Scoop TV

Scoop TV Scoop TV is an online Malayalam news channel established in 2017. We deliver the latest Malayalam News, National and International News, Sports, Movie Reviews.

10/08/2019

From Wayanad District Administration

വയനാട് ജില്ലയിൽ മഴ തുടരുകയാണ്. ജില്ലയിൽ പ്രളയവും ഉരുൾപൊട്ടലും വ്യാപകമാണ്. 193 റിലീഫ് ക്യാമ്പുകളിലായി മുപ്പത്തിരണ്ടായിരത്തോളം ആളുകളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്‌. 2018 ലെ പ്രളയത്തെ നാം തരണം ചെയ്തതിലും ഫലപ്രദമായി ഈ പ്രളയം അതിജീവിക്കാൻ നമുക്ക് സാധിക്കണം.

ക്യാമ്പുകളിൽ മികവുറ്റ സൗകര്യം ഒരുക്കിയിട്ടുണ്ട്. ക്യാമ്പിൽ കഴിയുന്നവർക്ക് ആവശ്യമുള്ള അവശ്യ സാധനങ്ങള്‍ ജില്ലാ ഭരണകൂടം എത്തിച്ചു നൽകിയിട്ടുണ്ട്‌.

ജില്ലാ ഭരണകൂടവുമായി കൈകോര്‍ത്ത് അവശ്യ വസ്തുക്കള്‍ ഇവര്‍ക്കു നല്‍കുന്നതിനായി സുമനസ്സുകളുടെ സഹകരണം കൂടിയേ തീരൂ. ആയതിനാല്‍ ദുരിതാശ്വാസ ക്യാമ്പുകളിലുള്ള നമ്മുടെ സഹോദരീ സഹോദരന്‍മാര്‍ക്ക് ആവശ്യമായ വസ്തുക്കൾ സംഭാവന ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു. ചുവടെ പറയുന്ന സാധനങ്ങളാണ് നിലവിൽ ആവശ്യമുള്ളത്. ഇവ ചുവടെ ചേർത്ത കളക്ഷൻ സെന്ററുകളിൽ എത്തിച്ച് നൽകണമെന്ന് അഭ്യർത്ഥിക്കുന്നു.

ആവശ്യമുള്ള സാധനങ്ങൾ

പായ 15000
കമ്പിളിപ്പുതപ്പ്‌ 25000
അടിവസ്ത്രങ്ങൾ 20000 (men), 20000 (female), 20000 (kids)
മുണ്ട്‌ 20000
നൈറ്റി 20000
കുട്ടികളുടെ വസ്ത്രങ്ങൾ 20000
ഹവായ്‌ ചെരിപ്പ്‌ 20000 (adult size), 10000 (kid size)

സാനിറ്ററി നാപ്കിൻ 12000
സോപ്പ്‌ 10000
ഡെറ്റോൾ 1000 litre
സോപ്പ്‌ പൗഡർ 10000 packets
ബ്ലീച്ചിംഗ്‌ പൗഡർ 10 tonne
ക്ലോറിൻ 8 tonne

ബിസ്ക്കറ്റ്‌
അരി 70 tonne
പഞ്ചസാര 10 tone
ചെറുപയർ 5 tonne
പരിപ്പ്‌ 5 tonne
കടല 5 tonne
വെളിച്ചെണ്ണ 3 tonne

ലൈഫ് ജാക്കറ്റ് 150
ലൈഫ് ബോയ് 50
Gloves 500
Gum boots 500

Flood and Landslide followed by heavy rainfall is causing a disastrous situation in Wayanad. Around 32000 citizens are rescued and accommodated in 193 relief camps. Necessary facilities are provided at these camps. Your magnanimous contributions in kind are required to ensure wellbeing of our fellow brethren. Kindly donate the following materials.

