ലൈഫ് ഓഫ് മലയാളി

ലൈഫ് ഓഫ് മലയാളി ഒരു സാധാരണ മലയാളി പയ്യന്റെ പേജ് . ക്രിക്കറ്റ്,ഫുട്ബോൾ ,പൊളിറ്റിക്സ് ,സിനിമ കൂടാതെ എല്ലാ സമകാലീക വർത്തമാനങ്ങൾക്കും എന്നെ ഒന്ന് നോക്കി വെച്ചേക്ക് 🙌💯

16/08/2025
04/08/2025

സിറാജ് എന്ന യന്ത്രം! ഈ കണക്കുകൾ നിങ്ങളെ ഞെട്ടിക്കും! 🤯1113 പന്തുകൾ!ഈ ഒരൊറ്റ പരമ്പരയിൽ മുഹമ്മദ് സിറാജ് എറിഞ്ഞുകൂട്ടിയത് ആയിരത്തിലധികം പന്തുകളാണ്. 5 ടെസ്റ്റുകളിലായി 25 ദിവസം കളിക്കളത്തിൽ......ആ 25-ആം ദിവസവും തളർച്ചയുടെ ഒരു കണിക പോലും കാണിക്കാതെ ഓടിവന്ന് പന്തെറിഞ്ഞ് രാജ്യത്തിന് വേണ്ടി മത്സരം വിജയിപ്പിച്ച പോരാളി!ഇതൊരു സമർപ്പണമാണ്. ഈ പോരാളിക്ക് ഒരു ബിഗ് സല്യൂട്ട്! 🔥🇮🇳

27/07/2025

ഇവിടെ സമനില പോലും അതിജീവനം ആണ്... തോൽവി എന്നാൽ പരിപൂർണ്ണമായകീഴടങ്ങൽ ആണ്....മാഞ്ചസ്റ്ററിൽ അത്ഭുതങ്ങൾ തന്നെ സംഭവിച്ചു....രവീന്ദ്ര ജഡേജ തൻറെ മിന്നും ഫോം തുടർന്നു... വാഷിംഗ്ടൺ സുന്ദർ ഒരിക്കൽ കൂടി രക്ഷക വേഷം അണിഞ്ഞു....ഇരുവരുടെയും സെഞ്ച്വറികൾ ക്രിക്കറ്റ് പ്രേമികൾ എന്നും ഓർത്തിരിക്കും....ഇംഗ്ലണ്ട് പരമ്പരയിൽ 2‑1 ന് മുന്നിലെത്തിയതൊക്കെ ശരി....പക്ഷേ ഒരു പോരാട്ടവുമില്ലാതെ ഒരിക്കലും വഴങ്ങില്ലെന്ന് ഇന്ത്യ കാണിച്ചുതന്നു....ഓവലിൽ നടക്കുന്ന അവസാന ടെസ്റ്റിലേക്ക് കടക്കുമ്പോൾ, ഈ ഫലം അത് ഇന്ത്യൻ ടീമിന് നൽകുന്ന ആത്മവിശ്വാസം ചില്ലറയല്ല....©️ വിഷ്ണു സനിൽ Vishnu Sanil

ഈ ടെസ്റ്റിന്റെ ആദ്യ ദിവസത്തിനു ശേഷം രണ്ട് ദിവസവും ഇന്നലെ allout ആകുന്ന വരേയും സായിപ്പിന്റെ അധിനിവേശം ആയിരുന്നു നമ്മൾ കണ്...
27/07/2025

