Bookerman

Bookerman Our sole motto is to associate generations from contemporary to posterity, with literary masters and

Reading Day
19/06/2025

Reading Day

Eid Mubarak
06/06/2025

Eid Mubarak

Operation Sindoor
07/05/2025

Operation Sindoor

Happy May Day
01/05/2025

Happy May Day

Biz Boost Roy Kurian
23/04/2025

Biz Boost Roy Kurian

https://www.bookerman.in/2025/04/20/coverstory-biz-boost-roy-kurian/
20/04/2025

https://www.bookerman.in/2025/04/20/coverstory-biz-boost-roy-kurian/

  “ഒരാൾ എന്തെങ്കിലും നേടാനായി ആത്മാർഥമായി ആഗ്രഹിക്കുന്നുവെങ്കിൽ, ഈ പ്രപഞ്ചം മുഴുവൻ ആ സ്വപ്നസാക്ഷാത്കാരത്തിന.....

Happy Easter
19/04/2025

Happy Easter

Happy Vishu
13/04/2025

Happy Vishu

എ കെ പുതുശ്ശേരി 95 (90 )                                                                                                ...
17/03/2025

എ കെ പുതുശ്ശേരി 95 (90 )
90 വയസ്സിൽ 95 പുസ്തകമെഴുതി പുതുശ്ശേരി മാഷ് വിട പറഞ്ഞു. കഥകളും നാടകങ്ങളും നോവലുകളുമുൾപ്പെടെ ഇത്രയും പുസ്തകങ്ങൾ പ്രസിധീകരിച്ച എഴുത്തുകാരന്റെ വ്യക്തിഗുണമാണ് നമ്മെ ഏറെ വിസ്മയിപ്പിക്കുക. വിനയാന്വിതനായേ ആരോടും സംസാരിക്കൂ. ഇടയ്ക്കിടെ ഫോണിൽ വിളിച്ച് സൗഹൃദം പുതുക്കികൊണ്ടേയിരിക്കും. തനിക്ക് ആവശ്യമുള്ളപ്പോൾ മാത്രം സുഹൃത്തുക്കളെ വിളിച്ചു ക്ഷേമം അന്വേഷിക്കുന്നവർക്കിടയിൽ ഇത്തരമൊരാളെ സുഹൃത്തായി കിട്ടുന്നുവെങ്കിൽ അതിൽപരം എന്തുവേണം. എഴുത്തും വായനയുമെല്ലാം അത് കഴിഞ്ഞേയുള്ളൂ. അങ്ങോട്ടുള്ള ഫോൺ കാൾ കുറച്ചുനാൾ കണ്ടില്ലെങ്കിൽ ഇങ്ങോട്ടു വിളിച്ചു വിശേഷമന്വേഷിക്കും. ചിലപ്പോൾ അദ്ദേഹത്തിന്റെ വിളി വരുമ്പോൾ തല താഴ്ന്നു പോകും; വയോധികനായ അദ്ദേഹത്തെ വിളിക്കാൻ വൈകിയല്ലോ എന്നുവിചാരിച്ച്.
87 -മത്തെ പുസ്തകം കഴിഞ്ഞപ്പോഴാണ് ഒരിക്കൽ അദ്ദേഹം പറഞ്ഞു. ‘ബുക്കർമാൻ ‘ ഇതുവരെ എൻ്റെ പുസ്തകങ്ങളൊന്നും പബ്ലിഷ് ചെയ്തിട്ടില്ല. നൂറാമത്തെ പുസ്തകം നിങ്ങൾ ചെയ്യണം. സന്തോഷം, ഞാൻ പറഞ്ഞു. ആ പുസ്തകം പബ്ലിഷ് ചെയ്യാനുള്ള ആവേശമായിരുന്നില്ല, ഇത്രയും പുസ്തകങ്ങളെഴുതിയ ഒരാൾ എന്നോട് കാണിച്ച സ്നേഹസൗഹൃദമായിരുന്നു എന്നെ സന്തോഷവാനാക്കിയത്. അത് അദ്ദേഹത്തിന്റെ സ്വഭാവ സവിശേഷത കൊണ്ടുമാത്രമാണുതാനും. എഴുത്തുകാരെന്നല്ല, മനുഷ്യരിൽ പൊതുവേ കാണാത്ത സൗഹൃദ ബന്ധുത്വം കാത്തുസൂക്ഷിച്ച പുതുശ്ശേരി മാഷിന് പ്രണാമം.

ഇ എസ് ഷാജേന്ദ്രൻ
ചീഫ് എഡിറ്റർ
ബുക്കർമാൻ

https://www.bookerman.in/2025/03/17/editorial-a-k-puthussery-95-90/

എഡിറ്റോറിയൽ// 90 വയസ്സിൽ 95 പുസ്തകമെഴുതി പുതുശ്ശേരി മാഷ് വിട പറഞ്ഞു. കഥകളും നാടകങ്ങളും നോവലുകളുമുൾപ്പെടെ ഇത്രയും ....

Address

Bookerman News, Kadavanthra
Kochi
682036

Alerts

Be the first to know and let us send you an email when Bookerman posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Bookerman:

Share