Kairos - The Magazine for Teens & Youth

Kairos - The Magazine for Teens & Youth The magazine for teenagers and youth published by the Jesus Youth. The only one of this sort in Mala New Kairos Buds Diary also is available

നമ്മുടെ ദുര്വികാരങ്ങള് ശരീരത്തിലെ പല ഹോര്മോണുകളുടെയും വ്യതിയാനങ്ങള്ക്കു കാരണമാകുന്നു. നമുക്കുണ്ടാകുന്ന സമ്മര്ദങ്ങളും മുറ...
15/07/2025

നമ്മുടെ ദുര്വികാരങ്ങള് ശരീരത്തിലെ പല ഹോര്മോണുകളുടെയും വ്യതിയാനങ്ങള്ക്കു കാരണമാകുന്നു. നമുക്കുണ്ടാകുന്ന സമ്മര്ദങ്ങളും മുറിവുകളും മനസ്സിനെ ബാധിക്കുന്നത് കൂടാതെ വിവിധതരം ഹോര്മോണുകളുടെ ഉത്പാദനത്തെയും അതിന്റെ പ്രവര്ത്തനങ്ങളെയും ബാധിക്കുന്നു. ഇന്ന് പലര്ക്കും #പ്രമേഹം വരാനുള്ളതിന്റെ ഒരു കാരണം
Read and listen more at CloudCatholic app
▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂

 Install the Cloud Catholic Mobile App (All issues of Kairos Magazines are free)

iOS : https://apps.apple.com/us/app/cloud-catholic/id1623521729
Android : https://play.google.com/store/apps/details?id=org.jykairosmedia.cloudcatholic
▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂
 Prior editions(Free access): https://www.jykairosmedia.org/prioreditions
 Subscribe / purchase Kairos magazines at jykairosmedia.org
 Visit Kairos Media YouTube channel : https://www.youtube.com/kairosmedia
 Follow the Kairos Media | Jesus Youth channel on WhatsApp: https://whatsapp.com/channel/0029Va9M2sU3QxRvEWdaQq3u

കെയ്റോസ് മീഡിയായ്ക്ക് മൂന്നാം വർഷവും സി എം എ അവാർഡ്അന്താരാഷ്ട്ര യുവജന മുന്നേറ്റമായ ജീസസ് യൂത്ത് പ്രസിദ്ധീകരിക്കുന്ന, യുവ...
08/07/2025

കെയ്റോസ് മീഡിയായ്ക്ക് മൂന്നാം വർഷവും സി എം എ അവാർഡ്
അന്താരാഷ്ട്ര യുവജന മുന്നേറ്റമായ ജീസസ് യൂത്ത് പ്രസിദ്ധീകരിക്കുന്ന, യുവജനങ്ങൾക്കും യുവ കുടുംബങ്ങൾക്കുമായുള്ള കത്തോലിക്കാ മാസികയായ കെയ്റോസ് ഗ്ലോബലിന് മൂന്നാം തവണയും സി എം എ അവാർഡ്. ജീസസ് യൂത്ത് മുന്നേറ്റത്തിന്റെ മാധ്യമ വിഭാഗമാണ് കെയ്റോസ് മീഡിയ. 2022 ൽ സിഎംഎയിൽ അംഗമായതിനുശേഷം സിഎംഎയുടെ അവാർഡ് കരസ്ഥമാക്കി കെയ്റോസ് മീഡിയയുടെ ഗ്ലോബൽ മാസിക അംഗീകാരത്തിന് അർഹമാകുന്നത് തുടർച്ചയായ മൂന്നാം വർഷമാണ്.

മാഗസിൻ ഓഫ് ദ ഇയർ: പ്രാർത്ഥന / ആധ്യാത്മിക മാസിക വിഭാഗത്തിൽ ഒന്നാം സ്ഥാനം, മികച്ച കവർ : ലാർജ് -- രണ്ടാം സ്ഥാനം,
വിവാഹത്തെ സംബന്ധിച്ചുള്ള മികച്ച വിശദീകരണ അവതരണം -
മൂന്നാം സ്ഥാനം,
മികച്ച ഒറിജിനൽ കവിത -
മൂന്നാം സ്ഥാനം, മികച്ച ഉപന്യാസം -
പ്രത്യേക പരാമർശം,
മികച്ച ഫീച്ചർ ലേഖനം -
പ്രത്യേക പരാമർശം,
മികച്ച അവലോകനം -
പ്രത്യേക പരാമർശം എന്നിങ്ങനെ ഏഴ് അവാർഡുകളാണ്
കെയ്റോസ് ഗ്ലോബൽ മാഗസിൻ കരസ്ഥമാക്കിയിരിക്കുന്നത്.

