Mob Media

Mob Media This is not a complete business page ....This page used for public services aim to create more effec

ലാലേട്ടന്റെ വാച്ചിന്റെ വില 2 കോടി 59 ലക്ഷം രൂപ..!! 😱😱🥵💥
15/09/2025

ലാലേട്ടന്റെ വാച്ചിന്റെ വില 2 കോടി 59 ലക്ഷം രൂപ..!! 😱😱🥵💥

Sanju Samson's Cut Out from a small Town in Karnataka 🤯🤯He has a huge Fanbase there 😍🙌🏼🔥
13/09/2025

Sanju Samson's Cut Out from a small Town in Karnataka 🤯🤯

He has a huge Fanbase there 😍🙌🏼🔥

കഴിവ് സമ്മതിക്കണം...✌️🔥
30/08/2025

കഴിവ് സമ്മതിക്കണം...✌️🔥

24/08/2025

സ്വന്തം അമ്മയെ അപ്പൻ തല്ലുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ലൈവ് ഇട്ട് അലിൻ ജോസ് പെരേര

ഇതിൽ ഒരു രൂപ ഇട്ട് കോൾ ചെയ്തവർ ഉണ്ടോ ഇവിടെ🥰
23/08/2025

ഇതിൽ ഒരു രൂപ ഇട്ട് കോൾ ചെയ്തവർ ഉണ്ടോ ഇവിടെ🥰

മിക്കവർക്കും ഇങ്ങനെ വന്നിട്ടുണ്ടാവും Phone update ആയെന്ന് കരുതി പേടിക്കണ്ട 🙂ഇത് simple ആയിട്ട് തന്നെ മാറ്റാം Playstore >...
22/08/2025

മിക്കവർക്കും ഇങ്ങനെ വന്നിട്ടുണ്ടാവും
Phone update ആയെന്ന് കരുതി പേടിക്കണ്ട 🙂

ഇത് simple ആയിട്ട് തന്നെ മാറ്റാം

Playstore > Phone by google > uninstall

Interface പഴയത് പോലെ ആവും 👍

ഇതിൽ 386 മാർക്ക് ഉള്ളവൻ missile ഉം radar ഉം ഉണ്ടാക്കുമ്പോൾ 756  ഉള്ളവൻ അടുത്ത chance ഇന്വേണ്ടി wait ചെയ്യേണ്ടി വരും
20/08/2025

ഇതിൽ 386 മാർക്ക് ഉള്ളവൻ missile ഉം radar ഉം ഉണ്ടാക്കുമ്പോൾ 756 ഉള്ളവൻ അടുത്ത chance ഇന്വേണ്ടി wait ചെയ്യേണ്ടി വരും

മമ്മുക്ക തിരിച്ചു വരുന്നു ❤️
19/08/2025

മമ്മുക്ക തിരിച്ചു വരുന്നു ❤️

"എന്നോട് പലരും പറഞ്ഞു, അമ്മയെ  ഓൾഡേജ് ഹോമിൽ ആക്കുക, എന്നിട്ട് യൂറോപ്പ് ഒക്കെ പോയി സെറ്റിൽ ആവാൻ..പക്ഷേ എനിക്ക് എൻ്റെ അമ്മ...
19/08/2025

"എന്നോട് പലരും പറഞ്ഞു, അമ്മയെ ഓൾഡേജ് ഹോമിൽ ആക്കുക, എന്നിട്ട് യൂറോപ്പ് ഒക്കെ പോയി സെറ്റിൽ ആവാൻ..

പക്ഷേ എനിക്ക് എൻ്റെ അമ്മയെ വിട്ട് എങ്ങോട്ട് പോകാനും കഴിയില്ല..

കാരണം എന്നെ എൻ്റെ മാതാപിതാക്കൾ മാത്രമേ ആത്മാർത്ഥമായി സ്നേഹിച്ചിട്ടുളളു".!

- സന്തോഷ്‌ വർക്കി

17/08/2025

പഞ്ചാരി മേളം ഞാൻ നിന്ന് കൊട്ടും 😂😂

സ്വന്തം മകളെ പീഡിപ്പിക്കാൻ ശ്രമിച്ച ഭർത്താവിനെ മകന്റെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് തല്ലി കൊന്ന് ഭാര്യ...!! അമ്മ എന്ന രണ്ടക്...
17/08/2025

സ്വന്തം മകളെ പീഡിപ്പിക്കാൻ ശ്രമിച്ച ഭർത്താവിനെ മകന്റെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് തല്ലി കൊന്ന് ഭാര്യ...!!

