Kerala story

Kerala story ❣️yesterday is a history tomorrow is a mystry
today is the gift of god, enjoy each and every moment❣️

29/10/2025
അതെവീട്ടിൽ ഇരുന്ന് ഒരു മുതൽ മുടക്കുമില്ലാതെWhatspp ൽ സ്റ്റാറ്റസ് ഇട്ടാൽ കാശ് കിട്ടും100% genune ആണ്Viewers കൂടുന്നതിന് അ...
30/07/2025

അതെ
വീട്ടിൽ ഇരുന്ന് ഒരു മുതൽ മുടക്കുമില്ലാതെ
Whatspp ൽ സ്റ്റാറ്റസ് ഇട്ടാൽ കാശ് കിട്ടും
100% genune ആണ്
Viewers കൂടുന്നതിന് അനുസരിച് കൂടുതൽ പൈസ കിട്ടും 👍👍👍
ആപ്പിന്റെ ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്
ചുമ്മാ ട്രൈചെയ്ത് നോക്കൂ ഫ്രീയല്ലേ 👍👍
Link 👇👇👇👇👇👇👇👇👇

https://s.unizone.one/5imrh8

25/07/2025

ഹാ
അതൊക്കെ ഒരു കാലം

ഇത് ബോധിനി എന്ന ബ്രാൻഡ് മട്ട അരിയാണ് എറണാകുളം, ഇടപ്പള്ളി പൂക്കാട്ടുപടി റൂട്ട് പൈപ്പ് ലൈൻ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന Centr...
12/07/2025

ഇത് ബോധിനി എന്ന ബ്രാൻഡ് മട്ട അരിയാണ്
എറണാകുളം, ഇടപ്പള്ളി പൂക്കാട്ടുപടി റൂട്ട് പൈപ്പ് ലൈൻ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന
Centrial bazar ൽ നിന്നും വാങ്ങിയതാണ്
വീട്ടിൽകൊണ്ടുവന്ന് പൊട്ടിച്ചുനോക്കിയപ്പോ
പെയിന്റ് കട്ട ആയിരിക്കുന്നു
Same മട്ട അരിയുടെ കളർ
അരികഴുകി നോക്കിയപ്പോ കളർ മാറി വെള്ള കളർ ആയി
നേരെ അരിയുമായി പോയി മാനേജർ നെ കണ്ടു കംപ്ലയിന്റ് കൊടുത്തു
പുള്ളിയും ഒരു ഗ്ലാസിൽ എടുത്ത് കഴുകി
മായമാണെന്ന് കണ്ടെത്തി
ഇതിന്റെ പുറകെപോകാൻ സമയമില്ലാത്തിരുന്നത് കൊണ്ട്
പോയില്ല
മറ്റൊരു ബ്രാൻഡ് അരിയുമായി ഞാൻ മടങ്ങി
കഴിഞ്ഞ ദിവസ്സം ചെന്നപ്പോഴും
ആ same ബ്രാൻഡ് അവിടുണ്ട്
ന്താ ല്ലേ


08/07/2025

മണലി🔥
കാരിച്ചാൽ ബോട്ട്ക്ലബ്ബിന്റെ പിള്ളേർ പറപ്പിക്കുന്നു 🔥🔥🔥

03/07/2025
04/05/2025

ചമ്പക്കുളം മൂലം വള്ളംകളി

ശ്രീ, രഞ്ജിത് മാർട്ടിൻ പടപ്പക്കര രചനയും , നിർമ്മാണവും നിർവഹിക്കുന്ന  "ജീസസ് ബോട്ട് ക്ലബ്‌ ജലോത്സവം 2024" എന്ന ആൽബം കൊല്ല...
06/09/2024

ശ്രീ, രഞ്ജിത് മാർട്ടിൻ പടപ്പക്കര രചനയും , നിർമ്മാണവും നിർവഹിക്കുന്ന "ജീസസ് ബോട്ട് ക്ലബ്‌ ജലോത്സവം 2024" എന്ന ആൽബം കൊല്ലം കിഷോറിന്റെ ആലാപന മാധുര്യത്തിലൂടെ പുറത്തിറങ്ങിയിരിക്കുന്നു..
സംഗീതം സണ്ണി ലോറൻസും, ഓർക്കേസ്ട്രേഷൻ ദിലീപ് ബാബു
മനോരമ മ്യൂസിക് ചാനൽ ആണ് പുറത്തിറക്കിയിരിക്കുന്നത്
https://youtube.com/watch?v=9hBJHN9cAGo&si=DXV-_3-cRP3aIsu2
🥰🥰
Renjith Marttin

Jesus Boat Club - Jalolsavam 2024 Lyrics & Video Direction: Renjith Martin PadappakkaraMusic: Sunny LawrenceSinger: Kishore KollamDOP :Muhammad NazirEditing ...

Address

Kochi

Website

Alerts

Be the first to know and let us send you an email when Kerala story posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category