17/09/2020
സംസ്ഥാനമൊട്ടാകെ ! മന്ത്രി കെ.ടി.ജലീലിന്റെ രാജി ആവശ്യപെട്ട് വൻ പ്രതിക്ഷേധം: പലയിടങ്ങളിലും സമരം അക്രമാസക്തം: പാലക്കാട് യൂത്ത് കോൺഗ്രസ് മാർച്ചിൽ എം.എൽ.എ വി.ടി ബൽറാം ന് മർദ്ധനം : നിരവധി യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കും : യുവമോർച്ച, മഹിളാ മോർച്ച പ്രവർത്തകർക്കും പരിക്ക്. പലയിടത്തും പോലീസ് ജലപീര ങ്കി പ്രയോഗിച്ചു