14/10/2025
ഞങ്ങൾക്ക് ഇനി മറ്റൊരു #മാർഗവും ഇല്ലാത്തതുകൊണ്ടും മാത്രമാണ് നിങ്ങളുടെ #മുമ്പിൽ #കൈ നീട്ടി വരുന്നത്..
കഴിയുന്ന രീതിയിൽ #സഹായിക്കണേ...
എന്റെ പേര് സുരേഷ് ഇടുക്കി ജില്ലയിലെ അടിമാലിയിൽ ആണ് എന്റെ താമസം. കഴിഞ്ഞ മൂന്നു വർഷങ്ങൾക്കു മുമ്പ് മൈക്കാട് പണിക്കിടയിൽ (കെട്ടിട പണി) കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണ് കാലിനും നട്ടെല്ലിനും പരിക്ക് പറ്റുകയും. അപ്പോൾ തന്നെ ഒരു ഓപ്പറേഷൻ നട്ടെല്ലിന് ചെയ്യുകയും ചെയ്തു. അതിനുശേഷം മറ്റൊരു ഓപ്പറേഷൻ ചെയ്യുവാനും #ഫിസിയോതെറാപ്പി ചെയ്യുവാനും നിങ്ങളെല്ലാവരും എന്നെ സഹായിച്ചു.
ഇനി ഞാൻ ഒന്ന് എഴുന്നേറ്റു നടക്കണമെങ്കിൽ എനിക്കൊരു ഓപ്പറേഷനും കൂടി ചെയ്യണം അതുപോലെതന്നെ ആറുമാസം തുടർച്ചയായി ഫിസിയോതെറാപ്പിയും നടത്തണം. ഞങ്ങൾക്ക് അതിനു മറ്റൊരു മാർഗവുമില്ല എന്റെ ഭാര്യ വെറും 300 രൂപയ്ക്ക് ജോലിക്ക് പോയി കിട്ടുന്ന ശമ്പളം കൊണ്ടു മാത്രമാണ്. വീടിന്റെ വാടകയും എന്റെ ട്രീറ്റ്മെന്റ് മക്കളുടെ പഠനം എല്ലാമായി മുന്നോട്ടുപോകുന്നത്. ഞാനെന്നെണീച്ച് നടന്നാൽ മാത്രമേ എന്റെ മക്കൾക്ക് നല്ലൊരു ഭക്ഷണം കഴിക്കാനോ നല്ലൊരു വസ്ത്രം ധരിക്കുവാനോ സാധിക്കുകയൊള്ളു.. നിങ്ങളാൽ കഴിയുന്ന രീതിയിൽ ഞങ്ങളെ ഒന്ന് സഹായിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു..
NAME :SURESH
A/C:42563309163
IFSC:SBIN0008588
SBI ADIMALI BRANCH
GP:7306405823