Thefinalnews

Thefinalnews Thefinalnews is an online news portal for news enthusiasts without borders. Thefinalnews in real Thank you!
(609)

Any hate /abusing comments on religion or personal attacks will not be tolerated. Please restrain from making such statements or we will be forced to block you.

കെട്ടിടത്തിനുള്ളിൽ ആരും ഇല്ലെന്ന് മന്ത്രി വീണ ജോർജ്, ബിന്ദു എന്ന ഈ പാവം അമ്മയുടെ  മരണത്തിന്റെ ഉത്തരവാദിത്വം വീണ ജോർജിനോ ...
03/07/2025

കെട്ടിടത്തിനുള്ളിൽ ആരും ഇല്ലെന്ന് മന്ത്രി വീണ ജോർജ്, ബിന്ദു എന്ന ഈ പാവം അമ്മയുടെ മരണത്തിന്റെ ഉത്തരവാദിത്വം വീണ ജോർജിനോ ? ജനങ്ങൾ പ്രതികരിക്കൂ

02/07/2025

"അറസ്റ്റിലായിട്ടില്ല, ബാലചന്ദ്രമേനോൻ സ്വകാര്യ ഭാഗങ്ങളിൽ പിടിച്ചു,ശേഷം മയക്കി പീഡനം തുടർന്നു "മക്കളെ തൊട്ട് സത്യം

വീണ ജോർജ് മന്ത്രിയായതിന് ശേഷം ആരോഗ്യവകുപ്പ് എങ്ങനെയുണ്ട് ? നിങ്ങളുടെ അനുഭവങ്ങൾ പറയു, കേരളം അറിയട്ടെ സർക്കാർ ആശുപത്രികളില...
02/07/2025

വീണ ജോർജ് മന്ത്രിയായതിന് ശേഷം ആരോഗ്യവകുപ്പ് എങ്ങനെയുണ്ട് ? നിങ്ങളുടെ അനുഭവങ്ങൾ പറയു, കേരളം അറിയട്ടെ സർക്കാർ ആശുപത്രികളിലെ യഥാർത്ഥ അവസ്ഥ

I Love You പറയുന്നത് പോക്സോ കുറ്റമല്ലെന്ന്  മുംബൈ ഹൈക്കോടതി. 17കാരിയെ തടഞ്ഞുനിർത്തി ഐ ലവ് യു പറഞ്ഞയാളുടെ ശിക്ഷ റദ്ദാക്കി...
02/07/2025

I Love You പറയുന്നത് പോക്സോ കുറ്റമല്ലെന്ന് മുംബൈ ഹൈക്കോടതി. 17കാരിയെ തടഞ്ഞുനിർത്തി ഐ ലവ് യു പറഞ്ഞയാളുടെ ശിക്ഷ റദ്ദാക്കി. 35 കാരനാണ് 17കാരിയോട് ഐ ലവ് യു പറഞ്ഞത്. I Love You പറയുന്നത് വൈകാരിക പ്രകടനം മാത്രമാണെന്നും ഇത് ലൈംഗികാതിക്രമമായി കാണാൻ ആകില്ലെന്നും കോടതി നിരീക്ഷിച്ചു. 2015 ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

സ്ത്രീധന പീഡനത്തെ തുടർന്ന് വിസ്മയ ഭർതൃ വീട്ടിൽ ജീവനൊടുക്കിയ കേസിൽ ഭർത്താവ് കിരൺ കുമാറിന് ജാമ്യം. സുപ്രീംകോടതിയാണ് ജാമ്യം...
02/07/2025

സ്ത്രീധന പീഡനത്തെ തുടർന്ന് വിസ്മയ ഭർതൃ വീട്ടിൽ ജീവനൊടുക്കിയ കേസിൽ ഭർത്താവ് കിരൺ കുമാറിന് ജാമ്യം. സുപ്രീംകോടതിയാണ് ജാമ്യം അനുവദിച്ചത്. ശിക്ഷാവിധി റദ്ദാക്കണമെന്ന അപ്പീൽ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ യാണ് സുപ്രീംകോടതിയുടെ നടപടി. കൊല്ലത്തെ ഭർതൃവീട്ടിൽ 2021 ജൂൺ 21നാണ് വിസ്മയയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വാഗ്ദാനം ചെയ്ത സ്വർണം ലഭിക്കാത്തതിനാലും സ്ത്രീധനമായി നൽകിയ കാറിൽ തൃപ്തനല്ലാത്തതിനാലും ശാരീരികമായും മാനസികമായും പീഡിപ്പിച്ചു എന്നാണ് കേസ്.

