Riddhibooksindia

Riddhibooksindia Riddhibooks is an online portal which make a user more comfortable by order a book and to get the ordered book delivered to his/her doorstep.

Riddhibooks is an online book store. it make a user more comfortable by order a book and to get the ordered book delivered to his/her doorstep. Riddhibooks focusing to serve people of all over the world. Customers can receive attractive discounts also from us on every purchase. please let us know what kind of categories you want us to showcase for you on our Riddhibooks store on Facebook. Our cate

gories are Novels, Poems, Travellogues, Autobiography, Children's LIterature, Epics & Myths, Philosophy, Sports, Law, Cinema, Sexuality, Career Guidance, Cookery, Stories, CD-Rom, Self Help, School/ Academic & General English Books etc.....

FREE SHIPPING above rs/ 500.

24/05/2014
Wuthering Heights is a novel by Emily Bronte, published in 1847 under the pseudonym Ellis Bell.Wuthering Heights is the ...
24/05/2014

Wuthering Heights is a novel by Emily Bronte, published in 1847 under the pseudonym Ellis Bell.
Wuthering Heights is the eponysmous farmhouse on the Yorkshire moors where the story unfolds. The book's core theme is the destructive effect that jealousy and vengefullness have, both on the jealous or vengeful individuals and on their communities.
Although Wuthering Heights is now widely regarded as a classic of English literature, it received mixed reviews when first published, and was considered controversial because its depiction of mental and physical cruelty was so unusually stark. Wuthering Heights has inspired adaptions, including film, radio and television dramatisations.
- See more at:-

http://www.homeshoppi.com/wuthering-heights

Want to know more details, just call
9746197492

ടൈംപാസ് : വിവാദമായ ഓര്‍മക്കുറിപ്പുകള്‍. അപകടകരമായി ജീവിച്ചതിന്റെ അനുഭവസാക്ഷ്യങ്ങള്‍- See more at:-http://www.homeshoppi....
24/05/2014

ടൈംപാസ് : വിവാദമായ ഓര്‍മക്കുറിപ്പുകള്‍. അപകടകരമായി ജീവിച്ചതിന്റെ അനുഭവസാക്ഷ്യങ്ങള്‍
- See more at:-
http://www.homeshoppi.com/product-836

Want to know more details, just call
9746197492

മലയാളികള്‍ക്ക് ഇംഗ്ലീഷ് കൂടുതല്‍ സ്വായത്തമാക്കുന്നതിന് ഉത്തേജനം നല്‍കുന്ന പ്രശംസനീയമായ കൃതിയാണ് പ്രൊഫ.ഇ.നാരായണന്‍ നമ്പ്...
24/05/2014

മലയാളികള്‍ക്ക് ഇംഗ്ലീഷ് കൂടുതല്‍ സ്വായത്തമാക്കുന്നതിന് ഉത്തേജനം നല്‍കുന്ന പ്രശംസനീയമായ കൃതിയാണ് പ്രൊഫ.ഇ.നാരായണന്‍ നമ്പ്യാര്‍ രചിച്ച നല്ല ഇംഗ്ലീഷ്. ആംഗലഭാഷയുടെ അധ്യാപനചരിത്രത്തിലെ ആശാസ്യമായ ഒരു ഘട്ടം തുറക്കുവാന്‍ ഈ കൃതിക്ക് കഴിഞ്ഞേക്കാം. ഇന്നും നാം കുട്ടികളെ ശരിയായ ഉദ്ദേശ്യത്തോടുകൂടെ ഇംഗ്ലീഷ് പഠിപ്പിക്കുന്ന ഒരു ജനതയായിട്ടല്ല കണ്ണീര്‍ പൊടിയിക്കാതെ ഉള്ളില്‍ ദുരഭിമാനക്കറയില്ലാതെ, സ്‌നേഹത്തോടെ ഇംഗ്ലീഷ് വശപ്പെടുത്തുവാന്‍ ഈ ഗ്രന്ഥം ഉപകരിക്കും.-സുകുമാര്‍ അഴീക്കോട്‌
- See more at:-
http://www.homeshoppi.com/product-835

Want to know more details, just call
9746197492

യാത്രാനുഭവക്കുറിപ്പുകളുടെ ഒരു അപൂര്‍വ സമാഹാരം. സച്ചിദാനന്ദന്‍ * രവീന്ദ്രന്‍ * ബാബു ഭരദ്വാജ് എം.പി.വീരേന്ദ്രകുമാര്‍ * മാങ...
24/05/2014

യാത്രാനുഭവക്കുറിപ്പുകളുടെ ഒരു അപൂര്‍വ സമാഹാരം.

