച്ച് അവതരിപ്പിക്കുന്ന
ഭാവ്യമായ മോഹിനിയാട്ടം മെഗാ അവതരണം – പുനർജനി 💫

ലാസ്യഭംഗിയിലൂടെ സമൂഹത്തിന് മുന്നിൽ ഉയരുന്ന ശക്തമായ സന്ദേശം –
👉 “ജീവിതമാണ് ലഹരി… മയക്കുമരുന്നല്ല.”

പാരമ്പര്യത്തിന്റെ സൗന്ദര്യവും
പുതുതലമുറയുടെ പ്രതിജ്ഞയും
ഒരുമിക്കുന്ന ഈ വേദി,
കലയുടെ ഭാഷയിൽ ഒരു സാമൂഹിക ഉണർവായി മാറുന്നു ❤️

📍 വേദി: ശ്രീ വടക്കുമ്നാഥൻ ക്ഷേത്രം
📅 തീയതി: 2026 ഫെബ്രുവരി 21

🌸 200 കലാകാരികളുടെ ഐക്യനൃത്തം 🌸
ഒരു സമൂഹ പ്രതിജ്ഞ,
ഒരു നവോത്ഥാന വിളി,
ഒരു പുനർജനി ✨

31/01/2026

ഞാൻ ആരാണ് പറയാമോ?

09/01/2026

എനിക്ക് ഒരു birthday വിഷ് തരാമോ 🥹....🎋

09/01/2026

ഉത്തരം പറയാമോ..... 😝 അഭിപ്രായം കമന്റൽ അറിയിക്കൂ.. 😄

08/01/2026

ഉത്തരം പറയാമോ? പറക്കാൻ ചിറകില്ല, ഓടാൻ കാലില്ല, എന്നിട്ടും , ലോകം ചുറ്റുന്നത് എന്ത് ?

ആരോടെയൊക്കെ കയ്യിൽ ഉണ്ട് അവർ കമന്റ് ചെയ്യൂ
01/01/2026

ആരോടെയൊക്കെ കയ്യിൽ ഉണ്ട് അവർ കമന്റ് ചെയ്യൂ

പുതിയ സർക്കാർ ബ്രാൻഡിക്ക് പേരിടാം; 10,000 രൂപ സമ്മാനംസംസ്ഥാന സർക്കാർ പുറത്തിറക്കാനിരിക്കുന്ന പുതിയ ബ്രാൻഡി ഉൽപ്പന്നത്തിന...
30/12/2025

പുതിയ സർക്കാർ ബ്രാൻഡിക്ക് പേരിടാം; 10,000 രൂപ സമ്മാനം

സംസ്ഥാന സർക്കാർ പുറത്തിറക്കാനിരിക്കുന്ന പുതിയ ബ്രാൻഡി ഉൽപ്പന്നത്തിന് പേര് നിർദേശിക്കാൻ പൊതുജനങ്ങൾക്ക് അവസരം. മികച്ച പേര് നിർദേശിക്കുന്നവർക്ക് 10,000 രൂപ സമ്മാനമായി നൽകുമെന്ന് അധികൃതർ അറിയിച്ചു. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ജനുവരി 7-നകം തങ്ങളുടെ നിർദേശങ്ങൾ സമർപ്പിക്കണം.

സർക്കാർ മേഖലയിലെ മദ്യവിപണനം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെയും പുതിയ ഉൽപ്പന്നത്തിന് ജനപങ്കാളിത്തം ഉറപ്പാക്കുന്നതിന്റെയും ഭാഗമായാണ് ഈ തീരുമാനം. പൊതുജനങ്ങളിൽ നിന്നുള്ള സൃഷ്ടിപരമായ പേരുകൾ പരിഗണിച്ചായിരിക്കും അന്തിമ പേര് തിരഞ്ഞെടുക്കുക എന്നാണ് സൂചന.

പുതിയ സർക്കാർ ബ്രാൻഡി പുറത്തിറങ്ങുന്നതോടെ വിപണിയിൽ കൂടുതൽ മത്സരം ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.

30/12/2025

വെട്ടുമ്പോൾ ഉയരം കൂടുന്നത് ? എന്തിനാണ് പറയാമോ?

30/12/2025

ഉത്തരം പറയാമോ? പെണ്ണുങ്ങൾ എല്ലാവരെയും കാണിച്ചുകൊണ്ടും ആണുങ്ങൾ ആരെയും കാണിക്കാതെയും കൊണ്ട് നടക്കുന്ന സാധനം??

27/12/2025

എല്ലാവർക്കും സ്വാഗതം ഫോളോ ചെയ്തു കൂടിക്കോ 👍 Cine Pots Media

27/12/2025

കുസൃതി ചോദ്യം - പങ്കുവെക്കുമ്പോൾ മാത്രം കൂടുന്നത് എന്താണ്

Address

Kochi
682001

Telephone

+919847187812

Website

Alerts

Be the first to know and let us send you an email when Cine Pots Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Cine Pots Media:

Share