AOF TV

AOF TV Its just Start...Camera....Rolling.....ACTION !

ലിജോ ചേട്ടൻ ഗുരുവാണ് ❤️ | The Creator | Tinu Pappachan🥰 | ActiononFrames     https://youtu.be/lsrLLl-giiY
28/12/2021

ലിജോ ചേട്ടൻ ഗുരുവാണ് ❤️ | The Creator | Tinu Pappachan🥰 | ActiononFrames https://youtu.be/lsrLLl-giiY

Tinu Pappachan is an Indian film Director/Actor, who has worked predominantly in Malayalam movie industry. Tinu has worked in popular movies like ...

17/01/2019

പല ആളുകൾക്കും ഇതിനെ കുറിച്ച് അറിയില്ല. ചില ആളുകൾ പറയും സൗണ്ട് കൂടുതൽ ആയാൽ അറ്റ്മോസ് ചില ആളുകൾ പറയും കൂടുതൽ സ്‌പീക്കർ വച്ചാൽ അറ്റ്മോസ് ചില ആളുകൾ പറയും മുകളിൽ സ്‌പീക്കർ വച്ചാൽ അറ്റ്മോസ് ഇതോ ഇതൊന്നുമല്ല അറ്റ്മോസ്.

അറ്റ്മോസ് എന്നാൽ ഓരോ ശബ്ദവും നമുക്ക് വേർതിരിച്ചു കേൾക്കാം. ഉദ,. മഴ പെയ്യുന്ന സീൻ തിയേറ്ററിൽ കാണുമ്പോൾ മുകളിൽ നിന്നും മഴതുള്ളി വീഴുന്ന ഒരു ഫീൽ അത് നമുക്ക് ലഭിക്കണമെങ്കിൽ അറ്റ്മോസ് ആയിരിക്കണം. തിയേറ്റർ ഹെലികോപ്റ്റർ പറക്കുന്ന സീൻ നമുക്ക് ഫീൽ ചെയ്യണമെങ്കിൽ അറ്റ്മോസ് ആയിരിക്കണം തിയേറ്റർ.

കൂടാതെ വീതി കൂടിയ തിയേറ്ററിൽ നമുക്ക് ഒരിക്കലും അറ്റ്മോസ് ഫീൽ കിട്ടില്ല കാരണം നമ്മൾ ഇരിക്കുന്ന ഭാഗം തിയേറ്ററിന്റ സൈഡ് ആണെങ്കിൽ ഉദ., ചുമരിന്റെ അടുത്ത് ആണെങ്കിൽ അതുപോലെ നമ്മൾ ഒരിക്കലും തിയേറ്ററിൽ ഏറ്റവും പുറകിലുള്ള സീറ്റിൽ ഇരുന്ന് സിനിമ കണ്ടാൽ അറ്റ്മോസ് ഫീൽകിട്ടില്ല. തിയേറ്ററിൽ നടുവിൽ ഇരുന്നു വേണം അറ്റ്മോസ് തിയേറ്ററിൽ സിനിമ കാണാൻ.

കൂടുതൽ വിവരിക്കുന്നില്ല ഈ വീഡിയോ കണ്ടാൽ മനസിലാകും..

12/01/2019

കുഴൽ കിണറിൽ വീഴുന്ന കുട്ടികളെ പുറത്തെടുക്കാൻ സർക്കാർ സ്കൂളിലെ ഒരു വിദ്യാർത്ഥി ഉണ്ടാക്കിയെടുത്ത മാതൃകയാണ്. ഇതിനെയൊക്കെ അല്ലെ പ്രോത്സാഹിപ്പിക്കേണ്ടത്... കൂടുതൽ മികവാർന്ന വിഡിയോകൾക്കായി Action On Frames ലൈക്ക് ചെയ്ത ഷെയർ ചെയ്യൂ :)