ഈ ടെസ്റ്റിന്റെ ആദ്യ ദിവസത്തിനു ശേഷം രണ്ട് ദിവസവും ഇന്നലെ allout ആകുന്ന വരേയും സായിപ്പിന്റെ അധിനിവേശം ആയിരുന്നു നമ്മൾ കണ്ടത് 🙆🏻‍♂️🤦🏻‍♂️🤝 ബാറ്റിങ്ങിലും ഇന്നലെ ആദ്യമേ രണ്ട് വിക്കറ്റ് എടുക്കണ വരേ ഒരു കംപ്ലീറ്റ് ഡോമിനൻസ് ആയിരുന്നു ഇംഗണ്ടിന്റെ 📈🫰പക്ഷേ ഇന്നലെ ലാസ്റ്റ് സെഷൻ തൊട്ട് ഇന്നീ നിമിഷം വരേ സായിപ്പ് നിന്ന് വിയർക്കുന്ന കാണുമ്പോൾ തന്നെ ഒരു സുഖം 🙌🔥📈 ജയത്തിനോളം പോന്ന ഒരു സമനില 🙌💯 വെൽഡൺ ഗയ്‌സ് 😮‍💨

മൊർത്താസ വിരമിക്കൽ മത്സരത്തിൽ പോലും 125+ സ്പീഡിൽ എറിഞ്ഞിട്ടുണ്ട്...അനിൽ കുംബ്ലെ നിന്ന നിൽപ്പിൽ 120+ സ്പീഡിൽ എറിഞ്ഞിട്ടുണ...
25/07/2025

മൊർത്താസ വിരമിക്കൽ മത്സരത്തിൽ പോലും 125+ സ്പീഡിൽ എറിഞ്ഞിട്ടുണ്ട്...

അനിൽ കുംബ്ലെ നിന്ന നിൽപ്പിൽ 120+ സ്പീഡിൽ എറിഞ്ഞിട്ടുണ്ട്...

ഇവൻ എറിയുന്നത് കാണുബോ തന്നെ നമ്മൾക്ക് സങ്കടം ആവുന്നു... ഒന്ന് ശ്രമിച്ചിരുന്നു എങ്കിൽ നമ്മളും ഇന്ത്യൻ ടീമിൽ എത്തിയേനെ എന്നോർത്ത്....

ഇതാണ് കംപ്ലീറ്റ് ഡോമിനൻസ് എന്നോക്കെ പറയുന്നത് 😢💯🤝 ബാസ്ബോൾ എന്താണെന്ന് ഇന്ന് കൊണ്ടപ്പോ അറിഞ്ഞു 😮‍💨🤦🏻‍♂️ഇന്ത്യ കയ്യും കാലു...
24/07/2025

ഇതാണ് കംപ്ലീറ്റ് ഡോമിനൻസ് എന്നോക്കെ പറയുന്നത് 😢💯🤝 ബാസ്ബോൾ എന്താണെന്ന് ഇന്ന് കൊണ്ടപ്പോ അറിഞ്ഞു 😮‍💨🤦🏻‍♂️ഇന്ത്യ കയ്യും കാലും ഒടിഞ്ഞു അടിച്ചു എടുത്ത റൺസ് അവന്മാർ ഒരു കൂസലുമില്ലാതെ അടിച്ചെടുക്കുന്ന കാണുമ്പോഴാ 😢🤧തേങ്ക്സ് ഇംഗ്ളണ്ട് 📈🫰

ആദ്യമായിട്ടായിരിക്കും ഒരാൾക്കു ഇങ്ങനെ ഒരു dubut മത്സരം 🙆🏻‍♂️📉 ബാറ്റിങ്ങിൽ ടീമിന് ആവശ്യം ഉള്ളപ്പോ ഒരു ഡക്ക് 😢അത് പോട്ടെന്...
24/07/2025

ആദ്യമായിട്ടായിരിക്കും ഒരാൾക്കു ഇങ്ങനെ ഒരു dubut മത്സരം 🙆🏻‍♂️📉 ബാറ്റിങ്ങിൽ ടീമിന് ആവശ്യം ഉള്ളപ്പോ ഒരു ഡക്ക് 😢അത് പോട്ടെന്ന് വക്കാം 🤝ബൗളിങ്ങിൽ ടെസ്റ്റ് മാച്ചിൽ ആദ്യ ഓവറിൽ 12 റൺസ് 🫩പിന്നേം അടി 🤧ഇംഗ്ളണ്ട് അവിടെ t 20 കളിക്കുന്നു 🤦🏻‍♂️😢 കംബോജി 🙌📉