സച്ചിദാനന്ദന്‍ * രവീന്ദ്രന്‍ * ബാബു ഭരദ്വാജ് എം.പി.വീരേന്ദ്രകുമാര്‍ * മാങ്ങാട് രത്‌നാകരന്‍ *കെ.പി.മോഹനന്‍ * കെ.എന്‍. ഷാജി * പി. സുരേന്ദ്രന്‍ *നാലപ്പാട്ട് സുലോചന * പി.ആര്‍. നാഥന്‍ ആഷാമേനോന്‍ *സിതാര എസ്. * കെ.സി. സെബാസ്റ്റിന്‍ *ദേവകി നിലയങ്ങോട് * വിനോദ് മങ്കര * ജി.ഷഹീദ് *കെ.പി. രമേഷ് * കെ.എ. ബീന * ഒ. ജയരാജന്‍ *ടി.എന്‍. ഗോപകുമാര്‍ * കെ.നാരായണന്‍ * കെ.ബാലകൃഷ്ണന്‍ * ഒ.കെ.ജോണി...
- See more at:-

http://www.homeshoppi.com/product-834

Want to know more details, just call
9746197492

ഹിമാലയത്തിലെ പഞ്ചകേദാരങ്ങളിലൂടെയുള്ള യാത്ര.ഹിമാലയത്തിന്റെ ആത്മസത്ത അറിയാന്‍ പഞ്ചകേദാരയാത്ര നടത്തണം. അത് ഒരു വിമലീകരണവും ...
24/05/2014

ഹിമാലയത്തിലെ പഞ്ചകേദാരങ്ങളിലൂടെയുള്ള യാത്ര.

ഹിമാലയത്തിന്റെ ആത്മസത്ത അറിയാന്‍ പഞ്ചകേദാരയാത്ര നടത്തണം. അത് ഒരു വിമലീകരണവും ദാര്‍ശനികാന്വേഷണവുമാണ്.

കേദാര്‍നാഥ്, തുംഗനാഥ്, മധ്യമഹേശ്വര്‍, രുദ്രനാഥ്, കല്‌പേശ്വര്‍ എന്നിവയാണ് വിഖ്യാതമായ പഞ്ചകേദാരങ്ങള്‍ . പഞ്ചകേദാരയാത്രയിലെ ഓരോ കാഴ്ചയും വിസ്മയിപ്പിക്കുന്ന ദൃശ്യപൂര്‍ണതയാണ്. ഈ യാത്രയില്‍ ഹിമാലയപ്രകൃതിയുടെ ഭാവമാറ്റങ്ങള്‍ യാത്രികന് അനുഭവിച്ചറിയാം. ഹിമാലയത്തിന്റെ വനസാന്ദ്രത, കാറ്റിന്റെ ഓളങ്ങളിളകുന്ന പുല്‍മേടുകള്‍ , ജലചൈതന്യം നിറഞ്ഞ അരുവികള്‍ , പക്ഷികളും മഞ്ഞും നാനാവര്‍ണബഹുലമായ പൂക്കളും ശലഭങ്ങളും, ഹിമപ്രഭാവിതമായ ഗിരിനിരകളിലെ തുംഗമായ കയറ്റങ്ങള്‍ ,ഏകാന്തമായ ഗിരിപഥങ്ങള്‍ - എന്നിങ്ങനെ ജൈവവൈവിധ്യത്തിന്റെ വലിയ കലവറകളിലൂടെയാണ് ഓരോ യാത്രികനും കടന്നുപോകേണ്ടത്. ഈ യാത്ര ഓരോരുത്തരുടെയും ഭാവനാസ്ഥലികളിലേക്കുകൂടിയുള്ള യാത്രയാണ്.
- See more at:-

http://www.homeshoppi.com/product-833

Want to know more details, just call
9746197492

ദു:ഖത്തേയും സമ്പത്താണെന്ന മട്ടില്‍ ആളുകള്‍ പിടിച്ചുവെച്ചിരിക്കുന്നു. ആരെയെങ്കിലും ദു:ഖത്തില്‍ നിന്ന് പുറത്ത് കൊണ്ടുവരണമെ...
24/05/2014

