07/05/2025
ന്യൂഏജ് ഐക്കൺ സൂപ്പർ സ്റ്റാർട്ടപ്സ് 2025 അന്തിമ ഫല പ്രഖ്യാപനം. ആദ്യ പത്തിൽ ആരൊക്കെ. ഹാൾ ഓഫ് ഫെയിം പട്ടിക അവതരിപ്പിക്കുന്നു. ഒന്നര മാസം നീണ്ട സീരീസിൽ മാറ്റുരച്ചത് കേരളത്തിലെ നവ സംരംഭങ്ങൾ. സ്റ്റാർട്ടപ്പ് മികവിന്റെ നേർക്കാഴ്ചയായി മാറിയ പരിപാടി. സ്റ്റാർ 100, സൂപ്പർ 50, ക്ലബ് 25 ഘട്ടങ്ങൾ കടന്ന് അന്തിമ ഘട്ടമായ ഡയമണ്ട് 10. പൂർണമായും ജന പങ്കാളിത്തത്തോടെ നടന്ന വോട്ടിങ് പ്രക്രിയ. അറിയാം ഐക്കൺ വിജയികളെ.