NowNext

NowNext A platform dedicated to students, job seekers and entrepreneurs

National Unity Day | October 31
31/10/2023

National Unity Day | October 31

National Internet Day | October 29
29/10/2023

National Internet Day | October 29

ഇന്ത്യയിലെ പൊതു തിരഞ്ഞെടുപ്പുകളുടെ ചരിത്രം പരിശോധിച്ചാൽ അത് ചെന്നെത്തി നിൽക്കുക 1951 ൽ നടന്ന ആദ്യ തിരഞ്ഞെടുപ്പിലേക്കാണ്....
25/10/2023

ഇന്ത്യയിലെ പൊതു തിരഞ്ഞെടുപ്പുകളുടെ ചരിത്രം പരിശോധിച്ചാൽ അത് ചെന്നെത്തി നിൽക്കുക 1951 ൽ നടന്ന ആദ്യ തിരഞ്ഞെടുപ്പിലേക്കാണ്. അമ്പത്തിയൊന്നു ഒക്ടോബർ 25 ന് ആരംഭിച്ച് 1952 ഫെബ്രുവരി 21 വരെ നീണ്ടു നിന്ന് ആ തിരഞ്ഞെടുപ്പ്. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായി ജവഹർലാൽ നെഹ്‌റു തിരഞ്ഞെടുക്കപ്പെട്ടത് ആ തെരഞ്ഞെടുപ്പിലാണ്. 489 ൽ 364 സീറ്റുകൾ നേടി മികച്ച ഭൂരിപക്ഷത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് അന്ന് അധികാരത്തിലേറി.
First General Election In India started on 1951 October 25.

രണ്ടാം ലോക മഹായുദ്ധം അവസാനിച്ചതിന് ശേഷം, 1945 അവസാനത്തിലാണ് ഐക്യരാഷ്ട്ര സംഘടന എന്ന ആശയം ഉയർന്നുവരുന്നത്. അതേ വർഷം ഒക്ടോബ...
24/10/2023

രണ്ടാം ലോക മഹായുദ്ധം അവസാനിച്ചതിന് ശേഷം, 1945 അവസാനത്തിലാണ് ഐക്യരാഷ്ട്ര സംഘടന എന്ന ആശയം ഉയർന്നുവരുന്നത്. അതേ വർഷം ഒക്ടോബർ 24 ന് യുണൈറ്റഡ് നേഷൻസ് അഥവാ ഐക്യരാഷ്ട്ര സംഘടന നിലവിൽ വന്നു. സുരക്ഷാ കൗൺസിലിലെ അഞ്ച് സ്ഥിരാംഗങ്ങൾ ഉൾപ്പെടെ, 193 രാജ്യങ്ങൾ ഐക്യരാഷ്ട്ര സംഘടനയിലെ അംഗങ്ങളാണ്.

ഐക്യരാഷ്ട്രസഭയുടെ നിയമസാധുത, കൺവീനിംഗ് പവർ, മാനദണ്ഡപരമായ സ്വാധീനം എന്നിവയുള്ള മറ്റൊരു ആഗോള സംഘടനയുമില്ല. ലോക രാജ്യങ്ങളിലെ ജനങ്ങൾ ഇത്രകണ്ട് പ്രതീക്ഷയർപ്പിക്കുന്ന മറ്റൊരു ആഗോള സംഘടനയും ഉണ്ടാകില്ല എന്നും പറയാം. ഐക്യരാഷ്ട്ര സംഘടനയുടെ 78 ആം വാർഷിക ദിനമാണ് ഇന്ന്.

United Nations Day | October 24

Police Commemoration Day | October 21
21/10/2023

Police Commemoration Day | October 21

World Handwashing Day | October 15
15/10/2023

World Handwashing Day | October 15

Our time is now—our rights, our future' | International Day of the Girl Child | October 11
11/10/2023

Our time is now—our rights, our future' | International Day of the Girl Child | October 11

2023 ലെ നൊബേൽ സമ്മാന വിജയികൾ | Nobel Prize Winners 2023
10/10/2023

2023 ലെ നൊബേൽ സമ്മാന വിജയികൾ | Nobel Prize Winners 2023

World Mental Health Day | October 10
10/10/2023

World Mental Health Day | October 10

ലോക തപാൽ ദിനം | October 9. 💌
09/10/2023

ലോക തപാൽ ദിനം | October 9.
💌

The first Human-made earth Satellite Sputnik 1 was launched on October 4, 1957 | October 4
04/10/2023

The first Human-made earth Satellite Sputnik 1 was launched on October 4, 1957 | October 4

Address

Kochi
683102

Alerts

Be the first to know and let us send you an email when NowNext posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to NowNext:

Share