കത്തോലിക്കാ സഭയിൽ സേവനം ചെയ്യുന്ന കത്തോലിക്ക പ്രസാധകരുടേയും മാധ്യമപ്രവർത്തകരുടേയും അമ്മരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘടനയാണ് കാത്തലിക് മീഡിയ അസോസിയേഷൻ. കത്തോലിക്ക സഭയിലെ സേവന പ്രവർത്തനങ്ങൾക്കിടയിൽ പത്രപ്രവർത്തനത്തിലെ മികച്ച പ്രവർത്തനങ്ങളെ ആദരിക്കുന്നതിനായാണ് സിഎംഎ അവാർഡുകൾ നൽകിവരുന്നത്.

1997 ൽ പ്രസിദ്ധീകരണം ആരംഭിച്ച കെയ്റോസ് മലയാളം മാസികയോടൊപ്പം 2018ലാണ് കെയ്റോസ് ഗ്ലോബൽ ആരംഭിച്ചത്. 2021 ൽ കുട്ടികൾക്കായുള്ള കെയ്റോസ് ബഡ്സും തുടങ്ങി. യുവതലമുറയോട് ഫലപ്രദമായി സംവദിക്കാനാവുന്ന വിധത്തിൽ യൂട്യൂബ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ രംഗത്തും കെയ്റോസ് സജീവമാണ്. ആഗോള പ്രശസ്തനായ എഴുത്തുകാരൻ നിൽ ലൊസാനോയുടെ അബ്ബാ ഹൃദയം, ആർട്ട് ഓഫ് ലിസണിങ്ങ് ടു യങ്ങ് പീപ്പിൾ തുടങ്ങി 30 പുസ്തകങ്ങൾ കെയ്റോസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. എറണാകുളത്ത് കാക്കനാട്ടാണ് കെയ്റോസ് മീഡിയ ഓഫീസ് പ്രവർത്തിക്കുന്നത്. അഡ്വ . ജോൺസൻ ജോസ് (ചീഫ് എഡിറ്റർ കെയ്റോസ് മലയാളം) നോബിൻ ജോസ് സിംഗപ്പൂർ (ചീഫ് എഡിറ്റർ കെയ്റോസ് ബഡ്സ്) ഡോ. ചാക്കോച്ചൻ ഞാവള്ളിൽ (കെയ്റോസ് മീഡിയ ഡയറക്ടർ, കെയ്റോസ് ഗ്ലോബൽ ചീഫ് എഡിറ്റർ) ഗിനീസ് ഫ്രാൻസിസ് (മാനേജിങ്ങ് ട്രസ്റ്റി) എന്നിവരടങ്ങുന്ന 14 അംഗങ്ങളുള്ള സമിതിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്നത്. വെബ് സൈറ്റ് www.jykairosmedia.org

ദൈവാനുഗ്രഹവും ആയിരക്കണക്കിന് സാധാരണക്കാരുടെയും ജീസസ് യൂത്തിൻ്റെയും പ്രാർത്ഥനയും സാമ്പത്തിക പിന്തുണയുമാണ് ഈ നേട്ടങ്ങൾ കൈവരിക്കാൻ കെയ്റോസിനെ പ്രാപ്തമാക്കിയതെന്ന് ബോർഡ് അംഗങ്ങൾ അനുസ്മരിച്ചു.

ഏഴ് അവാർഡുകൾ കരസ്ഥമാക്കിയത്, ഉത്തരവാദിത്വം വർദ്ധിക്കുന്ന സന്ദർഭമാണെന്നും ദൈവത്തിന് നന്ദി പറഞ്ഞ്, ദൗത്യ വഴിയിൽ ഈ ജൈത്രയാത്ര തുടരാൻ കെയ്റോസിന് ഇനിയുമാവട്ടെയെന്നും
ജീസസ് യൂത്ത് ഇൻ്റർനാഷണൽ
എക്ലേസിയാസ്റ്റിക്കൽ അഡ്വൈസർ കൂടിയായ, സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ്
മാർ റാഫേൽ തട്ടിൽ ആശംസകൾ നേർന്ന് പ്രസ്താവിച്ചു.

