Malanadu Tv Live

Malanadu Tv Live INDIA’s First NGO Media. In order to Promote Social and Charity news. The visionary man Lt.Cdr.Mr.Anilkumar Nair (Retd.)
(1)

is our Chairman and Senior Managing Editor...

Major Ravi is the Editor in Chief

Mr.R.Jayesh is the founder and managing Director of India’s First NGO TV : MALANADU NEWS .(18April 2011)

A Cinematographer by profession, he started his career as a camera man .By the hard work of him and his young energetic team they were able to focus & promote the downtrodden portion of India by his social M

edia “MalanaduNews”.Apart from Other Media’s Malanadutv Focus on the charitable and social side of our society.As an impact the team were able to achieve the gold feathers of thier victory as changes they made by thier efforts in the society.Mr. R.Jayesh had worked in National and regional news channels in late 1990s .Including Thehelka ,News X ,Asianet Satellite communications etc. Had worked in film field of Malayalam film industry and 2010-11 state Award winner for Best cinematographer.

12/08/2026

തലശ്ശേരിയിൽ ബസ്സുകൾ കൂട്ടിയിടിച്ച് 70 പേർക്ക് പരിക്ക്
തലശ്ശേരി പുന്നോൽ പെട്ടിപ്പാലത്ത് രണ്ട് ബസ്സുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 70ഓളം പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. അപകടത്തെ തുടർന്ന് നിരവധി യാത്രക്കാർക്ക് പരിക്കേറ്റു.
പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. അപകടത്തെ തുടർന്ന് പുന്നോൽ–തലശ്ശേരി ഭാഗത്ത് ഗതാഗത തടസ്സവും അനുഭവപ്പെട്ടു. നാട്ടുകാരും പൊലീസും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.

മുഖ്യമന്ത്രി VD സതീശൻ ബലിതർപ്പണം നടത്തിയത്രെ!ഷാജി മന്ത്രിയോട് അനുവാദം വാങ്ങിയിരുന്നോ?തിരുവുള്ളക്കേടുണ്ടാകരുതല്ലോ!!!പരിഹസ...
12/08/2026

മുഖ്യമന്ത്രി VD സതീശൻ
ബലിതർപ്പണം നടത്തിയത്രെ!

ഷാജി മന്ത്രിയോട് അനുവാദം വാങ്ങിയിരുന്നോ?
തിരുവുള്ളക്കേടുണ്ടാകരുതല്ലോ!!!
പരിഹസിച്ച് പി കെ ശശികല

‘സ്ത്രീ ധരിക്കുന്ന വസ്ത്രം ലൈംഗികാതിക്രമത്തിന് ന്യായീകരണമല്ലആൺകുട്ടികളെ നന്നായി പെരുമാറാൻ പഠിപ്പിക്കണം പെൺകുട്ടികളുടെ വസ...
12/08/2026

‘സ്ത്രീ ധരിക്കുന്ന വസ്ത്രം ലൈംഗികാതിക്രമത്തിന് ന്യായീകരണമല്ല
ആൺകുട്ടികളെ നന്നായി പെരുമാറാൻ പഠിപ്പിക്കണം
പെൺകുട്ടികളുടെ വസ്ത്രം നിയന്ത്രിക്കുക അല്ല വേണ്ടതെന്ന് ഡൽഹി ഹൈക്കോടതി

മെസിയുടെ വരവ്താനുമായി ഒരു ഇമെയില്‍ സന്ദേശവുമില്ലെന്ന് പിണറായി വിജയന്‍
12/08/2026

മെസിയുടെ വരവ്താനുമായി ഒരു
ഇമെയില്‍ സന്ദേശവുമില്ലെന്ന് പിണറായി വിജയന്‍

സവർക്കർക്കെതിരെ പറയുന്ന വിദ്യാഭ്യാസമന്ത്രി ഏത് ചരിത്രമാണ് പഠിച്ചതെന്ന് പി കെ കൃഷ്ണദാസ്
12/08/2026

സവർക്കർക്കെതിരെ പറയുന്ന വിദ്യാഭ്യാസമന്ത്രി ഏത് ചരിത്രമാണ് പഠിച്ചതെന്ന് പി കെ കൃഷ്ണദാസ്

രാജ്യസഭയിൽ ഇന്ന് ജോൺ ബ്രിട്ടാസ് എംപിയെ ‘ലുങ്കിവാല’ എന്ന് വിളിച്ച് പരിഹസിച്ചെന്ന ആരോപണത്തെ തുടർന്ന് പ്രതിഷേധം. സി.പി.എം എ...
12/08/2026