അമ്മ എന്ന രണ്ടക്ഷരത്തിന് 100 % ശതമാനവും അർഹതയുള്ള വ്യക്തി ഇതാണ് അമ്മ...!! ഇങ്ങനെയാവണം ഒരോ അമ്മയും..!! മക്കൾക്ക് വേണ്ടി ജീവിക്കുന്ന അമ്മമാർക്ക് ഒരു വഴി കാട്ടിയായ് എന്നും നിലനിൽക്കട്ടെ ഈ അമ്മയുടെ ജീവിതാനുഭവകുറിപ്പ്...!! ഈ അമ്മക്ക് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ... ❤️

"നീ വന്നില്ലെങ്കിൽ വേണ്ട നിന്റെ മകൾ കൂടെ കിടന്നാ മതി" എന്ന് പറഞ്ഞ് കൊണ്ട് സ്വന്തം മകളെ കിടപ്പറയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോകുന്നതാണ് ആ 'അമ്മ കണ്ടത് . പിന്നീട് ആ അമ്മയ്ക്ക് മറ്റു മാർഗങ്ങൾ ഇല്ലായിരുന്നു...😞

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വീണ്ടും വൈറലാകുന്നത് ഉഷ റാണി എന്ന അമ്മയുടെ ജീവിതകഥയാണ്...!! സ്വന്തം മകളുടെ മാനത്തിന് വേണ്ടി പോരാടിയ ഒരമ്മയുടെ കഥ...!!

പതിനെട്ടാം വയസ്സിലായിരുന്നു ഉഷാറാണിയുടെ വിവാഹം. ഏറെ മോഹങ്ങളും പ്രതീക്ഷകളുമായി പുതിയ ജീവിതത്തിലേക്ക് പ്രവേശിച്ച ഉഷയ്ക്ക് പ്രതീക്ഷിച്ച രീതിക്ക് നല്ലൊരു കുടുംബജീവിതമായിരുന്നില്ല ലഭിച്ചത്....!!

മദ്യത്തിനടിമയായ ഭർത്താവ് പലതവണ ഉഷയെയും കുടുംബത്തെയും സാമ്പത്തികമായി മുതലെടുത്തു....!! മദ്യപാനം കലശലായതോടെ ബിസിനെസ്സിലും ഭർത്താവ് തകർന്നടിഞ്ഞു...!!

നാല് മക്കളെ ഓർത്ത് ഉഷ എല്ലാം സഹിച്ചു പിടിച്ചുനിൽക്കാൻ ശ്രമിച്ചുകൊണ്ടേയിരുന്നു...!!

എന്നാൽ യാതൊരു വിധത്തിലും സമാധാനം നൽകില്ല എന്നുള്ള വാശിയിലായിരുന്നു ഭർത്താവ്....!!

വീട്ടുകാര്യങ്ങൾ നോക്കില്ല...!!! ഉഷയെയും മക്കളെയും നോക്കില്ല...!!
വഴിവിട്ട ജീവിതം കൊണ്ട് അയാൾ നശിച്ചുകൊണ്ടിരുന്നു....!!

ഇതിനിടയിൽ ഉഷയുടെ സഹോദരൻ വിദ്യാഭ്യാസമില്ലാത്ത ഭർത്താവിന്റെ സഹോദരിയെ വിവാഹം കഴിക്കണം എന്നുള്ള ഡിമാൻഡ് ആയിരുന്നു അയാൾ പിന്നീട് വെച്ചത്...!!

എന്നാൽ എം.ഫിൽ പാസായ തന്റെ അനുജന് ഈ ബന്ധം ചേരില്ല എന്നും ഈ കുടുംബത്തിൽ നിന്നും അവനു ഒരു ബന്ധം വേണ്ട എന്നും എനിക്കോ ഈ ഗതിയായി അവനും ഈ ഒരു അവസ്ഥ വരരുത് എന്ന് തറപ്പിച്ചു പറഞ്ഞ ഉഷയ്ക്ക് പിന്നീട് ഭർത്താവിൽ നിന്നും കൊടിയ പീഡനമാണ് ഏൽക്കേണ്ടി വന്നത്...!!

മരിച്ചാലും ഞാൻ അതിനു സമ്മതിക്കില്ല എന്നുള്ള ഉഷയുടെ നിലപാടിൽ ഭർത്താവിന് പിന്മാറുകയല്ലാതെ മറ്റു മാർഗങ്ങൾ ഉണ്ടായിരുന്നില്ല....!!

നാല് മക്കൾക്ക് വേണ്ടി മാത്രം ജീവിച്ചിരുന്ന ഉഷയെ തേടി അടുത്ത പ്രശ്നവുമായി ഭർത്താവ് വീണ്ടും എത്തി...!!

