
24/05/2024
https://youtu.be/GQtBspJLg-M
കല്ലാമൂല സിനിമയിലെ അടുത്ത ഗാനം ഒരുപാട് സന്തോഷത്തോടെ പങ്കുവയ്ക്കുന്നു.
ശ്യാം ഏട്ടന്റെ Shyam Mangalath
വരികൾക്ക് പ്രശാന്ത് മോഹന്റെ സംഗീതത്തിൽ
പി ജയചന്ദ്രൻ സാറും, കവിത ശ്രീയും ചേർന്ന് ആലപിച്ച നമ്മുടെ സിനിമയിലെ ഗാനം ❤ ഞാൻ ഈ സിനിമയിൽ വ്യത്യസ്തമാർന്ന ഒരു കഥാപാത്രമായി നിങ്ങളുടെ മുന്നിലേക്ക് എത്തുന്നു
കാണണം ആസ്വദിക്കണം
ഷെയർ ചെയ്യണം, നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കണം...🙏🏻