Smartdrive

Smartdrive SmartDrive is No.1 automobile magazine in Malayalam distributed by Mathrubhumi. SmartDrive is owned by veteran automobile journalist Mr.Baiju N Nair

SmartDrive is owned by veteran automobile journalist Mr.Baiju N Nair.

'440 ആണ് കമ്പനി പറയുന്ന റേഞ്ച്.പക്ഷേ എനിക്ക് കിട്ടിയത് 350കിമി ആണ്.ബാക്കി എല്ലാ കാര്യങ്ങളും സൂപ്പറാണ്..'RapidFireWatch v...
09/10/2025

'440 ആണ് കമ്പനി പറയുന്ന റേഞ്ച്.പക്ഷേ എനിക്ക് കിട്ടിയത് 350കിമി ആണ്.ബാക്കി എല്ലാ കാര്യങ്ങളും സൂപ്പറാണ്..'
RapidFire
Watch video..Link in Comment box

Coastal MG Select ഷോറൂം സുന്ദരമായ കാഴ്ചകളാണ് ഒരുക്കുന്നത്.വാഹനഷോറൂമിന്റെ ഒരു ആർട്ടിസ്റ്റിക് രൂപം!Watch video..Link in co...
08/10/2025

Coastal MG Select ഷോറൂം സുന്ദരമായ കാഴ്ചകളാണ് ഒരുക്കുന്നത്.വാഹനഷോറൂമിന്റെ ഒരു ആർട്ടിസ്റ്റിക് രൂപം!
Watch video..Link in comment box

Mahindra Bolero,Bolero Neo എന്നിവയുടെ പുതിയ രൂപം വിപണിയിൽ എത്തുകയാണ്.മുംബൈയിൽ നിന്നുള്ള Walkaround video കാണുക..Link in ...
06/10/2025

Mahindra Bolero,Bolero Neo എന്നിവയുടെ പുതിയ രൂപം വിപണിയിൽ എത്തുകയാണ്.മുംബൈയിൽ നിന്നുള്ള Walkaround video കാണുക..
Link in Comment box

Bharath NCap Crash Testൽ 24 ഇന്ത്യൻ നിർമിത വാഹനങ്ങൾ ടെസ്റ്റ് ചെയ്തു.അവ എത്ര സേഫ് ആണ്?നമുക്ക് നോക്കാം..Watch video..Link ...
05/10/2025

Bharath NCap Crash Testൽ 24 ഇന്ത്യൻ നിർമിത വാഹനങ്ങൾ ടെസ്റ്റ് ചെയ്തു.അവ എത്ര സേഫ് ആണ്?നമുക്ക് നോക്കാം..
Watch video..Link in Comment box

ഇന്ത്യക്കാരുടെ ഏറ്റവും പ്രിയപ്പെട്ട 3 ഡോർ മഹീന്ദ്ര താറിന്റെ ഫേസ് ലിഫ്റ്റ് രൂപം എത്തിക്കഴിഞ്ഞു.കുറവുകളെല്ലാം നികത്തിയാണ് ...
03/10/2025

ഇന്ത്യക്കാരുടെ ഏറ്റവും പ്രിയപ്പെട്ട 3 ഡോർ മഹീന്ദ്ര താറിന്റെ ഫേസ് ലിഫ്റ്റ് രൂപം എത്തിക്കഴിഞ്ഞു.കുറവുകളെല്ലാം നികത്തിയാണ് താർ ചക്രവർത്തിയുടെ മടങ്ങി വരവ്..മഹീന്ദ്രയുടെ ഇഗത്പൂരിലെ ഓഫ് റോഡ് ട്രാക്കിൽ നിന്നുള്ള വീഡിയോ കാണുക..
Video link in comment box

US നിന്നു തുടങ്ങി,panama canal,cuba,colombia,belize,costarica,cuba വഴി Mexico യിൽ അവസാനിക്കുന്ന 5 STAR ക്രൂയിസ്.. പോയാലോ...
01/10/2025

US നിന്നു തുടങ്ങി,panama canal,cuba,colombia,belize,costarica,cuba വഴി Mexico യിൽ അവസാനിക്കുന്ന 5 STAR ക്രൂയിസ്.. പോയാലോ?
Watch video..link in comment box

രസികൻ ബോക്സി രൂപം, ഒരു ലക്ഷം രൂപ എക്സ് ഷോറൂം വില,158 കിമി റേഞ്ച്-ഇതൊക്കെയാണ് പുതിയ TVS Orbiter EVWatch video..Link in co...
29/09/2025