കൂടത്തായി കേസിൽ ജയില്‍വാസം അനുഭവിക്കുന്ന ഒന്നാം പ്രതി ജോളി വിവാഹ മോചിതയായി. ജോളിക്കെതിരായി ഭര്‍ത്താവ് പൊന്നാമറ്റം ഷാജു സ...
02/07/2025

കൂടത്തായി കേസിൽ ജയില്‍വാസം അനുഭവിക്കുന്ന ഒന്നാം പ്രതി ജോളി വിവാഹ മോചിതയായി. ജോളിക്കെതിരായി ഭര്‍ത്താവ് പൊന്നാമറ്റം ഷാജു സക്കറിയാസ് നല്‍കിയ വിവാഹമോചന ഹര്‍ജി കോഴിക്കോട് കുടുംബ കോടതി അനുവദിച്ചു.കട്ടപ്പന സ്വദേശിയായ ജോളിയുടെയും കോഴിക്കോട് കൂടത്തായി സ്വദേശിയായ ഷാജുവിന്റെയും രണ്ടാമത്തെ വിവാഹമായിരുന്നു ഇത്.ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയിയുടെ പിതാവിന്റെ സഹോദര പുത്രനാണ് ഷാജു.

ഓർമ്മയുണ്ടോ ഈ സഖാവിനെ? അഭിമന്യു ഓർമയായിട്ട് ഇന്നേക്ക് 7 വർഷം
02/07/2025

ഓർമ്മയുണ്ടോ ഈ സഖാവിനെ? അഭിമന്യു ഓർമയായിട്ട് ഇന്നേക്ക് 7 വർഷം

മൈക്കുകൊണ്ട് കണ്ണിന് ഇടിച്ചിട്ടും ക്ഷുഭിതനാകാതെ ക്ഷമയോടെ പ്രതികരിച്ച ലാലേട്ടന് ഒരു ബിഗ് സല്യൂട്ട്
02/07/2025

മൈക്കുകൊണ്ട് കണ്ണിന് ഇടിച്ചിട്ടും ക്ഷുഭിതനാകാതെ ക്ഷമയോടെ പ്രതികരിച്ച ലാലേട്ടന് ഒരു ബിഗ് സല്യൂട്ട്

ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്ന കൂടെവിടെ സീരിയലിലൂടെ കുടുംബ പ്രേക്ഷകര്‍ക്ക് സുപരിചിതയായ സീരിയല്‍ നടിയാണ് പ്രാര്‍ത്ഥ...
01/07/2025

ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്ന കൂടെവിടെ സീരിയലിലൂടെ കുടുംബ പ്രേക്ഷകര്‍ക്ക് സുപരിചിതയായ സീരിയല്‍ നടിയാണ് പ്രാര്‍ത്ഥന കൃഷ്ണ നായര്‍. ഇപ്പോഴിതാ 23കാരിയായ പ്രാര്‍ത്ഥനയുടെ വിവാഹം കഴിഞ്ഞുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. മോഡലായ അന്‍സിയ അന്‍സിയാണ് പ്രാര്‍ത്ഥനയെ വിവാഹം ചെയ്തത്. തന്റെ ബെസ്റ്റ് ഫ്രണ്ടിനെ വിവാഹം ചെയ്തതെന്നു പറഞ്ഞുകൊണ്ടാണ് മോഡല്‍ ആന്‍സിയക്ക് ഒപ്പമുള്ള ചിത്രങ്ങളും വീഡിയോകളും പ്രാര്‍ത്ഥന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ''ടോക്‌സിക് ബന്ധത്തേക്കാള്‍ നൂറിരട്ടി നല്ല ബന്ധം, എന്റെ പൊണ്ടാട്ടി'' എന്നും വീഡിയോയ്‌ക്കൊപ്പം പ്രാര്‍ത്ഥന കുറിച്ചു. ഇത് റീല്‍ വീഡിയോ ആണോ എഐ ആണോ എന്നൊക്കെയുള്ള കമന്റുകള്‍ക്ക് റീല്‍ അല്ല റിയല്‍ ആണെന്നും പ്രാര്‍ത്ഥന മറുപടി നല്‍കിയിട്ടുണ്ട്

വളപട്ടണത്ത്  ആണ്‍സുഹൃത്തിനൊപ്പം  പാലത്തില്‍നിന്ന് പുഴയിലേക്ക് ചാടിയ യുവതി നീന്തിരക്ഷപ്പെട്ടു. യുവാവിനായി തിരച്ചില്‍ തുടര...
01/07/2025

