21/12/2023
സാന്റക്ക് വേണ്ടി ഒരു സ്മാർട്ട് പാസ്‍വേഡ് കമന്റ് ചെയ്ത് നിങ്ങൾക്കും സ്മാർട്ട് സമ്മാനങ്ങൾ നേടാൻ അവസരം
1st prize സ്മാർട്ട് ടിവി, 2nd prize സ്മാർട്ട് വാച്ച്, 3rd prize സ്മാർട്ട് കണക്ഷൻ (അഞ്ച് പേർക്ക്)
നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം
1. 25 അക്ഷരങ്ങളിൽ കൂടാതെ സാന്റക്ക് അനുയോജ്യമായ, രസകരകമായ ഒരു Wi-Fi പാസ്‍വേഡ് കമന്റ് ചെയ്യൂ
2. സഭ്യമായ ഭാഷയിൽ മലയാളം, ഇംഗ്ലീഷ്, മംഗ്ലീഷ് എന്നിവ കമന്റിനായി ഉപയോഗിക്കാം.
3. മത്സരത്തിൽ പങ്കെടുക്കുന്നവർ കേരളവിഷൻ പേജ് നിർബന്ധമായും ഫോളോ ചെയ്തിരിക്കണം
4 . ഒരാൾക്ക് ഒരു തവണയേ പങ്കെടുക്കാനാവൂ, കമന്റിൽ നിങ്ങളുടെ 3 സുഹൃത്തുക്കളെ ടാഗ് ചെയ്യാൻ മറക്കരുത്.
5. കമന്റ് ചെയ്യേണ്ട അവസാന തീയതി ഡിസംബർ 30, 2023.
Terms and conditions
- ഡിസംബർ 30, അർദ്ധരാത്രി 12 മണിവരെ കമന്റിന് ലഭിക്കുന്ന ലൈക്കിന്റെയും, കമന്റിന്റെ നിലവാരത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും വിജയികളെ നിശ്ചയിക്കുന്നത്.
NB:
- The selection of winners is solely at the discretion of Keralavision, and their decision will be final.
- Keralavision reserves the right to make changes or revoke the contest at any point in time, without prior notice to the participants.
Comment a smart password for Santa and you too have a chance to win smart gifts
1st prize Smart TV, 2nd prize Smart Watch, 3rd prize Smart Connection (for five people)
All you have to do is
1. Comment a funny suitable Wi-Fi password under 25 characters for Santa
2. Malayalam, English and Manglish can be used for comments in polite language.
3. Contestants must follow the Kerala Vision page
4. One person can participate only once, don't forget to tag 3 of your friends in the comments.
5. Last date for submission of comments is December 30, 2023.
Terms and conditions
- Winners will be determined on the basis of likes received by the comment and the quality of the comment till December 30th, 12 midnight.
NB:
- The selection of winners is solely at the discretion of Keralavision, and their decision will be final.
- Keralavision reserves the right to make changes or revoke the contest at any point in time, without prior notice to the participants.