ദു:ഖത്തേയും സമ്പത്താണെന്ന മട്ടില്‍ ആളുകള്‍ പിടിച്ചുവെച്ചിരിക്കുന്നു. ആരെയെങ്കിലും ദു:ഖത്തില്‍ നിന്ന് പുറത്ത് കൊണ്ടുവരണമെങ്കില്‍ പ്രേമത്തോട് കൂടി മാത്രമേ കഴിയൂ. നമ്മുടെ രാജ്യം ലോകത്തിന് കൊടുത്തിട്ടുള്ളത് ധ്യാനം മാത്രമാണ്. അതിന്റെ ഗംഗ എന്നും ഒഴുകിക്കൊണ്ടിരിക്കുന്നു. കൃതജ്ഞതയോടെ ധൈര്യം സൂക്ഷിക്കുക. അന്യരുടേതായ ഒന്നും തന്നെ നാം വാങ്ങുന്നില്ല. വിരഹവേദനയുടെ ആനന്ദം നല്കുന്ന മധുരം നാമറിയണം. കൂടിക്കാഴ്ചയില്‍ ഉണ്ടാകാതിരുന്ന മധുരത്തേക്കാള്‍ കൂടുതല്‍ മധുരം വേര്‍പാടിലുണ്ടാകും.

ഭൗതികമായിത്തീരുകയല്ല വേണ്ടത്. നമ്മുടെയുള്ളില്‍ ഭൗതികമല്ലാത്തതിന്റെ ഇത്തിരി പ്രകാശമുണ്ട്. ആ പ്രകാശകിരണത്തിന് ധ്യാനം ഉത്തേജനം പകരുന്നു. ആരോ അഗ്നിയെ ഉയര്‍ത്തുകയും ചാരത്തെ ഊതിക്കളയുകയും ചെയ്യുന്നത് പോലെ.

പരിഭാഷ: അശോകന്‍ ചില്ലിക്കാടന്‍
- See more at:-

http://www.homeshoppi.com/product-734

അര്‍ബുദരോഗിയായിരിക്കെ കടന്നുപോയ അനൂഭവങ്ങളിലൂടെ മലയാളികളുടെ പ്രിയനടന്‍ ഇന്നസെന്റ് സഞ്ചരിക്കുന്നു.''ജീവിതത്തിലായാലും മരണത്...
24/05/2014

അര്‍ബുദരോഗിയായിരിക്കെ കടന്നുപോയ അനൂഭവങ്ങളിലൂടെ മലയാളികളുടെ പ്രിയനടന്‍ ഇന്നസെന്റ് സഞ്ചരിക്കുന്നു.
''ജീവിതത്തിലായാലും മരണത്തിലായാലും സങ്കടപ്പെടുന്ന മനുഷ്യനു നല്കാന്‍ എന്റെ കൈയില്‍ ഒരൗഷധം മാത്രമേ ഉള്ളൂ-ഫലിതം. ജീവിതത്തിന്റെയും മരണത്തിന്റെയും ഇടനാഴിയില്‍നിന്ന് തിരിച്ചുവന്ന് എനിക്കു നല്കാനുള്ളതും കാന്‍സര്‍ വാര്‍ഡില്‍നിന്നും കണ്ടെത്തിയ ഈ ചിരിത്തുണ്ടുകള്‍ മാത്രം.' - ഇന്നസെന്റ്

