22/08/2025
കൊച്ചിയിൽ ആരും മോഹിക്കുന്ന ഒരു വീട്, അതാണോ സ്വപ്നം? അനവധി ബിൽഡേഴ്സിന്റെ വിവിധ പ്രോജക്ടുകളുമായി കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ നടക്കുന്ന ക്രെഡായ് പ്രോപ്പർട്ടി എക്സ്പോ അതിനൊള്ളൊരു അവസരം ഒരുക്കുകയാണ്.
Credai Property Expo at JNI Stadium, Kaloor on August 22, 23, and 24.