30/06/2020
എഴുത്തിനെ സ്നേഹിക്കുന്ന, കവിതകൾ എഴുതാൻ താല്പര്യമുള്ള ആളാണോ നിങ്ങൾ? എങ്കിൽ നിങ്ങളുടെ കവിത മലയാള സാഹിത്യത്തിലെ പ്രമുഖ കവികളോടൊപ്പം പ്രസിദ്ധീകരിക്കാനുള്ള അവസരം ഒരുക്കുകയാണ് ഐ വിൻ ബുക്സ്.
കൂടുതൽ വിവരങ്ങൾക്ക് 9562227539 എന്ന നമ്പരിൽ ബന്ധപ്പെടുക.