News moments

News moments 24x7 live news in malayalam

വില്ലന്മാരും വില്ലത്തികളും പിന്നെ OFFICER ചാക്കോച്ചനും...എന്നെ കൊല്ലരുതേ എനിക്ക് ഒരു മോനുണ്ട് എന്നാണ് ചാക്കോച്ചൻ എന്നോട്...
21/02/2025

വില്ലന്മാരും വില്ലത്തികളും പിന്നെ OFFICER ചാക്കോച്ചനും...

എന്നെ കൊല്ലരുതേ എനിക്ക് ഒരു മോനുണ്ട് എന്നാണ് ചാക്കോച്ചൻ എന്നോട് പറഞ്ഞത്...*

https://yt.openinapp.co/5qhe7kg

Officer On Duty - Exclusive Interview

Officer On Duty | Malayalam Movie | Exclusive Interview | Kunchacko Boban | Leya Mammen | Aiswarya Raj | Vishak Nair | Vishnu G Varrier With Haidarali ഓഫീസർ ഓൺ ഡ്യൂട്ടി സിനിമയുടെ വിശേഷങ്ങളുമായി പ്രേക്ഷകരു...

06/01/2025
ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ  കുടുംബ സംഗമത്തിന് മണിക്കൂറുകൾ മാത്രം വീഡിയോ കാണൂ 👇
03/01/2025

ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ കുടുംബ സംഗമത്തിന് മണിക്കൂറുകൾ മാത്രം
വീഡിയോ കാണൂ 👇

AMMA Association Family Meet | AMMA Kudumba Sangamam | 'അമ്മ' റിഹേഴ്സൽ ക്യാമ്പിന് തുടക്കം ...

02/01/2025
25/12/2024
സെറ്റിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിട്ടും ലാലേട്ടൻ ആരോടും ​ദേഷ്യപ്പെട്ടിട്ടില്ല, മനസ്സ് തുറന്ന് പ്രശാന്ത് നായർ |Prashanth ...
24/12/2024

സെറ്റിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിട്ടും ലാലേട്ടൻ ആരോടും ​ദേഷ്യപ്പെട്ടിട്ടില്ല, മനസ്സ് തുറന്ന് പ്രശാന്ത് നായർ |Prashanth Nair | Exclusive Interview | Ajna Taj

Prashanth Nair Interview Prashanth Nair Interview With Ajna Taj സെറ്റിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിട്ടും ലാലേട്ടൻ ആരോടും ​ദേഷ്യപ്പെട്ടിട്ടില്ല, മനസ്സ...

വരവറിയിച്ചോ മാർക്കോ? കണ്ടവർ അഭിപ്രായം പറയൂ
20/12/2024

വരവറിയിച്ചോ മാർക്കോ? കണ്ടവർ അഭിപ്രായം പറയൂ

17/12/2024
മാജിക് ഫ്രെയിംസിന്റെ ഏറ്റവും പുതിയ ചിത്രം 'ഒരു ദുരൂഹസാഹചര്യത്തിലിന്റെ' പൂജാ വേളയിൽ രണ്ട് ചിത്രങ്ങൾകൂടി പ്രഖ്യാപിച്ച് ലിസ...
18/11/2024

മാജിക് ഫ്രെയിംസിന്റെ ഏറ്റവും പുതിയ ചിത്രം 'ഒരു ദുരൂഹസാഹചര്യത്തിലിന്റെ' പൂജാ വേളയിൽ രണ്ട് ചിത്രങ്ങൾകൂടി പ്രഖ്യാപിച്ച് ലിസ്റ്റിൻ സ്റ്റീഫൻ. കുഞ്ചാക്കോ ബോബനെ കേന്ദ്ര കഥാപാത്രമാക്കി രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയുന്ന ചിത്രമാണ് ഒരു ദുരൂഹസാഹചര്യത്തിൽ. ചിത്രം അടുത്ത വർഷം തിയറ്ററുകളിൽ എത്തും. വയനാട് കുറുവാ ദ്വീപിനടുത്തുള്ള ക്രിസ്റ്റൽ കുറുവ റിസോർട്ടിൽവച്ചാണ് പൂജാ ചടങ്ങ് നടന്നത്.