മൂത്ത മകളായ പതിനാലുവയസുകാരിയെ ഇറച്ചിക്കടയിൽ ജോലി ചെയ്യുന്ന ആളുമായി വിവാഹം കഴിപ്പിച്ചുകൊടുക്കാൻ ഭർത്താവ് തീരുമാനിച്ചു...!!!

എന്നാൽ കടുത്ത ഭാഷയിൽ തന്നെ അതിന് എതിർപ്പ് പ്രകടിപ്പിച്ച ഉഷ വീണ്ടും ക്രൂരമായ മർദനത്തിന് ഇരയായി...!!

മകളുടെ പഠനം നിർത്തിച്ചായിരുന്നു അതിനു ഭർത്താവ് മറുപടി നൽകിയത് . എന്നാൽ സ്കൂൾ അധികൃതരുടെ സഹായത്തോടെ മകളെ സ്കൂൾ ഹോസ്റ്റലിൽ നിർത്തി പഠിപ്പിക്കാനുള്ള തീരുമാനമായിരുന്നു ഉഷ എടുത്തത്...!!

എന്നാൽ ഭർത്താവിനൊപ്പം ഭർത്താവിന്റെ വീട്ടുകാരും ഉഷക്കെതിരെ തിരിഞ്ഞു.

ഉഷയുടെ രണ്ടു കാലും അവരും ഭർത്താവും കൂടി തല്ലിയൊടിച്ചു...!!
രണ്ടു കാലും ആനക്കാനാവാതെ കിടന്ന ഉഷയെ പരിസരവാസികളാണ് ആശുപത്രിയിൽ എത്തിച്ചത്...!!

ആശുപത്രിയിൽ എത്തിയ മക്കളിൽ ഇളയ മകനാണ് 'അമ്മ നേരിട്ട ക്രൂരതയെക്കുറിച്ച് പോലീസിനോട് വെളിപ്പെടുത്തിയത്...!!

ഇതോടെ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇനിയൊരു ജീവിതം ഭർത്താവിനൊപ്പം ഇല്ല എന്ന് തീരുമാനിച്ച ഉഷ സ്വന്തം വീട്ടിലേക്ക് മക്കളെയും കൂട്ടി മടങ്ങി. അയാൾക്ക് ഇനിയൊരു മാറ്റം ഉണ്ടാവില്ല എന്ന് മനസിലാക്കിയ ഉഷ വിവാഹ മോചനത്തിന് അപേക്ഷ കൊടുത്തു...!! സ്വന്തം ആഭരണങ്ങൾ വിട്ടു നൽകണം എന്നും പരാതിയും നൽകി...!

പക്ഷേ ഭർത്താവും കുടുംബവും ഉഷ ഭർത്താവിന്റെ ബിസിനെസ്സിൽ കൃത്രിമം കാണിച്ചു എന്ന് പോലീസിൽ പരാതി നൽകി...!! ഉഷ മോശം സ്വഭാവക്കാരിയാണെന്ന് നാട്ടിൽ മുഴുവൻ പറഞ്ഞു പരത്തുകയും ചെയ്തു...!!

നാല് മക്കളുള്ള ഉഷയുടെ അവസ്ഥ മനസിലാക്കിയ മധുര സർക്കാർ ഉഷയ്ക്ക് സർക്കാർ ആശുപത്രിയിൽ ക്യാഷാറായി ജോലി നൽകി...!!

ജോലിയിലെ മിടുക്കും കഴിവും കൊണ്ട് ഉഷയ്ക്ക് മുന്നിൽ നിരവധി വാതിലുകൾ തുറന്നു കിട്ടി. പിന്നീട് തമിഴ്നാട് ഓപ്പൺ യൂണിവേഴ്സിറ്റിയിൽ അഡ്മിൻ വിഭാഗത്തിന്റെ ചുമതലയും ഉഷയ്ക്ക് ലഭിച്ചു...!! ജോലിയോടൊപ്പം ബിരുദത്തിന് ചേരുകയും ചെയ്തു..!! കുട്ടികളുടെ പഠനവും കാലിന്റെ ചികിത്സയും എല്ലാം ഒരേപോലെ ഉഷ ശ്രദ്ധിച്ചു...!!

പതുക്കെ.. പതുക്കെ.. ഉഷ ജീവിതത്തിൽ പിച്ച വെച്ചുതുടങ്ങി...!!

