
01/04/2020
നിസാമുദ്ധീൻ കേസിൽ മാർക്കസിനെതിരെ കേസ്സ് എടുത്തതിൽ പ്രതിഷേധിച്ചു CAA വിരുദ്ധ പ്രക്ഷോഭകാരിയുടെ ഫേസ്ബുക് പോസ്റ്റ്. CAA വിരുദ്ധ സമരത്തിൽ മുന്പന്തിയിലുണ്ടായിരുന്ന ലദീദ ഫർസാനയാണ് മാർക്കസിനെതിരെ കേസ്സെടുത്തതിനെതിരെ ഫേസ്ബുക്കിൽ രംഗത്തു വന്നത്.രാജ്യമെങ്ങും കൊറോണ ഭീതിയിൽ കഴിയുന്ന ഈ കാലത്തും മാർക്കസിനെതിരെ കേസ്സെടുത്തത് വർഗീയതയായി ചിത്രീകരിക്കുന്നതാണ് ഫേസ്ബുക് പോസ്റ്റ്.