14/11/2018

പോത്തുപോലെ വളർന്നിട്ടും കുട്ടിത്തം വിട്ടുമാറാത്ത എല്ലാ കൂട്ടുകാർക്കും ശിശുദിന ആശംസകൾ. :)
ലോല ഹൃദയനായ നിങ്ങളുടെ കൂട്ടുകാരനെ/കൂട്ടുകാരിയെ മെൻഷൻ ചെയ്യൂ. മികച്ച വിഡിയോകൾക്കായി Action On Frames ലൈക്ക് ചെയ്ത് ഷെയർ ചെയൂ :)


09/11/2018

ചാക്കോച്ചൻ കിടിലൻ ഒരു പണി കൊടുക്കാൻ നോക്കിയതാ പാവം ചമ്മി നാശമായി.. കൂടുതൽ സിനിമാ വീഡിയോകൾക്കായി Action On Frames ലൈക്ക് ചെയ്ത ഷെയർ ചെയ്യൂ

05/11/2018

വെളിച്ചത്തിന്‍ നിര ഒരുക്കി വിശ്വാസ പെരുമയില്‍ നാടും വീടും ദീപനാളങ്ങള്‍ കൊളുത്തി നാടും നഗരവും ദീപാവലിയെ വരവേൽക്കാൻ ഒരുങ്ങുന്നു. എവർക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ ദിപാവലി ആശംസകൾ.
#ദിപാവലിആശംസകള്‍

02/11/2018

ഇത്രയും ക്യൂട്ട് ആയിട്ടുള്ള പ്രതിജ്ഞ ചൊല്ലൽ ഇതിനുമുൻപ് നിങ്ങൾ കണ്ടിട്ടുണ്ടാകില്ല. കണ്ട് നോക്കിക്കേ നിങ്ങൾക്ക് ഇഷ്ടപ്പെടും തീർച്ച. കൂടുതൽ മികച്ച വിഡിയോകൾക്കായി Action On Frames ലൈക്ക് ചെയ്ത് ഷെയർ ചെയ്യുക :)

26/10/2018

വയസാംകാലത് ഇങ്ങനെ ആണെങ്കിൽ ചെറൂപ്പകാലത്തു എങ്ങനെ ആയിരുന്നിരിക്കും... മച്ചാനോടൊപ്പം അപ്പൂപ്പന്റെ മരണമാസ്സ്‌ പെർഫോമൻസ്. കിടിലൻ ഡബ്‌സ്മാഷ് കാണാം. കൂടുതൽ വിഡിയോകൾക്കായി Action On Frames ലൈക്ക് ചെയ്ത ഷെയർ ചെയൂ :)

05/10/2018

മറ്റുള്ളവരിലേക്ക് ഒരു പുഞ്ചിരി പകരാം.. :) ചിരിക്കാൻ ഇഷ്ട്ടമുള്ള എല്ലാ കൂട്ടുകാർക്കും വേണ്ടി വീഡിയോ ഷെയർ ചെയ്യൂ എല്ലാവരും പുഞ്ചിരിക്കട്ടെ..
മികവാർന്ന വിഡിയോകൾക്കായി Action On Frames ലൈക്ക് ചെയ്ത ഷെയർ ചെയ്യുക :)
The Best Thing You Can Wear is a Smile

06/09/2018

അഞ്ഞൂറാന്റെ മകൻ രാമഭദ്രനും ആനപ്പാറയിലെ പരശുരാമന്റെ മകൾ മാലുവും നീണ്ട നാളത്തെ കാത്തിരിപ്പിന് ശേഷം കുടുംബങ്ങൾ തമ്മിലുള്ള വഴക്കുകൾ ഭേദിച്ചു ഒന്നായി. രണ്ട് ഹൃദയങ്ങളുടെ കൂടി ചേരലിലൂടെ കുടുംബങ്ങൾ ഒന്നായ ആ മനോഹര ദിവസത്തിന്റെ വെഡിങ് ടീസർ വീഡിയോ കാണാം :) വീഡിയോ ഇഷ്ട്ടപ്പെട്ടാൽ ഷെയർ ചെയ്യാൻ മറക്കല്ലേ..