നവാഗതനായ അമൽ ഷീല തമ്പി സംവിധാനം ചെയുന്ന ബിജു മേനോൻ ചിത്രം, ഗരുഡന് ശേഷം അരുൺ വർമ്മ സംവിധാനം ചെയുന്ന പുതിയ ചിത്രം എന്നിവയാണ് ലിസ്റ്റിൻ സ്റ്റീഫൻ പ്രഖ്യാപിച്ചത്. ഇത് കൂടാതെ റിലീസിന് തയ്യാറെടുക്കുന്ന രണ്ട് ചിത്രങ്ങൾ കൂടി മാജിക് ഫ്രെയിംസിന്റെ അണിയറയിൽ ഒരുങ്ങുന്നുണ്ട്. ആമിർ പള്ളിക്കൽ സംവിധാനം ചെയുന്ന എക്സ്ട്രാ ഡീസന്റ് (ഇ.ഡി), ബിന്റോ സ്റ്റീഫൻ സംവിധാനം ചെയുന്ന ദിലീപിന്റെ 150-ാം ചിത്രം 'പ്രിൻസ് ആൻഡ് ഫാമിലി' എന്നിവയാണ് റിലീസിന് തയാറെടുക്കുന്ന മാജിക് ഫ്രെയിംസ് ചിത്രങ്ങൾ.

നേരത്തെ, പൃഥ്വിരാജ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച്, വിപിൻ ദാസ് സംവിധാനം ചെയ്യുന്ന 'സന്തോഷ് ട്രോഫി 'എന്ന ചിത്രവും മാജിക് ഫ്രെയിംസ് പ്രഖ്യാപിച്ചിരുന്നു.

പൂജ നടന്ന 'ഒരു ദുരൂഹസാഹചര്യത്തിൽ' എന്ന ചിത്രത്തിൽ ലിസ്റ്റിൻ സ്റ്റീഫനോടൊപ്പം കുഞ്ചാക്കോ ബോബനും നിർമ്മാണത്തിൽ പങ്കാളിയാവുന്നു എന്ന പ്രത്യേകതയുമുണ്ട്. കുഞ്ചാക്കോ ബോബനൊപ്പം ദിലീഷ് പോത്തൻ, സജിൻ ഗോപു, ചിദംബരം, ജാഫർ ഇടുക്കി, ഷാഹി കബീർ, ശരണ്യ രാമചന്ദ്രൻ, ദിവ്യ വിശ്വനാഥ് എന്നീ താരങ്ങളും പ്രധാന വേഷങ്ങൾ ചെയ്യുന്നു.

കൊ പ്രൊഡ്യുസർ ജസ്റ്റിൻ സ്റ്റീഫൻ. ലൈൻ പ്രൊഡ്യൂസർ സന്തോഷ് കൃഷ്ണൻ.പ്രൊഡക്ഷൻ ഇൻ ചാർജ് അഖിൽ യശോധരൻ.ക്യാമറ അർജുൻ സേതു. എഡിറ്റർ മനോജ് കണ്ണോത്ത്. സംഗീതം ഡോൺ വിൻസന്റ്. ആർട്ട് ഇന്ദുലാൽ കാവീദ്. സൗണ്ട് ഡിസൈൻ ശ്രീജിത്ത് ശ്രീനിവാസൻ. സൗണ്ട് മിക്സിങ് വിപിൻ നായർ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നവീൻ പി തോമസ്. മേക്കപ്പ് റോണെക്സ് സേവ്യർ. കോസ്റ്റ്യൂം മെൽവി ജെ. പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വർ.ചീഫ് അസോസിയേറ്റ് ഡയറക്ടർ അജിത്ത് വേലായുധൻ. സ്റ്റണ്ട് മാസ്റ്റർ വിക്കി, ലൊക്കേഷൻ മാനേജർ റഫീഖ് പാറക്കണ്ടി. അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ഹെഡ് ബബിൻ ബാബു. പി ആർ ഓ - മഞ്ജു ഗോപിനാഥ്.സ്റ്റിൽസ് പ്രേംലാൽ പട്ടാഴി

🎥 കാണാം: https://yt.openinapp.co/8t950അന്ന് സ്ക്രീനിൽ കണ്ട നായകനെ ഇന്ന് നേരിട്ട് കണ്ടു..പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന ...
09/11/2024

🎥 കാണാം: https://yt.openinapp.co/8t950

അന്ന് സ്ക്രീനിൽ കണ്ട നായകനെ ഇന്ന് നേരിട്ട് കണ്ടു..

പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന അന്വേഷണ കഥ 👌

മികച്ച റിപ്പോർട്ടുകളുമായി 'ഒരു അന്വേഷണത്തിന്റെ തുടക്കം' പ്രദർശനം തുടരുന്നു..

05/11/2024
'തട്ടുകടയിലെ സിനിമ ജീവിതം' പറവയിലെ ഹസീബ് ഇവിടെയുണ്ട് https://yt.openinapp.co/mvcod
05/11/2024

'തട്ടുകടയിലെ സിനിമ ജീവിതം' പറവയിലെ ഹസീബ് ഇവിടെയുണ്ട്

https://yt.openinapp.co/mvcod

Address

Thammanam
Kochi
682032

Alerts

Be the first to know and let us send you an email when News moments posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to News moments:

Share