Sleeping Mat 15000
Blanket 25000
Under Garments 20000 (men), 20000 (female), 20000 (kids)
Dhothi 20000
Night Gown 20000
Children's Apparel 20000
Slippers 20000 (adult size), 10000 (kid size)

Sanitary Napkin 12000
Soap 20000
Dettol 1000 litre
Soap Powder 10000 packets
Bleaching Powder 10 tonne
Chlorine 8 tonne

Biscuit
Rice 70 tonne
Sugar 10 tonnes
Green Gram 5 tonne
Dal 5 tonne
Black Gram 5 tonne
Coconut oil 3 tonne

Gloves 500
Gum boots 500
Life jacket 150
Life buoy 50

Collection Centres:

1. SKMJ HIGH SCHOOL, Kalpeta, Wayanad, Kerala 673122 (Phone: Sri Antony 9400616386)

2. Taluk Office, Sulthan Bathery, Wayanad, Kerala (Phone: Sri Tomichan Antony 9447895936)

3. Sub Collector's Office, Mananthavadi, Wayanad (Phone: Smt Sithara 9061742901)


10/08/2019

from Collector, Ernakulam

ദുരിതാശ്വാസം: സംഭരണ കേന്ദ്രം കളക്ടറേറ്റിൽ നാളെ (ആഗസ്റ്റ് 11 ) തുറക്കും

ദുരിതാശ്വാസ സാമഗ്രികൾ സ്വീകരിക്കുന്നതിന് കളക്ടറേറ്റിൽ നാളെ (ആഗസ്റ്റ് 11 ) രാവിലെ ഒമ്പതു മണിക്ക് സംഭരണകേന്ദ്രം തുറക്കും. കളക്ടറേറ്റ് പ്ലാനിങ്ങ് ഹാളാണ് സംഭരണ കേന്ദ്രം.

ഇപ്പോൾ അത്യാവശ്യം വേണ്ടത്

കുടിവെള്ളം
പായ
ബെഡ്ഷീറ്റ്
പുതപ്പ്
തലയിണ
സാനിറ്ററി പാഡുകൾ
മരുന്നുകൾ
ശുചീകരണ വസ്തുക്കൾ

പഴകിയതോ ഉപയോഗിച്ചതോ ആയ വസ്തുക്കൾ നൽകരുത്

സംഭരണ കേന്ദ്രം ചാർജ് ഓഫീസറുടെ ഫോൺനമ്പർ: 9447918124

😲
27/05/2019

😲

ജ്യൂസ് കുടിക്കാൻ കയറിയ കടയിൽ ഒരച്ഛനും മകനും. ഹൃദയസ്​പര്‍ശിയായ അനുഭവം KC Bipin എഴുതുന്നു
27/05/2019

ജ്യൂസ് കുടിക്കാൻ കയറിയ കടയിൽ ഒരച്ഛനും മകനും. ഹൃദയസ്​പര്‍ശിയായ അനുഭവം KC Bipin എഴുതുന്നു

ജ്യൂസ് കുടിക്കാൻ കയറിയ കടയിൽ ഒരച്ഛനും മകനും. അച്ഛൻ, ഒറ്റകാഴ്ചയിൽ ഒരു കൂലിപ്പണിക്കാരൻ ആണ്. മകൻ ഒരു മൂന്നാം ക്ലാസ....

Itz not official!!
26/05/2019

Itz not official!!

  😍
26/05/2019

😍

വല്ലാത്ത ഒരു ക്ലോസ് Enough 😌© Adarsh
26/05/2019

വല്ലാത്ത ഒരു ക്ലോസ് Enough 😌

© Adarsh

Mammookka ❤️ Tovino
24/05/2019

Mammookka ❤️ Tovino

തിരഞ്ഞെടുപ്പിലും , യുദ്ധത്തിലും എല്ലായ്പോഴും ശരി വിജയിച്ചു കൊള്ളണമെന്നില്ല - എം.സ്വരാജ്.
23/05/2019

തിരഞ്ഞെടുപ്പിലും , യുദ്ധത്തിലും എല്ലായ്പോഴും ശരി വിജയിച്ചു കൊള്ളണമെന്നില്ല - എം.സ്വരാജ്.

എം.സ്വരാജ്. ഹോവാർഡ് ഫാസ്റ്റിന്റെ 'സ്പാർട്ടക്കസിൽ ' കുരിശിലേറ്റപ്പെടുന്നതിന് മുമ്പ് അടിമയായ ഡേവിഡ് സ്പാർട്ടക്.....

Address

Kochi
Kochi
682025

Alerts

Be the first to know and let us send you an email when Scoop TV posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share