കാലിന് പരുക്കേറ്റ റിഷാബിന്  ആറാഴ്ചയാണ് ഡോക്ടർ റസ്റ്റ് നിർദ്ദേശിച്ചത്.പക്ഷേ പോരാളികൾ അങ്ങനെ തളർന്നു  പിന്മാറില്ലെന്ന് റിഷ...
24/07/2025

കാലിന് പരുക്കേറ്റ റിഷാബിന് ആറാഴ്ചയാണ് ഡോക്ടർ റസ്റ്റ് നിർദ്ദേശിച്ചത്.പക്ഷേ പോരാളികൾ അങ്ങനെ തളർന്നു പിന്മാറില്ലെന്ന് റിഷാബ് വീണ്ടും തെളിയിച്ചിരിക്കുന്നു.
ഓടാൻ വയ്യാഞ്ഞിട്ടും ടീമിനെ നല്ലൊരു ടോട്ടലിൽ എത്തിക്കാൻ വീണ്ടും പാഡ് അണിഞ്ഞു ലോവർ ഓർഡറിൽ ഒരു കാമിയോ കളിച്ചു ഇംഗ്ലണ്ടിന്റെ മണ്ണിൽ ടെസ്റ്റിൽ മറ്റൊരു അർദ്ധ സെഞ്ചുറി കൂടെ സ്വന്തമാക്കുന്നു.വീരുവിന് ഒപ്പം ഇന്ത്യക് വേണ്ടി ഏറ്റവുമധികം സിക്സർ ഇന്ത്യക് നേടുന്ന താരം എന്ന റെക്കോർഡും wtc സൈക്കിളിൽ ഇന്ത്യക് വേണ്ടി ഏറ്റവുമധികം റൺസ് എന്ന നേട്ടവും സ്വന്തമാക്കിയാണ് തലയുയർത്തി പന്ത് മടങ്ങിയത്.
മരണത്തിനെ മുഖമുഖം കണ്ട അപകടത്തിൽ നിന്നും ജീവിതത്തിൽ കരകയറി ക്രിക്കറ്റിലേക് തിരിച്ചു വന്ന റിഷാബ് എന്ന പോരളിക് ഇതൊക്കെ നിസ്സാരം.ആരോഗ്യം വീണ്ടെടുത്തു പൂർണ്ണ ഫിട്നെസ്സോടു കൂടെ ശക്തമായി തിരിച്ചു വരട്ടെ👏❤️

*ക്രിക്കറ്റ് വൈബ്‌സ് -365🏏*

23/07/2025

മെസ്സി നെയ്‌മറിന്റെ ടീമിനെ അടിച്ചു ഉറക്കുന്ന അധികം ആരും കാണാത്ത ഒരു ചാരിറ്റി മാച്ച് 2013 😮‍💨📈🙆🏻‍♂️💯

ഇന്ത്യയുടെ ഏറ്റവും അധികം പേർ ഒരു ഇന്നിങ്സിൽ തന്നെ ഇംഗ്ളണ്ടിൽ 1000+ തികക്കുന്നത് ഇത് ആദ്യമായിട്ടായിരിക്കും 😮‍💨🤝 ഫിഫ്‌റ്റി...
23/07/2025

ഇന്ത്യയുടെ ഏറ്റവും അധികം പേർ ഒരു ഇന്നിങ്സിൽ തന്നെ ഇംഗ്ളണ്ടിൽ 1000+ തികക്കുന്നത് ഇത് ആദ്യമായിട്ടായിരിക്കും 😮‍💨🤝 ഫിഫ്‌റ്റിക്കു മുൻപ് KL ഉം ഫിഫ്റ്റി അടിച്ചു ജൈസ്വാളും ഇപ്പോ ഇതാ പാന്റപ്പനും 📈🙌🔥

Address

Geo Thomas Palatty
Kochi

Telephone

7034472006

Website

Alerts

Be the first to know and let us send you an email when ലൈഫ് ഓഫ് മലയാളി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to ലൈഫ് ഓഫ് മലയാളി:

Share