Aarpoy

Aarpoy The first Audio on Demand platform exclusively dedicated to accessible entertainment content in Malayalam catering to Malayalis all over the world.

ആർപ്പോയ് മലയാളത്തിലെ ആദ്യത്തെ ഓഡിയോ ആപ്പ്ഡൗൺലോഡ് ചെയ്യൂ. മലയാളിയായതിൽ അഭിമാനിക്കൂ.APP സ്റ്റോറിലും GOOGLE PLAY സ്റ്റോറിലു...
30/11/2022

ആർപ്പോയ്
മലയാളത്തിലെ ആദ്യത്തെ ഓഡിയോ ആപ്പ്

ഡൗൺലോഡ് ചെയ്യൂ.
മലയാളിയായതിൽ അഭിമാനിക്കൂ.

APP സ്റ്റോറിലും GOOGLE PLAY സ്റ്റോറിലും ലഭ്യം. 👇

https://apps.apple.com/in/app/aarpoy/id1592135016

https://play.google.com/store/apps/details?id=com.aarpoy.android

==================================

https://www.aarpoy.com/wp/

28/11/2022

28/11/2022

റഷ്യയിൽ നിന്ന്
സോവിയറ്റുകാലത്ത് റഷ്യൻ ഭാഷയിൽ ശേഖരിക്കപ്പെട്ട്‌ മലയാളത്തിലേക്ക് വന്ന കഥകൾ…..
ഒരു കാലഘട്ടത്തെ കുട്ടികളെ മുഴുവൻ സ്വാധീനിച്ച കൃതികൾ. ആ കഥകൾ ഇപ്പോഴും കുട്ടികളെ പിന്തുടരുന്നു. കുട്ടികൾ കഥകളെയും.

റഷ്യയിൽ നിന്ന്…

കേൾക്കാം മഹത്തായ കഥകൾ.
ആർപോയ് ആപ്പിൽ മാത്രം.

കഥകൾ കേൾക്കാനുള്ള ലിങ്ക് ആദ്യ കമന്റ് ബോക്സിൽ.

25/11/2022

മാദ്ധ്യമ ഇരകൾ

മാദ്ധ്യമങ്ങളുടെ കൈകളാൽ ഇരയായവരുടെ ജീവിത കഥ.
കള്ളവാർത്തകളെ പറ്റിയുള്ള പോഡ്കാസ്റ്റ് പരമ്പര.

കേൾക്കാം ആർപ്പോയ് ആപ്പിൽ
ലിങ്ക് ആദ്യ കമന്റ്‌ ബോക്സിൽ.

ലോക ഫുട്ബോൾ മാമാങ്കത്തിന് ഖത്തറിന്റെ തയ്യാറെടുപ്പുകൾ, മത്സരക്രമം, സാധ്യതകൾ.ആർപ്പോയ് ഓഡിയോ ആപ്പിലെ "ഖത്തർ 22" എന്ന പരിപാട...
21/11/2022

ലോക ഫുട്ബോൾ മാമാങ്കത്തിന് ഖത്തറിന്റെ തയ്യാറെടുപ്പുകൾ, മത്സരക്രമം, സാധ്യതകൾ.

ആർപ്പോയ് ഓഡിയോ ആപ്പിലെ "ഖത്തർ 22" എന്ന പരിപാടി യിലെ എപ്പിസോഡ് ഒന്നിൽ കേൾക്കാം.ലോക ചാമ്പ്യൻമാരായ ഫ്രാൻസിന്റെ സാദ്ധ്യതകൾ.👇

https://www.aarpoy.com/wp/8tWVOORAsaSQ.

⭕️ മുഴുവൻ എപ്പിസോഡുകൾ കേൾക്കാനായി 👇
https://www.aarpoy.com/wp/sosOSfJg0G40.




18/11/2022

ശീമക്കഥകൾ

കടലും മലയും കടന്നെത്തുന്ന കഥകൾ കേൾക്കാം കാതു കുളിരെ.

രാജാവിന്റെ പക്ഷി, കൊച്ചു തീപ്പെട്ടിക്കാരി, വാൻഗ, കരി എന്ന ആന, രാക്ഷസന്റെ പൂന്തോട്ടം, അവസാനത്തെ ക്ലാസ്,സീനിൻ, മൂന്നു സന്യാസിമാർ ക്രിസ്മസ് സമ്മാനം, ഇച്ഛ ദേവത കുട്ടികൾക്കും മുതിർന്നവരിലെ കുട്ടികൾക്കും ചിന്തിക്കാനും ചിരിക്കാനും ഓർത്തു പറയാനുമുള്ള കഥകളുടെ ഖനി.

കുട്ടികളുടെ ഭാഷയും ഭാവനയും വിടർത്തുന്ന കഥകൾ കേൾക്കാം
ആർപ്പോയ് ഓഡിയോ ആപ്പിൽ 👇
https://www.aarpoy.com/wp/pihwxSYRUlnM.

#കുട്ടിക്കഥകൾ

16/11/2022

ലോക ഫുട്ബോൾ മാമാങ്കത്തിന് ഖത്തറിന്റെ തയ്യാറെടുപ്പുകൾ, മത്സരക്രമം, സാധ്യതകൾ.

ആർപ്പോയ് ഓഡിയോ ആപ്പിലെ "ഖത്തർ 22" എന്ന പരിപാടി കേൾക്കാം.link ആദ്യ കമന്റ്‌ ബോക്സിൽ.

നഴ്സിംഗ് ജീവിതത്തിൽ നിങ്ങൾ ഓർക്കാൻ ഇഷ്ടപ്പെടുന്ന ഒരനുഭവം പങ്കുവെക്കാൻ  അവസരം.
10/11/2022

നഴ്സിംഗ് ജീവിതത്തിൽ നിങ്ങൾ ഓർക്കാൻ ഇഷ്ടപ്പെടുന്ന ഒരനുഭവം പങ്കുവെക്കാൻ അവസരം.

09/11/2022

ഫുട്ബോളും ഞാനും
ഇതര മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച വ്യക്തിത്വങ്ങൾ, കളിച്ചും കണ്ടുമറിഞ്ഞ തങ്ങളുടെ കാല്പന്തനുഭവങ്ങൾ പങ്ക് വയ്ക്കുന്ന പരമ്പര.

ആർപ്പോയ് ഓഡിയോ ആപ്പിലെ "ഫുട്‌ബോളും ഞാനും" എന്ന പരിപാടിയുടെ ആദ്യ എപ്പിസോഡിൽ അൻവർ അലി തന്റെ ഫുട്ബോൾ അനുഭവം പറയുന്നു.

ലിങ്കിൽ അമർത്തൂ. പന്തുരുളും!! 👇
https://www.aarpoy.com/wp/cw4A73vHfrwB.

Address

Aarpoy Media, Collective Studios, 56 A, MIG Colony, Kadavanthara Kochi Kerala-
Kochi
682020

Alerts

Be the first to know and let us send you an email when Aarpoy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Aarpoy:

Share

Category