30/08/2025
📢 പൂജ കലാ സാംസ്ക്കാരിക വേദിയിൽ നിന്നൊരു സന്തോഷ വാർത്ത! 🎭
✨ 2025 സെപ്റ്റംബർ മാസ പരിപാടികൾ ✨
📌 ഏകപാത്ര നാടക മത്സരം
📅 തീയതി: സെപ്റ്റംബർ രണ്ടാം വാരം
✍ സ്ക്രിപ്റ്റുകൾ ക്ഷണിക്കുന്നു!
👉 സെപ്റ്റംബർ 3-ന് മുൻപ് സ്ക്രിപ്റ്റുകൾ അയക്കുക!
കൂടുതൽ വിവരങ്ങൾ പിന്നാലെ അറിയിക്കും.
🎉 എല്ലാവർക്കും പങ്കെടുക്കാം – കലാസ്നേഹികൾക്ക് ഒരു മികച്ച വേദി!
📞 ബന്ധപ്പെടുക:
89210 58001, 94465 81756
📍 വിലാസം:
സെക്രട്ടറി, പൂജ കലാ സാംസ്ക്കാരിക വേദി
മെട്രോ സ്റ്റേഷനും സമീപം, പേട്ട, പൂണിത്തുറ
PIN: 682038
👉 കലാപ്രേമികളായ സുഹൃത്തുക്കളുമായി ഈ പോസ്റ്റ് ശെയർ ചെയ്യാൻ മറക്കല്ലേ!
Send a message to learn more