DM Artsmedia

DM Artsmedia Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from DM Artsmedia, Film/Television studio, Kochi.

Our Latest Short Film
21/03/2018

Our Latest Short Film

DM Art&Media  ബാനറില്‍ EDJohn നിര്‍മ്മിക്കുന്ന Honey the young girl മലയാളത്തിലെ വെത്യസ്തമായൊരു short movie ആണ്  പ്രമുഖരാ...
15/02/2018

DM Art&Media ബാനറില്‍ EDJohn നിര്‍മ്മിക്കുന്ന Honey the young girl മലയാളത്തിലെ വെത്യസ്തമായൊരു short movie ആണ് പ്രമുഖരായ സിനിമ സീരിയല്‍ താരങ്ങള്‍ അണിനിരക്കുന്ന ഈ ചിത്രത്തില്‍ കോഴിക്കോട് സ്വദേശിനിയായ ഹണി ഷാജു എന്ന പുതുമുഖ താരമാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നവാഗത സംവിധായകനായ ജോണ്സണ്‍ മാത്യു സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന് കഥ തിരകഥ സംഭാഷണം സീരിയല്‍ സിനിമ ആര്ടി്സ്റ്റും തിരകഥാകൃത്തും ആയ അനുഅനുരാഗ് ഒരുക്കിയിരിക്കുന്നു, ഹോളിവുഡ് ഛായാഗ്രാഹകൻ
സാം കൃഷ്ണ ഛായാഗ്രഹണം നിര്‍വഹിക്കുന്ന. ഈ ചിത്രം red-eye സാങ്കേതിക തികവോടെ ആണ് ഒരുക്കിയിരിക്കുന്നത്. പ്രമുഖ സിനിമ ആര്ടി്സ്റ്റുകളായ ബിനീഷ് ബാസ്റ്റിന്‍ ,സജിത്ത് കുമാര്‍, അനുഅനുരാഗ്,ആശ,ടീന മുതലയവര്‍ അണിനിരക്കുന്നു. ചിത്രത്തെയ് സാങ്കേതിക തികവോടെ ഒരുക്കിയിരിക്കുന്നത് production controller ലാല്ജി , associate directors - സുഗീഷ്,റെജി ഇന്ത്യന്‍ ആര്‍ട്ട്,ബിബിന്‍ മാത്യു,editor- അരുണ്‍ വിന്‍സെന്‍റ് movie posture design - ജിതിന്‍ രാജ് എന്നിവരാണ്. makeup and costumes - Bibinz makeup studio kochi

The  hero of Malayalam miniscreen Mr Anurag's  story, screenplay & dialogues, are part of HONEY The young girl
13/02/2018

The hero of Malayalam miniscreen Mr Anurag's story, screenplay & dialogues, are part of HONEY The young girl

Mr Sajith kumar famous Malayalam movie maheshinte prathikaram actor is also part of 'HONEY The Young Girl'
13/02/2018

Mr Sajith kumar famous Malayalam movie maheshinte prathikaram actor is also part of 'HONEY The Young Girl'

Hai friends,, I am Johnson Mathew, we are starting our dream journey to Malayalam film industry, now we are  part of sho...
13/02/2018

Hai friends,, I am Johnson Mathew, we are starting our dream journey to Malayalam film industry, now we are part of short movie,, Honey the young girl

Address

Kochi

Telephone

9544250033

Website

Alerts

Be the first to know and let us send you an email when DM Artsmedia posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to DM Artsmedia:

Share