Ramabhadran weds Malu

നിങ്ങൾ ഒറ്റപെട്ടു  രക്ഷപ്പെടാൻ സാധിക്കാത്ത പക്ഷം റസ്ക്യൂ ഓപ്പറേറ്ററുകളിലോ /  അല്ലെങ്കിൽ അധികാരികളിലോ ബന്ധപ്പെടാൻ സാധിക്ക...
16/08/2018

നിങ്ങൾ ഒറ്റപെട്ടു രക്ഷപ്പെടാൻ സാധിക്കാത്ത പക്ഷം റസ്ക്യൂ ഓപ്പറേറ്ററുകളിലോ / അല്ലെങ്കിൽ അധികാരികളിലോ ബന്ധപ്പെടാൻ സാധിക്കുന്നില്ലെങ്കിൽ ദയവായി ഞങ്ങളെ 0484 4188 888 എന്ന നമ്പറിൽ വിളിക്കുക. ഏറ്റവും അടുത്തുള്ള റെസ്ക്യൂ ഓപ്പറേറ്ററുകളിലേക്കും കൂടാതെ അധികാരികളിലേക്കും നിങ്ങളുടെ വിവരങ്ങൾ പങ്കുവയ്ക്കും. കൂടാതെ നിങ്ങളുടെ വിശദാംശങ്ങൾ http://www.aidkerala.com എന്ന വിലാസത്തിൽ നൽകി നിങ്ങൾക്ക് സഹായം ഉറപ്പുവരുത്തുന്നതാണ്

അധികാരികൾക്കും പൊതു ജനങ്ങളുടെയും അറിവിലേക്ക്

ആവശ്യമുള്ള സമയത്ത് കൈകോർക്കുക. രക്ഷാ ദൌത്യത്തിന്റെ ഭാഗമാകുക !!!

ഒറ്റപ്പെട്ട ആളുകളുടെ തത്സമയ വിവരങ്ങൾ. ദയവായി http://www.aidkerala.com സന്ദർശിച്ച് നിങ്ങൾക്ക് സമീപം സഹായം ആവശ്യമുള്ളവരുടെ യഥാർത്ഥ വിവരങ്ങൾ കണ്ടെത്തുക.

നിങ്ങളുടെ സഹായം ഒരു ജീവൻ രക്ഷിക്കാൻ ഉപകരിക്കും

HELP LINE COORDINATOR

If you are stranded and are not able to connect to the rescue operators and/or authorities, please call us at 0484 4188 888 and we shall share the information to the nearest rescue operators and/or authorities and also update the details of you with your present location at aidkerala.com and ensure that help reaches you.

To Authorities and general public

Joining hands at needful time. Be part of the rescue mission!!!

Real-time information of stranded people. Please visit aidkerala.com and find real time information of those who need help near you.

Your rightful assistance can save a life.

13/08/2018

ആയിരമായിരം മഹാരഥന്മാരുടെ ആശയും അഭിലാക്ഷവും, ജീവനും ജീവിതവും കൊണ്ട് പരമപവിത്രമായ ഇന്ത്യയുടെ 72 ആമത് സ്വാതന്ത്രദിനം ആഘോഷിക്കുന്ന ഈ വേളയിൽ., എല്ലാ കൂട്ടുകാർക്കും ആക്ഷൻ ഓൺ ഫ്രെയിംസിന്റെ ഹൃദയം നിറഞ്ഞ സ്വാതന്ത്രദിനാശംസകൾ :)

