BoxOffice Kerala

BoxOffice Kerala The Best Exclusive page for Media Promotion, Kerala Box Office Updates and Latest Film News

All rights reserved©2021

The Cinema of Kerala (also known as Malayalam cinema, the Malayalam film industry) is the Indian film industry based in both Trivandrum and Kochi, Kerala, India, dedicated to the production of motion pictures in the Malayalam language. Malayalam cinema is known for its realistic portrayal of relevant subjects in films with less commercial elements. Malayalam cinema has pioneered various technical,

thematic and production techniques among films in India. The industry is the fourth largest film industry in India. It is also one of the largest producers of parallel cinema in India. At first (beginning in the 1920s), the Malayalam film industry was based in Trivandrum. Although the film industry started to develop and flourish only by the late-1940s. Later, the industry shifted to Chennai (formerly Madras), which then was the capital of the South Indian film industry. In the 2000s, the Malayalam film industry returned and established itself both in Kochi and Trivandrum with a major chunk of locations, studios and production facilities. The first 3-D film produced in India, My Dear Kuttichathan (1984), was made in Malayalam. The first CinemaScope film produced in South India was the Malayalam film Thacholi Ambu (1978).The world's first film with just one actor in the star cast was the Malayalam film The Guard (2001). Rajiv Anchal's Guru (1997) and Salim Ahamed's Adaminte Makan Abu (2011) are the only Malayalam films to be sent by India as its official entry for the Best Foreign Language Film category at the Academy Awards. Films such as Piravi, Swaham, Marana Simhasanam, Chemmeen, Mathilukal and Vanaprastham were also screened and won awards at several international film festivals.

Laughing Buddha 2024കുറെ കാലായി ഒരു കന്നട പടം കണ്ടിട്ട് റിസപ്ഷെട്ടി നിർമ്മാതാവ് ആണെന്നറിയാം എന്നാൽ ഇതിലെ നായകനെ എവിടെയൊക...
14/02/2025

Laughing Buddha 2024
കുറെ കാലായി ഒരു കന്നട പടം കണ്ടിട്ട് റിസപ്ഷെട്ടി നിർമ്മാതാവ് ആണെന്നറിയാം എന്നാൽ ഇതിലെ നായകനെ എവിടെയൊക്കെയോ കണ്ടു പരിചയം ഉണ്ട്. പേര് കറക്ട് അറിയില്ല
എന്നാൽ ഇയാളുടെ ചിരിയും ഇയാളുടെ അഭിനയം കണ്ടിരിക്കാൻ എന്ത് രസാണെന്ന് അറിയോ. ഫസ്റ്റ് ഒരു ഡ്രാമ മൂഡിലാണ് പോകുന്നത് സെക്കൻഡ് ഹാഫ് കുറച്ച് ത്രില്ലർ മൂഡിലാണ് എന്നാൽ എനിക്ക് ഒരുപാട് ഇഷ്ടായി പറ്റുമെങ്കിൽ ഒന്ന് കണ്ടു നോക്ക് എല്ലാവരും 💯

13/12/2024
Red one.2024.                                               ജേക്ക് കസ്ദാൻ സംവിധാനം ചെയ്ത് 2024-ൽ പുറത്തിറങ്ങിയ ഒരു അമേരി...
13/12/2024

Red one.2024. ജേക്ക് കസ്ദാൻ സംവിധാനം ചെയ്ത് 2024-ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ ക്രിസ്മസ് ഫാൻ്റസി ആക്ഷൻ അഡ്വഞ്ചർ കോമഡി ചിത്രമാണ് റെഡ് വൺ. ഡ്വെയ്ൻ ജോൺസൺ, ക്രിസ് ഇവാൻസ്, ലൂസി ലിയു, ജെ.കെ. സിമ്മൺസ്, കീർണൻ ഷിപ്ക, ബോണി ഹണ്ട്, നിക്ക് ക്രോൾ, ക്രിസ്റ്റോഫർ ഹിവ്ജു, വെസ്ലി കിമ്മൽ എന്നിവരാണ് ഇതിൽ അഭിനയിക്കുന്നത്. കുട്ടികൾ ഒക്കെ കാണാൻ പറ്റിയ ഒരു നല്ല പടമാണ് അഡൽറ്റ് സീനുകൾ ഒന്നുമില്ല മലയാളം ഡബ്ബ് ലഭ്യമാണ് . 2.5/5

Address

Kochi

Alerts

Be the first to know and let us send you an email when BoxOffice Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share