
11/08/2025
ബ്രിട്ടീഷുകാർ നമ്മളെ ചായ കുടിക്കാൻ നിർബന്ധിച്ചില്ലായിരുന്നെങ്കിൽ ഇന്ന് ചായ ഇത്രയധികം ഇഷ്ട്‌ടപ്പെടുമായിരുന്നോ?
ഒരു ചായ കുടിച്ചില്ലെങ്കിൽ ശരീരത്തിലും മനസ്സിലും എന്തൊക്കെയോ കുഴപ്പങ്ങൾ സംഭവിക്കുമെന്ന് കരുതുന്നവരാണ് നമ്മൾ...