Minds & Myths

Minds & Myths “Every secret of a writer's soul, every experience of his life, every quality of his mind, is writ

എസ്.എഫ്.ഐ കുട്ടി സഖാക്കൾ ഇവിടെ പുരോഗമനം എന്ന് എഴുതി പഠിക്കുമ്പോൾ governor അങ്ങ്കേന്ദ്രത്തിൽ രാജീവ് ഗാന്ധിയെ  എയറിൽ കയറ്റ...
17/12/2023

എസ്.എഫ്.ഐ കുട്ടി സഖാക്കൾ ഇവിടെ പുരോഗമനം എന്ന് എഴുതി പഠിക്കുമ്പോൾ governor അങ്ങ്
കേന്ദ്രത്തിൽ രാജീവ് ഗാന്ധിയെ എയറിൽ കയറ്റിയിടുള്ളതാണ്
AAalarinju kalikkada പിള്ളാരെ🤣
Bano case

സാമ്പത്തികമായി പിന്നിൽ നിൽക്കുന്ന ദാരിദ്യം ഇപ്പോഴും അനുഭവിക്കുന്ന ജനങ്ങൾ ജീവിക്കുന്ന കേരളത്തിൽ ഇത്രയും കോടികൾ ചിലവിട്ട് ...
17/12/2023

സാമ്പത്തികമായി പിന്നിൽ നിൽക്കുന്ന ദാരിദ്യം ഇപ്പോഴും അനുഭവിക്കുന്ന ജനങ്ങൾ ജീവിക്കുന്ന കേരളത്തിൽ ഇത്രയും കോടികൾ ചിലവിട്ട് നമ്മൾ കാര്യങ്ങൾ നോക്കാൻ
എൽപ്പിച്ചവർ(മുഖ്യനും ടീംസും) A.C വണ്ടി വിളിച്ചു കവല പ്രസംഗം നടത്താൻ ഇങ്ങോട്ട് ezhunellunnath എന്തിനാണ് എന്ന് എനിക്ക് മനസ്സിലാവുന്നില്ല...?

കടം vangy കൂട്ടിയിട്ട് ഞങൾ ഒന്നും മുങ്ങില്ല എന്ന് പറയാൻ ആണോ?

വെറുതെ ഗീർവാണം വിട്ട് ജനങ്ങളേ പറ്റിക്കതെ
ജനങ്ങൾക്ക് ഉപകാരപ്പെടുന്ന വല്ല ബിസിനെസ്സ് നടത്തി വരുമാനം ഉണ്ടാക്കി സ്റ്റേറ്റിനെ രക്ഷപെടുത്തി കണക്കുകൾ എല്ലാം ശരിയാക്കി, ജനങ്ങൾ
തിരഞ്ഞെടുത്ത് വിട്ട ജനങ്ങളേയും സ്റ്റേറ്റ്നെയും സേവിക്കുന്ന ഒരു ക്ലിയിൻ്റ് മാത്രം ആണ് ഈ government എന്നതാണ് നീതിയുക്തമായ സർകാർ ചെയ്യേണ്ടത്

അല്ലാതെ മാവേലി വെരും പോലെ രാജാക്കന്മാർ നാടുകാണാൻ കോടികൾ ചിലവിട്ട് വന്ന് എന്തു കവല പ്രസംഗം ആണ് നടത്തുന്നത്
ഇവരുടെ മുഖങ്ങൾ എല്ലാം ഒരുമിച്ച് കണ്ടാൽ ഖജനാവിലെ കടത്തിൻ്റെ കര്യങ്ങൾ ആലോചിച്ച് adima അല്ലാത്ത സാധാരണ ജനങ്ങൾ tension ആവുകയെ ഉള്ളു

11/09/2023

നിങ്ങൾ വനങ്ങളെ ഇഷ്ടപ്പെടുന്നവർ ആണെങ്കിൽ ഇത് തീർച്ചയായും അറിഞ്ഞിരിക്കുക

07/09/2023

വിവാദം കൊഴുക്കുന്നു...
രാജ്യത്തിൻ്റെ പേര് ഭാരതം എന്നതിലേക്ക് ചുരുങ്ങുന്നു...
ഇന്ത്യ എന്ന പേര് ഓർമകൾ മാത്രമാകുന്നു?

I have reached 11K followers! ഇനിയും നിങ്ങളുടെ സപ്പോർട്ട് ഉണ്ടാകണംഎല്ലാവരോടും ഇഷ്ടം♥️ 🙏🤗🎉
07/09/2023

I have reached 11K followers!
ഇനിയും നിങ്ങളുടെ സപ്പോർട്ട് ഉണ്ടാകണം
എല്ലാവരോടും ഇഷ്ടം♥️ 🙏🤗🎉

രാജ്യത്തിന്റെ ഔദ്യോഗിക നാമം "ഭാരത്" എന്ന് നാമകരണം ചെയ്യുന്നതിനോട് നിങ്ങൾ യോജിക്കുന്നുണ്ടോ?!
07/09/2023

രാജ്യത്തിന്റെ ഔദ്യോഗിക നാമം "ഭാരത്" എന്ന് നാമകരണം ചെയ്യുന്നതിനോട് നിങ്ങൾ യോജിക്കുന്നുണ്ടോ?!

Address

Kochi
682001

Website

Alerts

Be the first to know and let us send you an email when Minds & Myths posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category