Ernakulam media vision

Ernakulam media vision Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Ernakulam media vision, Media/News Company, ernakulam news live, aluva, ernakulam, Kochi.

25/07/2025

എറണാകുളം ടൗൺ ഏരിയയിൽ വികസനം നടന്നിട്ടില്ലാത്ത സ്ഥലങ്ങൾ ഏവയാണ്?

26/08/2022

കണ്ണുള്ളവർ കാണട്ടെ👏🏻👏🏻

21/06/2021

സെൻ്റിന് 1 ലക്ഷം രൂപ വെച്ച് കൂടിയാൽ - 1 കോടി ഇരുപത് ലക്ഷം

നൂറ് പവൻ സ്വർണ്ണം - 35 ലക്ഷത്തി പന്ത്രണ്ടായിരം രൂപ (പണിക്കൂലിയില്ലാതെ)

വണ്ടി - 10 ലക്ഷം രൂപ

ഇത്രയും തന്നെ കൂട്ടുമ്പോൾ കിട്ടുന്നത് - 1 കോടി 65 ലക്ഷത്തി പന്ത്രണ്ടായിരം രൂപ.

ഈ തുക ബാങ്ക് ഡെപ്പോസിറ്റ് ഇട്ടിരുന്നുവെങ്കിൽ പ്രതിമാസം ലഭിക്കാവുന്ന തുക 6% വെച്ച് നോക്കിയാൽ - 82560 രൂപ.

സൽസ്വഭാവിയായ ഒരു തൊഴിൽ രഹിതൻ പോലും ഇത്രയും തുക പ്രതിമാസം ലഭിച്ചിരുന്നുവെങ്കിൽ 24 മണിക്കൂറും തൻ്റെ പങ്കാളിയെ പൊന്നുപോലെ നോക്കുമായിരുന്നു. ഒരു പൈസ പോലും സ്ത്രീധനം വാങ്ങാതെ ആ കുട്ടിയെ പൊന്നുപോലെ പങ്കാളിയായി കൊണ്ടു നടക്കാൻ അധ്വാനികളും സൽസ്വഭാവികളുമായ ആൺകുട്ടികൾ ഈ നാട്ടിലുണ്ടായിരുന്നു.

ഇത്രയും തുക ചെലവ് ചെയ്തിട്ടും ആ മകളെ ഏൽപ്പിച്ചു കൊടുത്തത് കാലൻ്റെ കയ്യിലായിരുന്നുവെന്നത് ഓരോ മാതാപിതാക്കളും ചിന്തിക്കേണ്ട വിഷയമാണ്.
പണം ചോദിച്ചു വിലപേശുന്നവരെ ഇറക്കിവിടാൻ ഇനിയും കേരളം അമാന്തിക്കരുത്. കൊല്ലപ്പെട്ട സഹോദരിക്ക് ആദരാഞ്ജലികൾ ..🌹🙏.

New american president
08/11/2020

New american president

22/07/2020
22/07/2020

വാഷിങ്ടണ്‍: ലോകം കോവിഡ് എന്ന മഹാമാരിയുടെ പിടിയിലായിട്ട് മാസങ്ങള്‍ പിന്നിട്ടിരിക്കുന്നു. ചൈനയില്‍ നിന്ന് പൊട്...

Real-time information.. Put your finger in the World Map to know the effects of Corona in the Country you need to know.....
24/03/2020

Real-time information.. Put your finger in the World Map to know the effects of Corona in the Country you need to know.. 👇👇👇

Fantastic 😇 AI

COVID-19/Coronavirus visualizer, using the most up-to-date data.

12/03/2020

06/02/2020

1) “7% ജി.എസ്.ടി ഈടാക്കുന്ന സിംഗപ്പൂരില്‍ സൗജന്യ ചികിത്സ്യാ സൗകര്യം ഒരുക്കാമെങ്കില്‍ 28% ജി.എസ്.ടി ഈടാക്കുന്ന ഇന്ത്യയില്‍ എന്തുകൊണ്ട് ആയിക്കൂടാ”

(മെർസൽ )

2)“കോടികള്‍ മുടക്കി പണിയുന്ന ആരാധനാലയങ്ങളല്ല എല്ലാ സൗകര്യങ്ങളോട് കൂടിയ ആശുപത്രികളാണ് രാജ്യത്തിനാവശ്യം”

(മെർസൽ )

3) ആയിരം കോടി.. എപ്പടി..?
ആയിരം കോടി രൂപാ കടം വാങ്ങിയ ബിയര്‍ ഫാക്റ്ററി ഓണര്‍ എനിക്കത് കെട്ടാന്‍ പറ്റില്ലന്ന് പറഞ്ഞ് കൈ തൂക്കുന്നു..!
അയാളെ പിടിക്കാന്‍ ഇവിടെ പോലീസിനോ മറ്റധികാരികള്‍ക്കോ പറ്റിയില്ല.. അയാള്‍ക്ക് കടം കൊടുത്ത ബാങ്ക് ജീവനക്കാര്‍ക്കും പ്രശ്‌നമില്ല
എന്നാല്‍ 5000രൂപാ കടം വാങ്ങിയ കര്‍ഷകന്‍ അത് തിരിച്ചടക്കാന്‍ വയ്യാതെ പലിശക്ക് മേല്‍ പലിശകേറി വിഷം കുടിച്ച് ആത്മഹത്യ ചെയ്യുന്നു…!

( കത്തി)

4) ഓക്‌സിജന്‍ ലഭിക്കാതെ കുഞ്ഞുങ്ങള്‍ മരിച്ചു വീഴുന്നു, കാരണം രണ്ടുകൊല്ലമായി ഓക്‌സിജന്‍ സപ്ലൈ ചെയ്യുന്ന കമ്പനിക്ക് പണം നല്കിയില്ല..

(മെർസൽ )

5) 120 കോടി ജനങ്ങളില്‍ വെറും 120 പേര്‍ സമ്പന്നരാകുന്നതിനെയല്ല വികസനം എന്നു വിളിക്കേണ്ടത്..

(മെർസൽ )

#ഫ്ളാഷ്_ന്യൂസ്...

ആദായനികുതിയുടെ പരിശോധന!

"നടൻ വിജയ് കസ്റ്റഡിയിൽ."

തുണ്ട്: പൗരത്വഭേദഗതിനിയമത്തെ പിന്തുണച്ച് നടൻ രജനീകാന്ത്!

: I-T Dept. withdraws three cases against actor Rajinikanth

വിജയ് രജനീകാന്തിന്റെ വഴി സ്വീകരിക്കാൻ സാധ്യത കുറവാണ്, കാരണം അയാൾക്ക് വ്യക്തമായ നിലപാടുണ്ട്. തങ്ങൾക്ക് വഴങ്ങാത്തവരെ രാഷ്ട്രീയ / അധികാര സ്വാധീനമുപയോഗിച്ച് ഒതുക്കുന്ന ഫാസിസത്തെ എതിർത്ത് തോൽപ്പിക്കുക വേണം.

Address

Ernakulam News Live, Aluva, Ernakulam
Kochi
683101

Alerts

Be the first to know and let us send you an email when Ernakulam media vision posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share