09/08/2018

നീണ്ട 26 വർഷങ്ങൾക്ക് ശേഷം ഇടുക്കി അണക്കെട്ട് തുറക്കുന്ന മനോഹരമായ കാഴ്ച കാണാം..ഇടുക്കി ചെറുതോണി അണക്കെട്ടിലെ മൂന്നാം ഷട്ടര്‍ 50 സെ.മീ. ഉയര്‍ത്തി. സെക്കന്‍ഡില്‍ 50 ഘനമീറ്റര്‍ വെളളം പുറത്തേക്ക് ഒഴുകുകയാണ്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് അതിവേഗം ഉയരുന്ന സാഹചര്യത്തിലാണ് ട്രയൽ റൺ നടത്താൻ ധാരണയായത്. കൂടുതൽ വിഡിയോകൾക്കായി Action On Frames ലൈക്ക് ചെയ്യൂ :)

03/08/2018

അഞ്ഞൂറാന്റെ മകൻ രാമഭദ്രനും ആനപ്പാറയിലെ പരശുരാമന്റെ മകൾ മാലുവും നീണ്ട നാളത്തെ കാത്തിരിപ്പിന് ശേഷം കുടുംബങ്ങൾ തമ്മിലുള്ള വഴക്കുകൾ ഭേദിച്ചു ഒന്നായി. രണ്ട് ഹൃദയങ്ങളുടെ കൂടി ചേരലിലൂടെ കുടുംബങ്ങൾ ഒന്നായ ആ മനോഹര ദിവസത്തിന്റെ വെഡിങ് ടീസർ വീഡിയോ കാണാം :) വീഡിയോ ഇഷ്ട്ടപ്പെട്ടാൽ ഷെയർ ചെയ്യാൻ മറക്കല്ലേ..
മികച്ച വിഡിയോകൾക്കായി Action On Frames ലൈക്ക് ചെയ്യൂ
Ramabhadran

02/08/2018

ഇത് പണ്ട് സലീമേട്ടൻ കല്യാണരാമനിൽ പറഞ്ഞ 'MELCOW' അല്ല. അതുക്കും മേലെ.. :P B-)
ഇംഗ്ലീഷ് മീഡിയത്തിൽ പഠിക്കാൻ വിട്ടപ്പൊ ഇത്രയും പ്രതീക്ഷിച്ചുകാണില്ല.. :O പിള്ളേർ വേറെ ലെവൽ ആണ്.. B-) കൂടുതൽ വിഡിയോകൾക്കായി Action On Frames ലൈക്ക് ചെയ്യൂ. വീഡിയോ ഇഷ്ട്ടപ്പെട്ടാൽ ഷെയർ ചെയ്യാൻ മറക്കല്ലേ

10/07/2018

ഒരു മനോഹമായ കവിതയുമായി അനുശ്രീ നിങ്ങളുടെ മുന്നിലേക്ക് . കേട്ടുനോക്കികെ സംഭവം പൊളിച്ചിട്ടുണ്ട്. ഇഷ്ട്ടപ്പെട്ടാൽ ഷെയർ ചെയ്യാൻ മടിക്കല്ലേ.. കൂടുതൽ മികവാർന്ന വിഡിയോകൾക്കായി Action On Frames ലൈക്ക് ചെയ്യൂ 😍😍😍

10/07/2018

സൗഹൃദത്തിന്റെ കാറ്റാടിതണലിൽ എത്തിയ 'പാടിടാം പറക്കാം' എന്നാ ആദ്യ ഗാനത്തിലൂടെ തരംഗം സൃഷ്‌ടിച്ച KB ഉണ്ണികൃഷ്ണനും ടീമും ഈ തവണ കാൽപന്തുകളിയുടെ ഊറ്റം കൊള്ളിക്കുന്ന മറ്റൊരു ഗാനവുമായി ഇതാ വീണ്ടും എത്തുന്നു.. കാത്തിരിക്കുക... ആവേശഗാനത്തിനായി ⚽😊😍

Address

Kochi

Alerts

Be the first to know and let us send you an email when AOF TV posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to AOF TV:

Share

AOF TV

Its just Start...Camera....Rolling.....ACTION!!!!!