
13/04/2025
ഐശ്വര്യസമൃദ്ധികളുടെയും പ്രത്യാശയുടെയും ഉത്സവമാണ് മലയാളിക്ക് വിഷു. ഓണം കഴിഞ്ഞാല്‍ മലയാളികളുടെ വലിയ ആഘോഷം. കണി കണ്ടും, കൈനീട്ടം കൊടുത്തും വാങ്ങിയും, പുതുവസ്ത്രങ്ങള്‍ ധരിച്ചും, കുടുംബാംഗങ്ങള്‍ ഒന്നിച്ചിരുന്ന് സദ്യ കഴിച്ചും മലയാളികള്‍ ഈ സുദിനം ആഘോഷമാക്കുന്നു. ഈ വിളവെടുപ്പുത്സവത്തിന്റെ ഹൃദ്യവേളയില്‍ പ്രിയപ്പെട്ടവര്‍ക്ക് സ്‌നേഹാശംസകള്‍.