27/06/2025
#കണ്ണൊന്നു #നിറയാതെ #ചങ്കൊന്നു #പിടയ്ക്കാതെ ഈ വീഡിയോ നമുക്ക് മുഴുവൻ കാണാൻ കഴിയില്ല....
ഈ പൊന്നുമോന്റെയും ഈ #ഉപ്പാന്റെയും #കണ്ണുനീർ ആരും കാണാതെ പോകരുതേ🤲🤲🤲
പടച്ചവനെ വിചാരിച്ച് നിങ്ങളാൽ കഴിയുന്ന ഒരു തുക ഈ കുടുംബത്തിന് നൽകേണമേ🤲🤲..
വെറും 22 വയസ്സ് മാത്രം പ്രായമുള്ള #അമീർ അലി എന്ന ഈ പൊന്നുമോന് കഴിഞ്ഞ 15 വർഷമായി കിഡ്നി രോഗം ബാധിച്ച് ജീവിതം നരക തുല്യമായി മുന്നോട്ടു പോവുകയാണ്. ഇപ്പോൾ ഡോക്ടർമാർ പറഞ്ഞിരിക്കുന്നത് എത്രയും പെട്ടെന്ന് തന്നെ കിഡ്നി മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിക്കഴിഞ്ഞാൽ ഈ പൊന്നുമോനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാം എന്നാണ്. കുട്ടിയുടെ ഉപ്പ കിഡ്നി കൊടുക്കുവാനും തയ്യാറാണ്. എന്നാൽ അവർക്ക് അപ്പോഴും അവിടെ തടസ്സം സാമ്പത്തികം മാത്രമാണ്. പ്രിയരേ ഈ കുടുംബത്തെ യും പൊന്നുമോനെയും രക്ഷിക്കുവാൻ നിങ്ങൾ അല്ലാതെ ഇനി മറ്റാരുമില്ല ഇത്രയും കാലം ഈ പൊന്നുപ്പ നിങ്ങളുടെ ആരുടെയും മുൻപിൽ കൈ നീട്ടാതെയാണ് ഇതുവരെ എത്തിച്ചത് ഇനി നമ്മൾ അല്ലാണ്ട് മറ്റാരും തന്നെ ഇല്ല. ഇനി ഇവർക്ക് വിൽക്കുവാനോ പണയം വയ്ക്കുവാനോ ഒരു തുണ്ട് ഭൂമിയോ ഒരു വീടോ ഇല്ല. പുറമ്പോക്ക് ഭൂമിയിൽ ഒരു ടാർപ്പായ വലിച്ചുകെട്ടിയാണ് ഈ അഞ്ചു ജീവനുകൾ അവിടെ അന്തിയുറങ്ങുന്നത്. ഈ പൊന്നുമ്മ പറഞ്ഞ ഒരു വാക്കുണ്ട് ഈ പെരുമഴക്കാലത്ത് ഒരു രാത്രിയിൽ പോലും ഞങ്ങൾ ഒന്ന് കണ്ണടച്ചിട്ടില്ല എന്റെ പൊന്നുമോൻ വേദന സഹിച്ചു ഉറങ്ങുന്ന സമയത്ത് അവന് കാവലിരിക്കും ടാർപ്പായയും വീട്ടിലുണ്ടായിരിക്കുന്ന പാത്രങ്ങളും കൈയിൽ പിടിച്ചു കൊണ്ട്. കാരണം പെയ്യുന്ന ഓരോ മഴത്തുള്ളിയും ഇവരുടെ വീടിനുള്ളിലേക്ക് ആണ്.
ഇത് കാണുന്ന എന്റെ എല്ലാ പ്രിയപ്പെട്ട സുഹൃത്തുക്കളും നിങ്ങളാൽ കഴിയുന്ന പോലെ ഒന്ന് സഹായിക്കണേ🤲🤲 അതിനുള്ള പ്രതിഫലം നിങ്ങൾ വിശ്വസിക്കുന്ന ശക്തികൾക്ക് നൽകും🤲🤲🤲
കഴിയുന്നവർ എല്ലാവരും ഒരു അഞ്ചുമിനിറ്റെങ്കിലും എടുത്തു നേരിട്ട് അക്കൗണ്ടിലേക്ക് പണം അയക്കാൻ ശ്രമിക്കേണമേ..
ഗൂഗിളിൽ പേ നമ്പർ :
GP NO : 62 38 94 16 13 (ഫൈസൽ) ഉപ്പ
GP NO : 97 47 52 01 81( സിറാജ് മാസ്റ്റർ ) ( കമ്മറ്റി ട്രഷറർ)
അക്കൗണ്ട് ഡീറ്റെയിൽസ്
JOINT ACCOUNT ...............................
NAME : FAIZAL / SIRAJUDHEEN
A/C NO : 021901000028039
IFSC CO : IOBA0000219
BRANCH: KECHERI
കമ്മറ്റി ഭാരവാഹികൾ
1 ചെയർമാൻ : P. T ജോസ് (പഞ്ചായത്ത് വൈസ് പ്രസിഡന്റ്)
2 കൺവീനർ : പ്രജീഷ്( വാർഡ് മെമ്പർ )