രാജ്യസഭയിൽ ഇന്ന് ജോൺ ബ്രിട്ടാസ് എംപിയെ ‘ലുങ്കിവാല’ എന്ന് വിളിച്ച് പരിഹസിച്ചെന്ന ആരോപണത്തെ തുടർന്ന് പ്രതിഷേധം. സി.പി.എം എംപിയായ ജോൺ ബ്രിട്ടാസ് തന്നെയാണ് വിഷയം സഭയിൽ ഉന്നയിച്ചത്. ബിജെപി എംപി സുഷ്മിത ദേവ് ആണ് തന്നെ ‘ലുങ്കിവാല’ എന്ന് വിളിച്ചതെന്ന് ബ്രിട്ടാസ് ആരോപിച്ചു. സംഭവം സഭയിൽ ബഹളത്തിനും പ്രതിഷേധത്തിനും ഇടയാക്കി.മലയാളിയെന്ന നിലയിൽ ഓരോ നിമിഷവും അഭിമാനത്തോടെയാണ് ജീവിക്കുന്നതെന്നും, തന്റെ വ്യക്തിത്വത്തെയും മലയാളി എന്ന സ്വത്വത്തെയും അപമാനിക്കുന്ന തരത്തിലുള്ള പരാമർശം അംഗീകരിക്കാനാകില്ലെന്നും ബ്രിട്ടാസ് സഭയിൽ വ്യക്തമാക്കി.
തന്നെ അപമാനിച്ച അംഗം നിരന്തരം ശല്യപ്പെടുത്തുകയും ‘ലുങ്കിവാല’ എന്ന് വിളിച്ച് പരിഹസിക്കുകയും ചെയ്തതായി ബ്രിട്ടാസ് ആരോപിച്ചു.

അധികാരമെല്ലാം നഷ്ടപ്പെട്ടപ്പോൾ ഗണേഷ്‌കുമാറിന് ഞാനും NSS ഉം കൊള്ളാതായെന്ന് ജി സുകുമാരൻ നായർ
12/08/2026

അധികാരമെല്ലാം നഷ്ടപ്പെട്ടപ്പോൾ ഗണേഷ്‌കുമാറിന് ഞാനും NSS ഉം കൊള്ളാതായെന്ന് ജി സുകുമാരൻ നായർ

മെസിയെ കേരളത്തിലെത്തിക്കാമെന്ന പ്രഖ്യാപനം: കോടികളുടെ തട്ടിപ്പും ചട്ടലംഘനങ്ങളും; സർക്കാർ തുടർ അന്വേഷണംഅർജന്റീന ഫുട്ബോൾ അസ...
12/08/2026

മെസിയെ കേരളത്തിലെത്തിക്കാമെന്ന പ്രഖ്യാപനം: കോടികളുടെ തട്ടിപ്പും ചട്ടലംഘനങ്ങളും; സർക്കാർ തുടർ അന്വേഷണം
അർജന്റീന ഫുട്ബോൾ അസോസിയേഷന് 126 കോടി നൽകിയെന്ന അവകാശവാദത്തിന് രേഖകളില്ല; സ്പോൺസർ തിരഞ്ഞെടുപ്പിലും സർക്കാർ ഇടപെടലിലും ഗുരുതര ക്രമക്കേടുകളെന്ന് അന്വേഷണ റിപ്പോർട്ട് — MNTV https://www.malanadunews.com/article/29847/

മെസിയെ കേരളത്തിലെത്തിക്കാമെന്ന പ്രഖ്യാപനം: കോടികളുടെ തട്ടിപ്പും ചട്ടലംഘനങ്ങളും; സർക്കാർ തുടർ അന്വേഷണംഅർജന്റീന ഫുട്ബോൾ അസ...
12/08/2026

മെസിയെ കേരളത്തിലെത്തിക്കാമെന്ന പ്രഖ്യാപനം: കോടികളുടെ തട്ടിപ്പും ചട്ടലംഘനങ്ങളും; സർക്കാർ തുടർ അന്വേഷണം
അർജന്റീന ഫുട്ബോൾ അസോസിയേഷന് 126 കോടി നൽകിയെന്ന അവകാശവാദത്തിന് രേഖകളില്ല; സ്പോൺസർ തിരഞ്ഞെടുപ്പിലും സർക്കാർ ഇടപെടലിലും ഗുരുതര ക്രമക്കേടുകളെന്ന് അന്വേഷണ റിപ്പോർട്ട് — MNTV https://www.malanadunews.com/article/29847/

Kerala Sports Department inquiry report flags alleged irregularities, lack of official records and procedural violations linked to the proposed Messi and A

Missing അപർണ്ണ ജോളി (15) എന്ന കുട്ടിയെ 2026 ഓഗസ്റ്റ് 11 വൈകിട്ട് 5:30 മുതൽ എറണാകുളം ജില്ലയിലെ കോതമംഗലം, കോട്ടപ്പടി പ്രദേ...
12/08/2026

Missing

അപർണ്ണ ജോളി (15) എന്ന കുട്ടിയെ 2026 ഓഗസ്റ്റ് 11 വൈകിട്ട് 5:30 മുതൽ എറണാകുളം ജില്ലയിലെ കോതമംഗലം, കോട്ടപ്പടി പ്രദേശത്ത് നിന്ന് കാണാതായതായി ബന്ധുക്കൾ അറിയിച്ചു.
കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ വൈകാതെ കോട്ടപ്പടി പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക. ലഭിക്കുന്ന ചെറിയ വിവരങ്ങൾ പോലും അന്വേഷണത്തിന് സഹായകരമായേക്കാം.
📞 കോട്ടപ്പടി പോലീസ് സ്റ്റേഷൻ: 0485 284 3213
📞 അലൻ: 7025112329

Address

MALANAD TV
Kochi
658521

Alerts

Be the first to know and let us send you an email when Malanadu Tv Live posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Malanadu Tv Live:

Shortcuts

Share

Category