വളപട്ടണത്ത് ആണ്‍സുഹൃത്തിനൊപ്പം പാലത്തില്‍നിന്ന് പുഴയിലേക്ക് ചാടിയ യുവതി നീന്തിരക്ഷപ്പെട്ടു. യുവാവിനായി തിരച്ചില്‍ തുടരുന്നു.ഞായറാഴ്ച അർധരാത്രിയോടെയാണ് സംഭവം. ഞായറാഴ്ച രാവിലെ എട്ടോടെ മുപ്പത്തഞ്ചുകാരിയായ ഭാര്യ വീട്ടില്‍നിന്ന് ഇറങ്ങിപ്പോയതായി ഭർത്താവ് ബേക്കല്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. യുവാവിനെ കാണാനില്ലെന്ന പരാതി തിങ്കളാഴ്ച കിട്ടിയതായി ബേക്കല്‍ പോലീസ് അറിയിച്ചു.

പോലീസ് പറയുന്നതിങ്ങനെ, പന്തല്‍ ജോലിക്കാരനായ യുവാവിനൊപ്പമാണ് ഭർതൃമതി കണ്ണൂരിലെത്തിയത്. വിവിധ സ്ഥലങ്ങളില്‍ ചുറ്റിക്കറങ്ങി ഞായറാഴ്ച അർധരാത്രിയോടെ അവർ വളപട്ടണം പാലത്തിലെത്തി. വാഹനത്തിരക്ക് കുറഞ്ഞതോടെ പാലത്തില്‍നിന്ന് ആണ്‍സുഹൃത്തും തൊട്ടുപിന്നാലെ യുവതിയും പുഴയിലേക്ക് ചാടി. നീന്തലറിയാവുന്ന യുവതി ഒഴുക്കില്‍ അഴീക്കോട് ബോട്ടുപാലത്തിന് സമീപമെത്തി. അതിനിടെ തോണിയില്‍ മീൻപിടിക്കുകയായിരുന്നവർ അവശനിലയില്‍ കണ്ട യുവതിയെ കരയ്ക്കെത്തിച്ച്‌ പോലീസില്‍ വിവരമറിയിച്ചു.

തമിഴ്നാട്ടിലെ കോയമ്പത്തൂരിന് സമീപം വെടിവെച്ചുകൊല: വനഭാഗത്ത് നടന്ന വേട്ടയാടലിനിടെയിലായിരുന്നു ദാരുണ സംഭവം. സുരണ്ടൈമല സ്വദ...
01/07/2025

തമിഴ്നാട്ടിലെ കോയമ്പത്തൂരിന് സമീപം വെടിവെച്ചുകൊല: വനഭാഗത്ത് നടന്ന വേട്ടയാടലിനിടെയിലായിരുന്നു ദാരുണ സംഭവം. സുരണ്ടൈമല സ്വദേശി സഞ്ജിത്ത് (23) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സഞ്ജിത്തിന്റെ ബന്ധുക്കളായ വെള്ളിയങ്കാട് കുണ്ടൂർ സ്വദേശി കെ. മുരുകേശൻ (37), അൻസൂർ സ്വദേശി എൻ. പാപ്പയ്യൻ (50) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.കേസിനാസ്പദമായ സംഭവം നടന്നത് കഴിഞ്ഞ ശനിയാഴ്ചയാണ്. വൈകിട്ട് പ്രവീണും പപ്പയ്യനും സഞ്ജിത്തിന്റെ വീട്ടിലെത്തി ഒരുമിച്ച് മദ്യപിച്ചു. പിന്നീട് അത്താഴം കഴിച്ച ശേഷമായിരുന്നു അവര് മൂവരും ചേർന്ന് മാൻ വേട്ടക്കായി പോയത്. പില്ലൂർ അണക്കെട്ടിനു സമീപമുള്ള അത്തിക്കടവ് വനഭാഗമാണ് ലക്ഷ്യമാക്കിയിരുന്നത്.

30/06/2025

ചോദ്യം ചെയ്യപ്പെടുമ്പോൾ സിനിമാക്കാർ എല്ലാവരും ഒറ്റക്കെട്ടാണ്, ആ മതമാണ് സിനിമാക്കാർക്ക് ബി ഉണ്ണികൃഷ്ണൻ

Address

Kochi

Telephone

+919496259344

Website

Alerts

Be the first to know and let us send you an email when Thefinalnews posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Thefinalnews:

Share