മികച്ചൊരു ജീവിതത്തിലേക്ക് എത്തിയപ്പോഴാണ് ഭർത്താവ് എന്ന ദുരന്തം വീണ്ടും ഉഷയെ തേടിയെത്തുന്നത്...!!! ഉഷ വീട് വിട്ടു പോയതോടെ വഴിവിട്ട ബന്ധങ്ങളിലൂടെ അയാൾ രോഗിയായി മാറിയിരുന്നു . അയാൾ മാപ്പ് ചോദിച്ച് ഉഷയെ തേടിയെത്തി..!! മക്കളുടെ നിർബന്ധ പ്രകാരം ഉഷ വീട്ടിൽ ഭർത്താവിനെ താമസിപ്പിക്കാൻ സമ്മതിച്ചു...!!

എന്നാൽ അയാൾ പകവീട്ടാൻ എത്തിയതാണ് എന്ന് ഉഷ അറിഞ്ഞിരുന്നില്ല...!!" ആരോഗ്യനില മോശമായിരുന്നു ഭർത്താവിന്റെ ദേഹം മുഴുവൻ വൃണങ്ങളയിരുന്നു...!!
ശരീരം പോലെ തന്നെയാണ് അയാളുടെ മനസും...!!

വഴിവിട്ട ബന്ധങ്ങൾ മൂലം അയാളെ ലൈംഗികരോഗങ്ങൾ പിടികൂടിയിരുന്നു...!! പിന്നീട് വീട്ടിൽ കയറിക്കൂടിയ അയാൾ ഓരോ ദിവസവും ഓരോ നിബന്ധന വെയ്ക്കാനും ഉഷയെ ഭരിക്കാനും ചെന്നു തുടങ്ങിയപ്പോൾ ഉഷ അയാളെ വീട്ടിൽ നിന്ന് പുറത്താക്കി...!!

എന്നാൽ തിരിച്ചുവന്ന അയാൾ ഉഷയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചു, എന്നാൽ വഴങ്ങാതിരുന്ന ഉഷയോട് ഭർത്താവ് പറഞ്ഞു "നീ വന്നില്ലെങ്കിൽ വേണ്ട നിന്റെ മോളാണെങ്കിലും മതി" എന്ന് പറഞ്ഞുകൊണ്ട് സ്വന്തം മകളെ വലിച്ചിഴച്ചുകൊണ്ട് പീഡിപ്പിക്കാൻ മുറിയിൽ കയറി വാതിലടിച്ചു. മകളുടെ കരച്ചിൽ കേട്ട് കയ്യിൽ കിട്ടിയ മകന്റെ ക്രിക്കറ്റ് ബാറ്റുമായി വാതിൽ തല്ലിപൊളിച്ച് ഭർത്താവിനെ നിഷ്ടൂരം തല്ലി കൊന്നു...!!

ശേഷം പോലീസിൽ കീഴടങ്ങുകയും ചെയ്തു....!!

കൊലപാതകത്തിന്റെ സാഹചര്യം മനസിലാക്കിയ കോടതി ഉഷയെ ശിക്ഷിച്ചില്ല..!! കൊലപ്പെടുത്താനോ മാനഭംഗത്തിന്റെ ഇടയിലോ സ്വയരക്ഷയ്ക്ക് കൊലചെയ്‌താൽ ലഭിക്കുന്ന നിയമനുകൂല്യം ലഭിച്ച ഉഷയ്ക്ക് ശിക്ഷയിൽ നിന്നും മോചനമുണ്ടായി..!!

പിന്നീട് മക്കൾക്ക് വേണ്ടി ജീവിച്ച ഉഷാറാണി ബിരുദാനന്തര ബിരുദവും സ്വന്തമാക്കി...!!

കഠിന പ്രയത്നത്താൽ ബാങ്കിൽ ജോലിയും നേടിയെടുത്തു . മക്കളെ പഠിച്ചു നല്ല നിലയിൽ ആക്കിയ അവരിന്ന് സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതം നയിക്കുകയാണ് ഇപ്പോൾ....!!

സ്വന്തം മകളുടെ മാനത്തിന് വേണ്ടി പോരാടിയ ഉഷാറാണി എന്ന അമ്മയ്ക്ക് നൽകാം ഒരു ബിഗ് സല്യൂട്ട്.... 🙏

ചിങ്ങം 1 ആയിട്ട് എല്ലാരും അമ്പലത്തിൽ ഒക്കെ പോയോ !!❤️
17/08/2025

ചിങ്ങം 1 ആയിട്ട് എല്ലാരും അമ്പലത്തിൽ ഒക്കെ പോയോ !!❤️

Address

Kochi
682018

Alerts

Be the first to know and let us send you an email when Mob Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share