Status Media

Status Media It's All About Best Video & Image Status Sharing and also
Reviews • Songs Promotion • Page Prom

EverGreen Hits Malayalam Movie Songs, Album Songs, Nadan Pattu, Kavitha and More with HD Video.

06/01/2021

Water Color Painting 🎨🖌️

06/01/2021

02/01/2021

How to Control your Child Smartphone Usage.wondershare Parental control app അയ wondershare famisafe appനെ പറ്റിയാണ് ഞാൻ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത്.Down...

08/09/2020

എങ്ങനെ ഒരു വിമാന ദുരന്തത്തിൽ നിന്ന് അതിജീവിക്കാം എന്ന് കാണിച്ച് രംഗം
ഷെയർ ചെയ്യാൻ മറക്കല്ലേ....

07/09/2020

തീർച്ചയായും എല്ലാവരും കാണേണ്ട ഒരു കിടിലൻ സീൻ👌👌👌
ഇന്ത്യൻ ആർമി ഇഷ്ടം ❤️❤️❤️
ഷെയർ ചെയ്യാൻ മറക്കല്ലെ...

09/08/2020

വെച്ചിട്ട് പോയവനെ ദൈവം കണ്ടിട്ടുണ്ട് അത് മതി.

09/08/2020
നെഞ്ചിലെ പിടപ്പ് മാറുന്നില്ല ...വാക്കുകൾ നഷ്ടപ്പെട്ടിരിക്കുന്നു.. വറചട്ടിയിൽ നിന്നും എരിതീയിലേക്കെന്ന പോലെയെന്നറിഞ്ഞും എ...
08/08/2020

നെഞ്ചിലെ പിടപ്പ് മാറുന്നില്ല ...
വാക്കുകൾ നഷ്ടപ്പെട്ടിരിക്കുന്നു..
വറചട്ടിയിൽ നിന്നും എരിതീയിലേക്കെന്ന പോലെയെന്നറിഞ്ഞും എന്തെല്ലാം പ്രതീക്ഷകളോടെ മടങ്ങി വന്നവരാണവർ..

മലപ്പുറവും മലപ്പുറത്തെ നാട്ടുകാരെയും മോശമാക്കി പറഞ്ഞവർ കാണണം കേൾക്കണം ദുരന്തമുഖത്തെ ഓരോ ചിത്രവും..
കൊറോണ പടർന്ന് പിടിക്കുന്ന ഈ സാഹചര്യത്തിലും മഴയെന്നോ വെള്ളമെന്നോ ഭയക്കാതെ സ്വന്തം കാര്യം നോക്കാതെ രക്ഷാപ്രവർത്തനത്തിനിറങ്ങി ചുരുങ്ങിയ സമയം കൊണ്ട് വിമാനത്തിലുണ്ടായിരുന്നവരെ ആംബുലൻസിന് പോലും കാത്തു നിൽക്കാതെ ആശുപത്രികളിലെത്തിക്കാനും ഭയന്നരണ്ട് വാവിട്ട് കരഞ്ഞ കുട്ടികളെ സമാധാനിപ്പിച്ച് ചേർത്ത് നിർത്താനും അവരുടെ രക്ഷകർത്താക്കളെ കണ്ടെത്തി സുരക്ഷിതമായി കൈകളിലേൽപ്പിക്കുകയും ചെയ്യുന്ന മനുഷ്യർ ..❤️

ഞാനെന്നും നീയെന്നും മാറ്റിനിർത്താതെ ഒരു ദുരന്തമുണ്ടാകുമ്പോൾ നമ്മളാണെന്ന് പറഞ്ഞ് ഒത്തൊരുമയോടെ ചേർന്ന് നിൽക്കുന്ന മനസ്സ് അത് നമുക്ക് ഒരിക്കലും നഷ്ടപെടാതിരിക്കട്ടെ..

നഷ്ടങ്ങൾ സഹിക്കാൻ കുടുംബാംഗങ്ങൾക്ക് ധൈര്യം കിട്ടട്ടെ ... മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ 🙏

ലിസ് ലോന ✍️

Address

Kochi

Website

Alerts

Be the first to know and let us send you an email when Status Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Status Media:

Share