
03/11/2024
📣📣📣📣📣📣📣📣📣📣📣📣📣
പ്രൊഡ്യൂസറെ ആവശ്യമുണ്ട്.
✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️
Spice Route TV യുടെ പുതിയ 🎶🎶🎶മ്യൂസിക്ക് പ്രൊജക്റ്റിലേക്ക് പ്രൊഡ്യൂസറെ ആവശ്യമുണ്ട്. ✅1000 BLANK എന്ന പേരിൽ📺 SPICE ROUTE TV നിലവിൽ ഒരു SONG റിലീസ് ചെയ്തിട്ടുണ്ട്. ചാനൽ ലിങ്ക് കമന്റിൽ കൊടുക്കാം. സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ആദ്യ ഗാനത്തിന്റെ കമ്പോസിംഗ് അടക്കം ചെയ്തിരിക്കുന്നത്.പുതിയ ഗാനത്തിന്റെ ട്രാക്ക് അടക്കമുള്ളവ തയ്യാറാണ്. ഏതെങ്കിലും കമ്പനികൾ തങ്ങളുടെ ബ്രാൻഡ് പ്രൊമോട്ട് ചെയ്യാൻ താല്പര്യമുണ്ടെങ്കിൽ ഗാനത്തിൽ 🎵🎵🎵🎵അത് ഉൾപെടുത്താൻ പറ്റും. താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപെടുക.
SPICE ROUTE TV
KOCHI
📲7510684221