31/07/2023
https://fb.watch/m0E_hbjesS/?mibextid=RUbZ1f DATE:26/07/2023
*എന്റെ മക്കളുടെ ** *വാപ്പ ആയിട്ടെങ്കിലും* *വീട്ടിൽ ഒന്ന് ഇരുന്നാൽ മതി.. ഒരുപാട് വേദന ആണ് സഹിക്കുന്നത് ഈ കിടപ്പ് കണ്ടാൽ സങ്കടം സഹിക്കാൻ കഴിയുന്നില്ല. എല്ലാവരുടെയും ദുആയിൽ എന്റെ ഇക്കാനെ ഉൾപ്പെടുത്തണേ കഴിയുന്ന സഹായം ചെയ്യണേ നിവൃത്തികേട് കൊണ്ടാണ് നിങ്ങളുടെ മുൻപിൽ വന്ന്* *യാചിക്കുന്നത്..* .
ഇത് എറണാകുളം ജില്ലയിലെ പെരുമ്പാവൂർ ഓടക്കാലി മേതലയിൽ താമസിക്കുന്ന കുഞ്ഞുമുഹമ്മദ് എന്ന നാടിനും നാട്ടുകാർക്കും എല്ലാം പ്രിയപ്പെട്ടവന്റെ ഭാര്യയുടെ വേദനിപ്പിക്കുന്ന വാക്കുകൾ ആണ്..കുഞ്ഞുമുഹമ്മദിന് ഒരു അപകടം പറ്റി വളരെ ഗുരുതര അവസ്ഥയിൽ ഓർമ പോലും ഇല്ലാതെ ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിൽ ആണ്.തലക്ക് ഗുരുതര പരിക്ക് ആണ് പറ്റിയിട്ടുള്ളത്.വളരെ എമർജൻസി ആയിട്ട് സർജറി ആവിശ്യം ആണ്.. ഇപ്പോൾ തന്നെ പത്തു ലക്ഷം രൂപയോളം ആശുപത്രിയിൽ അടക്കാനും ഉണ്ട്.. പെരുമ്പാവൂർ പോഞ്ഞാശേരിയിൽ ചെറിയ കോഴിക്കട നടത്തി കുടുംബം നോക്കിയിരുന്ന കുഞ്ഞുമുഹമ്മദിന്റെ ഓപ്പറേഷനും മുൻപോട്ടുള്ള ചികിത്സക്കും സഹായിക്കണേ.. ഈ വീഡിയോ ഒന്ന് ഷെയർ ചെയ്യണേ..
GOOGLE PAY:9633904309(ABDUL RAZAK SON)
അക്കൗണ്ട് ഡീറ്റെയിൽസ്
---------------------------------------------
NAME:ABDUL RAZAK E K
A/C NO:10030100683874
BANK:FEDERAL BANK
IFSC:FDRL0001003
BRANCH:PERUMBAVOOR
MOB:9633904309
കമ്മറ്റി ഭാരവാഹികൾ
---------------------------------------
അജാസ് യൂസഫ്:9947670821(കമ്മിറ്റി ചെയർമാൻ, വാർഡ് മെമ്പർ)
എൻ എം സലിം:9447170030(കൺവീനർ, ബ്ലോക്ക് മെമ്പർ)
സഹദ് ഹുദവി:9947073649(ചീഫ് ഇമാം മേതല ജുമാ മസ്ജിദ്)