Pathira Studios

Pathira Studios Movies, music and endless nights. Complete video production solutions Online promotion for Artists,Movies and all Entertainments.

Mail Id : [email protected]

15/06/2026

DVC for

25/10/2021

Tentgram - Forest

Dear Music lovers, Presenting new cover version of the beautiful song "Aaradhike" from the movie "AMBILI" , composed by ...
15/09/2019

Dear Music lovers, Presenting new cover version of the beautiful song "Aaradhike" from the movie "AMBILI" , composed by Vishnu Vijay and sung by Sooraj Santhosh & Madhuvanthi Narayan

Singer: Ajmal Mohammed
Keys Programmed & arranged: Alan Raju
Mix & Master: Renjith Raveendran
DOP: Anish Grid & Vishnu Velur
Editz: Fahad Chokku
Casting: Nivedya Raj
Directed by: Afsal Aju

Original Song Credits:
Song : Aaradhike
Singers : Sooraj Santhosh & Madhuvanthi Narayan
Lyrics : Vinayak Sasikumar
Music Composed, Arranged and Produced : Vishnu Vijay



Dear Music lovers, Presenting new cover version of the beautiful song "Aaradhike" from the movie "AMBILI" , composed by Vishnu Vijay and sung by Sooraj Santh...

ഇന്ന് പാപരാസി വന്നിട്ടുള്ളത് ഒരു കവർ സോങ്ങും കൊണ്ടാണ്.സംഗീത പ്രേമികൾ എന്നും മനസ്സിൽ കൊണ്ടു നടക്കുന്ന ചില സ്‌പെഷ്യൽ പാട്ട...
01/09/2019

ഇന്ന് പാപരാസി വന്നിട്ടുള്ളത് ഒരു കവർ സോങ്ങും കൊണ്ടാണ്.

സംഗീത പ്രേമികൾ എന്നും മനസ്സിൽ കൊണ്ടു നടക്കുന്ന ചില സ്‌പെഷ്യൽ പാട്ടുകൾ ഉണ്ട്. എന്നാൽ ഓരോരുതരുടെയും മനസ്സിൽ വ്യത്യസ്ത പാട്ടുകൾ ആയിരിക്കും അങ്ങനെ മനസ്സിൽ താലോലിച്ചു കൊണ്ടു നടക്കുന്ന പാട്ടുകളുടെ ലിസ്റ്റ് എടുത്താൽ "കണ്ണെത്തിൽ മുത്തമിട്ടാൽ എന്ന പാട്ട് " എല്ലാവരുടെയും ലിസ്റ്റിൽ എത്ര കാലം കഴിഞ്ഞാലും ഏതൊക്കെ ന്യു ജെൻ പാട്ടുകൾ വന്നാലും ഒരു പടി മേലെ ആയിരിക്കും

കണ്ണെത്തിൽ മുതമിട്ടാൽ എന്ന പാട്ടിന് കവർ ചെയ്ത് മറ്റൊരു തലത്തിലേക്കെതിച്ചിരിക്കുകയാണ് ശില്പയും മറ്റു ക്രുവും.

സോഷ്യൽ മീഡിയയിൽ 2 ദിവസമായി വൈറൽ ആയി കൊണ്ടിരിക്കുന്ന കവർ സോങിന്റെ വിഡിയോ താഴേ ലിങ്കിലുണ്ട്

https://youtu.be/1lbgfLEY_Ro

Alan Raju Renjith Raveendran Shilpa Manoj

       ഇരുട്ടിനെ സ്നേഹിച്ച ഒരു കള്ളൻ അവനെ തേടി അവർ വരുന്നു ആ നാൽപ്പത്തൊന്നാമനെ തേടി...Like Son of Alibaba Naalpathonnama...
22/08/2019



ഇരുട്ടിനെ സ്നേഹിച്ച ഒരു കള്ളൻ അവനെ തേടി അവർ വരുന്നു ആ നാൽപ്പത്തൊന്നാമനെ തേടി...

Like Son of Alibaba Naalpathonnaman

 #പൊതി Short film...
02/08/2019

#പൊതി
Short film...

 #തണ്ണീർമത്തൻദിനങ്ങൾ 😅😅
30/07/2019

#തണ്ണീർമത്തൻദിനങ്ങൾ 😅😅

And Finally after all the struggles , strain , prayers and all   - The Darkest Phase is hereNow streaming live on YouTub...
27/07/2019

And Finally after all the struggles , strain , prayers and all
- The Darkest Phase is here
Now streaming live on YouTube
https://youtu.be/GZIeB2N_F5o
👆🏻👆🏻Click the link above to watch...❤️❤️
( IMP : Must Use Headphones For Better Experience )
എല്ലാവരുടെയും പ്രാർത്ഥനകളും സപ്പോർട്ടും കൂടെ ഉണ്ടാവുമെന്നുള്ള വിശ്വാസത്തോടെ നിങ്ങളിലേക്ക്
Watch Share Share_Your_comments Support_us

 COMING SOON.....
26/07/2019


COMING SOON.....

അക്ബർ ഖാന്റെ തമിഴ് ആൽബം " അന്പേ "  സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. സിംഗറും റിയാലിറ്റി ഷോ താരവുമായ അക്ബർ ഖാന്റെ സംഗീതത്തിൽ അ...
24/07/2019

അക്ബർ ഖാന്റെ തമിഴ് ആൽബം " അന്പേ " സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.

സിംഗറും റിയാലിറ്റി ഷോ താരവുമായ അക്ബർ ഖാന്റെ സംഗീതത്തിൽ അക്ബർ തന്നെ പാടിയ തമിഴ് ആൽബം യൂട്യൂബിൽ തരംഗമാവുകയാണ്. രണ്ട് ദിവസം മുമ്പ് പുറത്തിറങ്ങിയ പാട്ടിനു സമ്മിശ്ര പ്രതികരണം ആണ് യൂട്യൂബിൽ നിന്ന് ലഭിക്കുന്നത്. പുതുമുഖങ്ങൾ ആണ് വിഡിയോയിൽ അഭിനയിച്ചിരിക്കുന്നത്.

മലയാളത്തിൽ വിവിധ റിയാലിറ്റി ഷോ വിന്നർ ആയ അക്ബർ ആദ്യമായി സംഗീതം നൽകിയ ആൽബം ആണ് "അന്പേ"

സീ കേരളം ചാനലിൽ സ രി ഗ മ പ കേരളം സീസണ് വണ് പ്രോഗ്രാമിൽ മത്സരാര്ഥിയാണ് .

Subscribe - http://goo.gl/AUJGvP We will work harder to generate better content. Thank you for your support. Video credits Direction : Promod Raghav Featurin...

Address

Kalabhavan Road, Kaloor
Kochi
682018

Telephone

+919656120412

Website

Alerts

Be the first to know and let us send you an email when Pathira Studios posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Pathira Studios:

Share