06/09/2026
മോദി ശ്രീറാം കോളെജില്‍ എത്തുന്നത് 13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. 13 വര്‍ഷം മുന്‍പ് 2013ല്‍ മോദി ശ്രീറാം കോളെജില്‍ നടത്തിയ പ്രസംഗത്തിന് ശേഷമാണ് 2014ലെ പൊതുതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രധാനമന്ത്രിസ്ഥാനാര്‍ത്ഥിയായി പരിഗണിക്കപ്പെട്ടത്.
ന്യൂദല്‍ഹി::മോദി സിജെപിക്കാരുടെ ഉറക്കം കെടുത്തുകയായിരുന്നു സെപ്തംബര്‍ അഞ്ചിന് ദല്‍ഹിയിലെ ശ്രീറാം കോളേജിലെത.....