Samsaaram

Samsaaram Taste Hunting..!! Now let’s start talking…
(1)

21/05/2026

സൂപ്പർ ഹിറ്റ് വയനാടൻ മീൻ കറി 3-4 ദിവസത്തേക്ക് കേടുകൂടാതെ ഇരിക്കും ...

07/05/2026

മുട്ടയും MAGGI യും ഉണ്ടെങ്കിൽ..!! MAGGI HACKS തയ്യാറാക്കാം, ഇനി മുതൽ ഇങ്ങനെ ഉണ്ടാക്കി നോക്കൂ

27/04/2026

ഒരു കപ്പ കിഴങ്ങ് മതി..!! ഞെട്ടിക്കും ഐറ്റം😋

25/04/2026

ഒരു കിലോ ബീഫ് മേടിച്ചാൽ മാസങ്ങളോളം കുശാൽ , BEEF PICKLE 😍

24/04/2026

നല്ല കുറുകിയ ഗ്രേവിയോടുകൂടിയ കിടിലൻ മുട്ട കറി

23/04/2026

കറി 🐟അയലയാണെങ്കിൽ ഇങ്ങനെ വെക്കണം😋

22/04/2026

കിടുകാച്ചി മോര് കറി എന്നുപറഞ്ഞാൽ കുറഞ്ഞു പോകും....ലൗലിചേടത്തിയുടെ മോര് കറി👌 full video 👇
https://youtu.be/IO7-3OumGcw?si=QkAB8e9nwrYiT6I6

അവധിക്കാലത്തേക്ക് ഒരു ചാമ്പയ്ക്ക വൈൻ😍ചേരുവകൾ -ചുവപ്പ് നിറമുള്ള ചാമ്പക്ക – 1 കിലോപഞ്ചസാര – 1 കിലോ യീസ്റ്റ് – 1 ടീസ്പൂൺഗോത...
22/04/2026

അവധിക്കാലത്തേക്ക് ഒരു ചാമ്പയ്ക്ക വൈൻ😍

ചേരുവകൾ -

ചുവപ്പ് നിറമുള്ള ചാമ്പക്ക – 1 കിലോ
പഞ്ചസാര – 1 കിലോ
യീസ്റ്റ് – 1 ടീസ്പൂൺ
ഗോതമ്പു മണി – 1 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം -

ചാമ്പക്ക നന്നായി കഴുകി വൃത്തിയാക്കി വെള്ളമയമില്ലാതെ തുടച്ചു വയ്ക്കണം. കഴുകി ഉണക്കി വൃത്തിയാക്കിയ ഭരണി യില്‍ ഏറ്റവും അടിയിൽ കുറച്ചു പഞ്ചസാര തൂവിയതിനു ശേഷം മുകളിൽ കുറച്ചു ചാമ്പക്ക വിതറുക. അതിനു മുകളിൽ വീണ്ടും പഞ്ചസാര വിതറുക. അങ്ങനെ തീരുന്നതു വരെ പഞ്ചസാരയും ചാമ്പക്കയും ഇടകലർത്തി ഇടണം. ഏറ്റവും മുകളിൽ പഞ്ചസാര ഇടണം. അതിനുശേഷം ഭരണി മൂടി കെട്ടി വയ്ക്കുക. ദിവസവും ഭരണി കുലുക്കി വെയ്ക്കുക.
20 ദിവസത്തിനു ശേഷം യീസ്റ്റ്, ഗോതമ്പു മണിയും കൂടി ഇട്ട് വീണ്ടും കെട്ടി 15 ദിവസം വയ്ക്കണം. ദിവസവും ഭരണി കുലുക്കി വയ്ക്കുക. പിന്നീട് ചാമ്പക്ക പിഴിഞ്ഞ് നീരും, വെള്ള മയമില്ലാത്ത പാത്രത്തിലേക്ക് ഒരു തുണിയിൽ അരിച്ചെ ടുക്കുക. കുറച്ചു കൂടി സ്വർണ നിറം വേണമെങ്കിൽ അര കപ്പ് കാരമലൈസ്ഡ് ഷുഗർ ചേർക്കുക.

ടേസ്റ്റി ആയ വൈൻ റെഡി🤝

Address

Kaloor
Kochi
682017

Alerts

Be the first to know and let us send you an email when Samsaaram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Samsaaram:

Share