Cast N Crew Entertainments

Cast N Crew Entertainments Story Media

🥰❤️😍
08/07/2025

🥰❤️😍

കുഞ്ഞി 😍❤️❤️
01/07/2025

കുഞ്ഞി 😍❤️❤️

👍❤️🥰
25/06/2025

👍❤️🥰

21/06/2025

👍👍

Suresh Gopi 👍 Ganesh Kumar 👍
21/06/2025

Suresh Gopi 👍 Ganesh Kumar 👍

എന്ത് ചിരിയാടാ പൊന്നെ 😍❤️❤️
19/06/2025

എന്ത് ചിരിയാടാ പൊന്നെ 😍❤️❤️

👌👌😄😄
16/06/2025

👌👌😄😄

സ്വന്തം കാമുകനെ മറ്റൊരാൾ കളിയാക്കിയാൽ അത് കാമുകിക്ക് ഇഷ്ടപ്പെടുമോ ?
ഇഷ്ടപ്പെടില്ല എന്ന് തന്നെ കരുതാം . കാരണം അങ്ങനെയാണെങ്കിലെ ബാക്കി പറയാൻ സാധിക്കു .

ഇതുവരെ ആരും ചികയാത്ത ഒരു സീൻ ആയി തോന്നി,
പറഞ്ഞു വന്നത് കേട്ടു മടുത്ത സമ്മർ ഇൻ ബെത്ലഹേമിലെ രവി ശങ്കറിന്റെ കാമുകിയെ പറ്റിയാണ് .

കുട്ടികളുടെ ബോറടി മാറ്റാനെന്ന വ്യാജേന രവിശങ്കർ തന്റെ കാമുകിയെ കണ്ടെത്താൻ ഒരു എന്റർടൈൻമെന്റ് പ്രോഗ്രാം നടത്താൻ പോകുന്നു എന്ന് പറഞ്ഞപ്പോൾ ..
എടുത്തടിച്ചപോലെ മഞ്ജു വാരിയർ പറഞ്ഞത് " മോശമാണെങ്കിൽ കൂവാല്ലോ അല്ലെ .." എന്നാണ് .
ആ ഡയലോഗ് തന്റെ കാമുകന് ഇഷ്ടപ്പെട്ടില്ല എന്നുള്ളത് കാമുകിക്കും പ്രേക്ഷകർക്കും മനസ്സിലായി .

തൊട്ടടുത്ത സീൻ , മഞ്ജു കുതിരപ്പുറത്ത് കേറുന്നതാണ് ...
കേറാൻ നേരത്ത് മഞ്ജു പറയുന്ന കുറച്ച് തള്ളുകൾ കേട്ടശേഷം
എടുത്തടിച്ച പോലെ കാമുകി (ഫോട്ടം ചുവടെ ചേർക്കുന്നുണ്ട് ) പറഞ്ഞത് " താഴെ വീണാൽ കൂവിക്കോട്ടെ .." എന്നാണ്.

അവിടെ നിന്നിരുന്ന ആർക്കും ഒരു സംശയവും കൊടുക്കാതെ തന്റെ കാമുകനെ കളിയാക്കിയവൾക്ക് അതെ നാണയത്തിൽ മറുപടി കൊടുത്തുകൊണ്ടുള്ള ഒരു മധുര പ്രതികാരം.

NB : ആ ഡയലോഗ് പറയുന്ന രീതി കണ്ടാൽ ചിലപ്പോൾ ഒന്നുകൂടി വ്യക്തമാകും.

✍️ Rahul Mohan

Summer in Bethlehem ❤️

15/06/2025

അച്ഛാ 😂😂😂

Happy father's day 👍🤩

Suresh gopi 👍
12/06/2025

Suresh gopi 👍

😂😂
10/06/2025

😂😂

Address

Kochi
683102

Telephone

+917306686066

Website

Alerts

Be the first to know and let us send you an email when Cast N Crew Entertainments posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Cast N Crew Entertainments:

Share