08/07/2025
കട്ടപ്പനയിലായിരുന്നു ജിസ്നയുടെ ജനനം. 'അമ്മ ഒരു സ്‌കൂളിലെ കഞ്ഞിപ്പുരയിൽ ജോലി ചെയ്യുന്ന ആളും അച്ചൻ ഒരു മീൻ കച്ചവടക്കാരനും . ചെറുപ്പം മുതലേ ജിസ്നയെ ഒരു ഡോക്ടറാക്കാനായിരുന്നു അമ്മയുടെ ആഗ്രഹം... പഠിക്കാൻ മിടുക്കിയായിരുന്ന ജിസ്നയുടെ സ്വപ്നങ്ങൾക്ക് പക്ഷെ അധിക കാലം ആയുസ് ഉണ്ടായില്ല... എൻട്രൻസ് പരീക്ഷയുടെ അന്ന് കാൻസർ രോഗബാധിതയായ അമ്മയുടെ മരണം ജിസ്നയുടെ ജീവിതം മുഴുവൻ മാറ്റി. ഡോക്ട്ടറാകാൻ ആഗ്രഹിച്ച ജിസ്ന പിന്നീട് പലരുടെയും സഹായത്തോടെ നഴ്സിംഗ് പഠിച്ചു. പഠനത്തിൽ മിടുക്കിയായിരുന്ന അനുജത്തിയുടെ പഠനത്തിനായി ചേട്ടൻ പാതി വഴിയിൽ പഠനം ഉപേക്ഷിച്ചു പല പല ജോലികൾ ചെയ്തു. എന്നാൽ ജിസ്നയുടെ ഉള്ളിൽ അമ്മ പകർന്നു കൊടുത്ത ആ തീ അണയാതെ ഉണ്ടായിരുന്നു... പഠനശേഷം ജിസ്ന നഴ്സിംഗ് മേഖലയിൽ തന്നെ അധ്യാപികയായി... പിന്നീട് വിദേശത്തേക്ക്.... അന്ന് അമ്മ സ്വപ്നം കണ്ടതുപോലെ ഡോക്റ്റയായില്ലെങ്കിലും ഇന്ന് ജിസ്ന 150 അധികം ആളുകൾക്ക് ജോലി നൽകുന്ന FORTUWEST INTERNATIONAL എന്ന ബ്രാന്റിന്റെ സ്ഥാപകയാണ്... കേൾക്കാം ജിസ്ന എന്ന തീപ്പൊരി സംരംഭയുടെ സ്പാർക്കുള്ള കഥ....
SPARK - COFFEE WITH RENKU
GUEST DEATILS
Jisna Gracy John
Director - Fortuwest International
Wbsite - https://fortuwestinternational.co.uk/
instagram - https://www.instagram.com/fortuwest.international?igsh=OGprM2o5emk5ZWE2
https://www.instagram.com/jisna_gracy_john?igsh=Z3JvMmE5bHFvZ3p4
Tell your BRAND STORY with us +91 9995593992
Fortuwest International stands as a growing global enterprise committed to innovation, integrity, and cross-border collaboration. At the forefront is Director Jisna Grace J***y, whose passion and talent have been instrumental in shaping the company’s vision and success. A dynamic leader with a clear strategic mindset, Jisna brings both creativity and discipline to everything she does. Her deep commitment to empowering others and building sustainable ventures is reflected in every project she leads. Jisna’s strength lies not only in her expertise but also in her ability to inspire and unite people. Under her leadership, the Fortuwest team thrives on trust, mutual respect, and a shared drive to succeed. She believes that real impact is achieved through teamwork, innovation, and relentless focus on quality. Her collaborative approach has cultivated a high-performing culture that encourages bold thinking and consistent ex*****on. With Jisna at the helm, Fortuwest International continues to expand its global footprint while staying true to its values. Her journey is a testament to what passion, vision, and strong leadership can achieve.