''ഇന്നസെന്റ് എന്നാല്‍ ഇപ്പോള്‍ കാന്‍സറിനുള്ള ഒരു മരുന്നാണ്.
ഒരു ഡോക്ടര്‍ പറയുന്നതിനെക്കാള്‍ ഫലമുണ്ടായിരിക്കും ഇന്നസെന്റ് തന്റെ പവന്‍മാറ്റുള്ള ഫലിതത്തിലൂടെ കാന്‍സറിനെക്കുറിച്ചു പറഞ്ഞാല്‍ എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. ഇന്നസെന്റിന്റെ കാര്യത്തില്‍ രോഗത്തോടുള്ള അദ്ദേഹത്തിന്റെ ഫലിതപൂര്‍ണമായ സമീപനം ചികിത്സയെക്കാള്‍ ഗുണം ചെയ്തിട്ടു ണ്ടെന്ന് എനിക്ക് ആധികാരികമായി പറയാന്‍ സാധിക്കും. രോഗപ്രതിരോധത്തിന്റെ ഒരുപാട് രാസപ്രവര്‍ത്തനങ്ങള്‍ അതുണ്ടാക്കിയിട്ടുണ്ട്. മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍ ഇല്ലാതാക്കിയിട്ടുണ്ട്. തന്റെ അതേ മനോഭാവമാണ് ഇന്നസെന്റ് ഇപ്പോള്‍ ഈ ഓര്‍മക്കുറിപ്പുകളിലൂടെ സമാനാവസ്ഥയിലുള്ളവര്‍ക്ക് പകര്‍ന്നുകൊടുക്കുന്നത്. അതുകൊണ്ടാണ് ഞാന്‍ ആദ്യം പറഞ്ഞത്, ഇന്നസെന്റ് എന്നാല്‍ ഇപ്പോള്‍ കാന്‍സറിനുള്ള ഒരു മരുന്നാണെന്ന്. എല്ലാവിധത്തിലുള്ള രോഗികളോടും ഈ മരുന്ന് കഴിക്കാന്‍ ഞാന്‍ ഡോക്ടര്‍ എന്ന നിലയില്‍ ആധികാരികമായി ശിപാര്‍ശ ചെയ്യുന്നു.''-ഡോ.വി.പി.ഗംഗാധരന്‍
- See more at:-

http://www.homeshoppi.com/product-733

Want to know more details, just call
9746197492

മലാല യൂസഫ്‌സായി എന്ന പാകിസ്താനി പെണ്‍കുട്ടിയുടെ ജീവിതകഥ. 'ആരാണ് മലാല?' മലാല യൂസഫ്‌സായി എന്ന അഫ്ഗാനി പെണ്‍കുട്ടിയുടെ ജീവി...
24/05/2014

മലാല യൂസഫ്‌സായി എന്ന പാകിസ്താനി പെണ്‍കുട്ടിയുടെ ജീവിതകഥ.
'ആരാണ് മലാല?' മലാല യൂസഫ്‌സായി എന്ന അഫ്ഗാനി പെണ്‍കുട്ടിയുടെ ജീവിതം മാറിമറിഞ്ഞത് ഈ ചോദ്യത്തിനു ശേഷമാണ്. അവളുടെ കഥ ലോകമറിഞ്ഞുതുടങ്ങിയതും അതിനുശേഷം. ഇങ്ങനെ ചോദിച്ചുകൊണ്ട് സ്‌കൂള്‍ ബസിലേക്ക് ചാടിക്കയറിയ അക്രമി അവളുടെ തലയിലേക്ക് നിറയൊഴിച്ചത് 2012 ഒക്‌ടോബര്‍ ഒമ്പതിനായിരുന്നു.
ഒരു വര്‍ഷം പിന്നിടുമ്പോള്‍ ആരാണ് മലാല എന്നറിയാത്തവര്‍ ഇല്ലെന്നുതന്നെ പറയാം. അതിലും പ്രധാനം 'ഞാനാണ് മലാല' എന്ന് ഉത്തരം പറയുന്ന ആയിരക്കണക്കിനു പെണ്‍കുട്ടികള്‍ ഉണ്ടായി എന്നതാണ്. അവര്‍ ഉറച്ചസ്വരത്തില്‍ ചോദിക്കുന്നു:ഞാനാണ് മലാല-പഠിക്കാനുള്ള എന്റെ അവകാശത്തെ ചോദ്യം ചെയ്യാന്‍ നിങ്ങളാരാണ്?'. ഇരുപത്തൊന്നാം നൂറ്റാണ്ടിനെ ത്രസിപ്പിക്കാന്‍പോകുന്ന വലിയൊരു ജനമുന്നേറ്റത്തിന് തുടക്കം കുറിച്ച വ്യക്തി എന്ന നിലയ്ക്കാണ് മലാലയെ ചരിത്രം അടയാളപ്പെടുത്തുകയെന്നുറപ്പ്. സ്വാത് താഴ്‌വരയില്‍നിന്ന് ലോകത്തിന്റെ മുന്‍നിരയിലേക്കുള്ള മലാലയുടെ പരിവര്‍ത്തനം എങ്ങനെ സംഭവിച്ചുവെന്നറിയാനുള്ള അന്വേഷണമാണ് ഈ പുസ്തകം.

