POPS MEDIA

POPS MEDIA Trending Now: The Best of Social Media's Viral Hits on Malayalam – Watch, Like, Share!

02/01/2025

പെരുമ്പാമ്പുമായി കാറില്‍ കറങ്ങിയ യൂടൂബര്‍ക്ക് കിട്ടിയത് മുട്ടന്‍പണി | TTF Vasan Issue | Snake | News

31/12/2024

ഒറ്റ ഇരുപ്പില്‍ രണ്ട് കുപ്പി വിസ്‌കി അകത്താക്കി | ഇന്‍ഫ്‌ളുവന്‍സര്‍ക്ക് സംഭവിച്ചത്!

26/12/2024

വിമാനം തകര്‍ന്ന് വീഴുന്നതിനിടെ യാത്രക്കാരന്‍ പകര്‍ത്തിയ വീഡിയോ.
അസര്‍ബൈജാനില്‍ നിന്ന് റഷ്യയിലേക്കുള്ള യാത്രയ്ക്കിടയില്‍ കസാഖിസ്താനില്‍ ആയിരുന്നു അപകടം. തകര്‍ന്നു വീണ വിമാനത്തില്‍ യാത്ര ചെയ്തിരുന്ന 38 പേരാണ് മരിച്ചത്.

25/12/2024

വഴിമാറി പോടാ എന്ന് പോലീസുകാരന്‍ | പോയ്ക്കാളാമെന്ന് ആനയും | Elephant | Kerala Police
ഏഴാറ്റുമുഖം ഗണപതി എന്ന കാട്ടാനയാണ് അതിരപ്പള്ളി പോലിസ് സ്റ്റേഷനു സമീപത്തെ റോഡിലേക്കിറങ്ങിയത്. മറ്റു യാത്രക്കാരും ചുറ്റിനുമുള്ളവരും പേടിച്ച് നില്‍ക്കുന്നുണ്ടെങ്കിലും ഈ സമയം ഒട്ടും കൂസലില്ലാതെ മുഹമ്മദ് ആനയുടെ അടുത്തേക്ക് ചെന്ന് കൈചൂണ്ടി റോഡില്‍ നിന്ന് മാറാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു.

24/12/2024

പവിത്രന്‍ ചേട്ടന്റെ ധൈര്യം അപാരം | ഹൃദയമിടിക്കുന്ന വീഡിയോ | Kannur | Train | Pavithran

10/12/2024

Karni Sena Leader Raj Shekhawat Calls Out 'Pushpa 2' For Insulting Kshatriya Community
അല്ലു അര്‍ജുന്‍ നായകനായ പുഷ്പ-2 സിനിമയിലെ ഫഹദ് ഫാസിലിന്റെ എസ്പി ഭന്‍വര്‍ സിങ് ഷെഖാവത്ത് ഐപിഎസ് എന്ന കഥാപാത്രം ക്ഷത്രിയ സമുദായത്തെ അപമാനിക്കുന്നതാണെന്നാണ്് രജപുത് നേതാവ് രാജ് ഷെഖാവത്ത് പറയുന്നത്.


10/12/2024

മന്ത്രി പറഞ്ഞ 5 ലക്ഷം ചോദിച്ച നടിയെ കിട്ടി! V Sivankutty issue
-----Just Follow-----

07/12/2024

ദിലീപിന് ശബരിമലയില്‍ ഇത്ര പരിഗണന എന്തിനാണ്? ദൈവത്തിനു മുമ്പില്‍ എല്ലാവരും ഒന്നല്ലേ!

Address

Kochi

Website

Alerts

Be the first to know and let us send you an email when POPS MEDIA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share