Cinema Spotting

Cinema Spotting It's all about Cinema. Movies,Movie News,Movie Reviews, Digital Creator
contact through Instagram
cinema__spotting

We just reached 49,000 members in the group! Thank you all for helping make this community strong.!😍🙏🏼
07/07/2025

We just reached 49,000 members in the group! Thank you all for helping make this community strong.!😍🙏🏼

സത്യം പറഞ്ഞ ഒരുപാട് കാലത്തിനു ശേഷം മനസ്സറിഞ്ഞു ചിരിച്ച ഒരു മലയാള സിനിമ അതാണ് പടക്കളം പടത്തിന്റെ തിരകഥ  ഒക്കെ ഇജ്ജാതി 🔥ആദ...
13/06/2025

സത്യം പറഞ്ഞ ഒരുപാട് കാലത്തിനു ശേഷം മനസ്സറിഞ്ഞു ചിരിച്ച ഒരു മലയാള സിനിമ അതാണ് പടക്കളം പടത്തിന്റെ തിരകഥ ഒക്കെ ഇജ്ജാതി 🔥ആദ്യത്തെ കുറച്ച് സീൻ കണ്ടപ്പോൾ വിചാരിച്ചു ഇതാണോ ഇത്ര വലിയ സംഭവം എന്ന് പക്ഷെ അതിനു ശേഷം പടം ട്രാക്കിൽ കേറി പിന്നെ തീരും വരെ അടിപൊളി തന്നെ ആയിരുന്നു വിജയിച്ചു എങ്കിലും ഇതിനും വലിയ വിജയം ആകേണ്ട സിനിമ ആയിരുന്നു ❣️❤️തിയേറ്റർ ആൾക്കൂട്ടത്തിൽ ഒക്കെ ആയിരുന്നേൽ ഉഫ്ഫ് മിസ്സ്‌ ആയി 🥹കുറെ കുറെ കാലത്തിനു ശേഷം അലറി ചിരിച്ച ഒരു സീൻ ഉണ്ടായിരുന്നു എന്റെ പൊന്നോ ഇപ്പൊ ആലോചിച്ചാലും ചിരി വരും 😂

കാണാത്തവർ ധൈര്യമായി കണ്ടു കൊള്ളുക ❣️❣️

Fahadh Faasil will play lead role in Lal Jose 's next which will be a  cinematic  adaptation of the novel, Ponam.Meanwhi...
02/06/2025

Fahadh Faasil will play lead role in Lal Jose 's next which will be a cinematic adaptation of the novel, Ponam.

Meanwhile, Vikramadityan2 is also in plans with one - liner ready.

  Premam scenes ❣️💖
01/06/2025


Premam scenes ❣️💖

തുടരും തിയേറ്റർ നിന്ന് കണ്ടപ്പോൾ ഉള്ള ഒരു സംശയം ഉണ്ടായിരുന്നു മിസ്റ്റെക് ആണോ അതോ എനിക്ക് തെറ്റിയത് ആണോ എന്നറിയില്ല OTT വ...
31/05/2025

തുടരും തിയേറ്റർ നിന്ന് കണ്ടപ്പോൾ ഉള്ള ഒരു സംശയം ഉണ്ടായിരുന്നു മിസ്റ്റെക് ആണോ അതോ എനിക്ക് തെറ്റിയത് ആണോ എന്നറിയില്ല OTT വന്നപ്പോൾ അത് ഉണ്ടോ എന്ന് അറിയില്ല..

പക്ഷെ ബോഡി കുഴിച്ചു പിറ്റേദിവസം വീട്ടിൽ വന്ന ബെൻസ് ഡിക്കി തുറന്നു ഒരു പേഴ്സ് എടുക്കുന്നുണ്ട് ഷോട്ടുകൾ എല്ലാം അത് വിക്ടിമിന്റെ പേഴ്സ് ആണെന്ന് തോന്നിക്കുന്ന രീതിയിൽ ആയിരുന്നു അത് പിന്നീട് കാണിച്ചിട്ടില്ല പിന്നെ ബോഡി കുഴിച്ച സ്ഥലത്ത് ബെൻസ് പോയി സെർച്ച്‌ ചെയ്യുമ്പോൾ ആണ് തന്റെ പയ്യന്റെ പേഴ്‌സ് കാണുന്നത് അപ്പോൾ ആദ്യം ഡിക്കിന്ന് എടുത്ത പേഴ്‌സ് ആരുടേത് ആണ് അതോ അതൊരു ഒരു മിസ്റ്റേക്ക് ആണോ
അതോ രണ്ട് ബോഡി ഉണ്ടായിരുന്നോ???

അടിവസ്ത്രം മാത്രം ഇട്ട നിലയിലായിരുന്നു ബോഡി കാറിന്റെ ഡിക്കിയിൽ ഉണ്ടായിരുന്നത്.. പിന്നെയെങ്ങനെ പേഴ്സ് ബോഡിയുടെ കൂടെ എത്തി.. ഇതും ഒരു സംശയമാണ്..

Finally, AsifAli starrer AbhyantharaKuttavali has been assigned a release date following the resolution of all challenge...
28/05/2025

Finally, AsifAli starrer AbhyantharaKuttavali has been assigned a release date following the resolution of all challenges related to its theatrical release.

June 6, 2025 Release

Harisree Ashokan in KeralaCrimeFilesSeason2 Keen to witness the exploration of a new facet of his acting abilities.
28/05/2025

Harisree Ashokan in KeralaCrimeFilesSeason2

Keen to witness the exploration of a new facet of his acting abilities.

Address

22/B, Tagore Road
Kochi
682002

Website

Alerts

Be the first to know and let us send you an email when Cinema Spotting posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Cinema Spotting:

Share