മലാലയുടെ ഡയറിക്കുറിപ്പുകളും മലാല ഐക്യരാഷ്ട്രസഭയില്‍ നടത്തിയ പ്രസംഗവും പുസ്തകത്തില്‍ ഉള്‍പ്പെടുന്നു.

പെണ്‍കുട്ടികളുടെ വിവാഹപ്രായം 14 ആക്കണമോ അതിലും കുറയ്ക്കണമോ എന്ന ചര്‍ച്ച തുടരുന്ന നമ്മുടെ നാട്ടില്‍നിന്നാണ് ഇനിയൊരു മലാല ഉയര്‍ന്നുവരേണ്ടത്.

മൂന്ന് മാസത്തിനുള്ളില്‍ പത്തായിരം കോപ്പികള്‍ !!!

- See more at:-

http://www.homeshoppi.com/product-732

Want to know more details, just call
9746197492

2012-ലെ വയലാര്‍ അവാര്‍ഡ് നേടിയ കൃതി.മലയാള കവിതയിലെ മൗലികസ്വരത്തിനുടമയായ മഹാകവി അക്കിത്തത്തിന്റെ കവിതകള്‍. സഹാനുഭൂതിയും സ...
24/05/2014

2012-ലെ വയലാര്‍ അവാര്‍ഡ് നേടിയ കൃതി.
മലയാള കവിതയിലെ മൗലികസ്വരത്തിനുടമയായ മഹാകവി അക്കിത്തത്തിന്റെ കവിതകള്‍. സഹാനുഭൂതിയും സമഭാവനയുമുള്‍ക്കൊള്ളുന്ന മാനവസ്‌നേഹത്തിന്റെ ഭിന്നഭാവങ്ങള്‍ ആവിഷ്‌കരിക്കുന്ന കവിതകള്‍.
- See more at:-
http://www.homeshoppi.com/product-731

മുല്ലനേഴിയുടെ 46 അസമാഹൃതകവിതകള്‍ഈ കവിതകള്‍ കൈയിലെടുക്കുമ്പോള്‍ ഞാന്‍ കടലാസുകള്‍ കാണുകയല്ല. ജീവിതത്തിന്റെ കടല്‍ കവിതയ്ക്ക...
24/05/2014

മുല്ലനേഴിയുടെ 46 അസമാഹൃതകവിതകള്‍
ഈ കവിതകള്‍ കൈയിലെടുക്കുമ്പോള്‍ ഞാന്‍ കടലാസുകള്‍ കാണുകയല്ല. ജീവിതത്തിന്റെ കടല്‍ കവിതയ്ക്ക് മഷിപ്പാത്രമാക്കിയ ഒരു കവിയുടെ മനസ്സിലൂടെ സഞ്ചരിക്കുകയാണ്.- രാവുണ്ണി.
- See more at:-

http://www.homeshoppi.com/product-730

അപ്രതീക്ഷിതമായി സ്വന്തം ശബ്ദം നഷ്ടപ്പെട്ട് പോകുന്ന ഒരു ഡബ്ബിങ് ആര്‍ട്ടിസ്റ്റിന്റെ ജീവിതാവസ്ഥകളിലൂടെ വര്‍ത്തമാനകാലസ്ത്രീപ...
24/05/2014

അപ്രതീക്ഷിതമായി സ്വന്തം ശബ്ദം നഷ്ടപ്പെട്ട് പോകുന്ന ഒരു ഡബ്ബിങ് ആര്‍ട്ടിസ്റ്റിന്റെ ജീവിതാവസ്ഥകളിലൂടെ വര്‍ത്തമാനകാലസ്ത്രീപുരുഷബന്ധങ്ങള്‍ക്കിടയില്‍ രൂപപ്പെടുന്ന മാരകമായ നിശബ്ദതയും ശൂന്യതയും വരച്ചുകാണിക്കുന്ന നോവല്‍ .
- See more at:-
http://www.homeshoppi.com/product-729

Want to know more details, just call
9746197492

Address

Kochi
682026

Telephone

9746197492

Website

Alerts

Be the first to know and let us send you an email when Riddhibooksindia posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Riddhibooksindia:

Share