രസികൻ ബോക്സി രൂപം, ഒരു ലക്ഷം രൂപ എക്സ് ഷോറൂം വില,158 കിമി റേഞ്ച്-ഇതൊക്കെയാണ് പുതിയ TVS Orbiter EV
Watch video..Link in comment box

3.2 സെക്കൻഡ് കൊണ്ട് 100 കിമി വേഗതയെടുക്കുന്ന,ഏഷ്യയിലെ ഫാസ്റ്റസ്റ്റ് വാഹനമാണ് എംജി സൈബർസ്റ്റർ.എന്നാൽ നമ്മുടെ റോഡുകൾ ട്രാക...
27/09/2025

3.2 സെക്കൻഡ് കൊണ്ട് 100 കിമി വേഗതയെടുക്കുന്ന,ഏഷ്യയിലെ ഫാസ്റ്റസ്റ്റ് വാഹനമാണ് എംജി സൈബർസ്റ്റർ.എന്നാൽ നമ്മുടെ റോഡുകൾ ട്രാക്കുകളല്ലല്ലോ.അതു കൊണ്ടു തന്നെ നിത്യ ജീവിതത്തിനു പറ്റുന്ന വാഹനമാണോ സൈബർസ്റ്റർ എന്നാണ് ഇന്നു നമ്മൾ നോക്കാൻ പോകുന്നത്..
Watch video...Link in Comment box

'ടൊയോട്ട ഹൈലക്സുമായി യാത്ര പോയാൽ രാത്രിയിൽ താമസിക്കാൻ മുറി എടുക്കണ്ട.പിന്നിൽ ലോഡ് ഏരിയയിൽ കിടക്കാം..'RapidFireWatch vide...
25/09/2025

'ടൊയോട്ട ഹൈലക്സുമായി യാത്ര പോയാൽ രാത്രിയിൽ താമസിക്കാൻ മുറി എടുക്കണ്ട.പിന്നിൽ ലോഡ് ഏരിയയിൽ കിടക്കാം..'
RapidFire
Watch video...Link in comment box

490 കിമി റേഞ്ച്, 7പേർക്ക് സഞ്ചരിക്കാവുന്ന MPV,ഇഷ്ടം പോലെ ആധുനിക ഫീച്ചേഴ്സ്-ഇതൊക്കെയാണ് Kia Clavis EVWatch video...Link i...
23/09/2025

490 കിമി റേഞ്ച്, 7പേർക്ക് സഞ്ചരിക്കാവുന്ന MPV,ഇഷ്ടം പോലെ ആധുനിക ഫീച്ചേഴ്സ്-ഇതൊക്കെയാണ് Kia Clavis EV
Watch video...Link in Comment box

പല രാജ്യങ്ങളും പഠന-കുടിയേറ്റ നിയമങ്ങൾ കർശനമാക്കുമ്പോൾ യൂറോപ്പിലെ ചില രാജ്യങ്ങൾ ഉൾപ്പെടെയുള്ള ചില വികസിത രാജ്യങ്ങൾ ഇന്ത്യ...
21/09/2025

പല രാജ്യങ്ങളും പഠന-കുടിയേറ്റ നിയമങ്ങൾ കർശനമാക്കുമ്പോൾ യൂറോപ്പിലെ ചില രാജ്യങ്ങൾ ഉൾപ്പെടെയുള്ള ചില വികസിത രാജ്യങ്ങൾ ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് എല്ലാ ആനുകൂല്യങ്ങളോടെയും പഠനത്തിന് അവസരമൊരുക്കുന്നു..
Watch video..Link in Comment box

ക്രെറ്റ,ക്രെറ്റ ഇലക്ട്രിക്,എക്സ്റ്റർ,അൽകസർ,ഐ 20 എന്നിവയുടെ കിങ്,നൈറ്റ്,പ്രോ എഡിഷനുകളാണ് ഈ ഉത്സവകാലത്ത് നിങ്ങളെ തേടി വരുന...
20/09/2025

ക്രെറ്റ,ക്രെറ്റ ഇലക്ട്രിക്,എക്സ്റ്റർ,അൽകസർ,ഐ 20 എന്നിവയുടെ കിങ്,നൈറ്റ്,പ്രോ എഡിഷനുകളാണ് ഈ ഉത്സവകാലത്ത് നിങ്ങളെ തേടി വരുന്നത്.വിശദ വിവരങ്ങൾക്കായി വീഡിയോ കാണുക..
Watch video..link in Comment box

Address

31/586, B2 2nd Floor, Excel Dream Homes, Nambikkodathu Road, Vyttila
Kochi
682019

Alerts

Be the first to know and let us send you an email when Smartdrive posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Smartdrive:

Share

Category