കെയ്റോസിന്റെ സർഗ്ഗാത്മകതയ്ക്കും പ്രതിബദ്ധതയ്ക്കും ദൗത്യ ബോധത്തോടെ, മാധ്യമങ്ങളിലൂടെ നടത്തുന്ന സുവിശേഷവൽക്കരണ
ശുശ്രുഷകൾക്കുള്ള അംഗീകാരമാണിതെന്നും,
ക്രിസ്തുവിനായി അനേകഹൃദയങ്ങളെ നേടുന്നതിനായി, പ്രതിജ്ഞാബദ്ധമായി നിലകൊള്ളുന്ന കെയ്റോസ്, വ്യത്യസ്തവും സർഗാത്മകവുമായ പ്രസിദ്ധീകരണങ്ങളിലൂടെ ഇനിയും മുന്നേറട്ടെയെന്നും ജീസസ് യൂത്ത് ഇൻ്റർനാഷണൽ കോ ഓർഡിനേറ്റർ മിഥുൻ പോൾ ആശംസിച്ചു.

കണ്ണൂർ രൂപതയുടെ മെത്രാനും ജീസസ് യൂത്ത് ഇന്ത്യയുടെ എക്ളേസിയാസ്റ്റിക് അഡ്വൈസുമായ ബിഷപ്പ് അലക്സ് വടക്കുംതല കെയ്റോസിൻ്റെ നേട്ടങ്ങളിൽ ആഹ്ളാദമറിയിച്ചു കൊണ്ട് പറഞ്ഞു. " കെയ്റോസ് മാസികയിൽ ലേഖനങ്ങളെഴുതാനും ഇൻ്റർവ്യൂ നല്കാനുമൊക്കെയുള്ള സന്തോഷകരമായ അനുഭവം എനിക്കുണ്ടായിട്ടുണ്ട്. ദൈവകൃപ നിറഞ്ഞ മനോഹരമായി രൂപപ്പെടുത്തിയ മാസിക കയ്യിലെടുക്കുമ്പോൾ എനിക്ക് അഭിമാനവും കൃതഞ്ജതയും തോന്നിയിട്ടുണ്ട്. ഉള്ളടക്കത്തിലും രൂപത്തിലും തികച്ചും കൃപ നിറഞ്ഞ ഹൃദയത്തോട് സംസാരിക്കുന്ന ഒരു പ്രസിദ്ധീകരണമാണിത്".
https://www.youtube.com/watch?v=7bRxNRRvT-I
Kallur West
Jesus Youth Kerala
JESUS YOUTH KERALA
Jesus Youth Teens Thrissur
JesusYouth Neericode
Jesus Youth Teens Thrissur

കെയ്റോസ് മീഡിയായ്ക്ക് മൂന്നാം വർഷവും സി എം എ അവാർഡ്അന്താരാഷ്ട്ര യുവജന മുന്നേറ്റമായ ജീസസ് യൂത്ത് പ്രസിദ്ധീകരിക്കുന്ന, യുവ...
08/07/2025

കെയ്റോസ് മീഡിയായ്ക്ക് മൂന്നാം വർഷവും സി എം എ അവാർഡ്
അന്താരാഷ്ട്ര യുവജന മുന്നേറ്റമായ ജീസസ് യൂത്ത് പ്രസിദ്ധീകരിക്കുന്ന, യുവജനങ്ങൾക്കും യുവ കുടുംബങ്ങൾക്കുമായുള്ള കത്തോലിക്കാ മാസികയായ കെയ്റോസ് ഗ്ലോബലിന് മൂന്നാം തവണയും സി എം എ അവാർഡ്. ജീസസ് യൂത്ത് മുന്നേറ്റത്തിന്റെ മാധ്യമ വിഭാഗമാണ് കെയ്റോസ് മീഡിയ. 2022 ൽ സിഎംഎയിൽ അംഗമായതിനുശേഷം സിഎംഎയുടെ അവാർഡ് കരസ്ഥമാക്കി കെയ്റോസ് മീഡിയയുടെ ഗ്ലോബൽ മാസിക അംഗീകാരത്തിന് അർഹമാകുന്നത് തുടർച്ചയായ മൂന്നാം വർഷമാണ്.
മാഗസിൻ ഓഫ് ദ ഇയർ: പ്രാർത്ഥന / ആധ്യാത്മിക മാസിക വിഭാഗത്തിൽ ഒന്നാം സ്ഥാനം, മികച്ച കവർ : ലാർജ് -- രണ്ടാം സ്ഥാനം,
വിവാഹത്തെ സംബന്ധിച്ചുള്ള മികച്ച വിശദീകരണ അവതരണം -
മൂന്നാം സ്ഥാനം,
മികച്ച ഒറിജിനൽ കവിത -
മൂന്നാം സ്ഥാനം, മികച്ച ഉപന്യാസം -
പ്രത്രേക പരാമർശം,
മികച്ച ഫീച്ചർ ലേഖനം -
പ്രത്രേക പരാമർശം,
മികച്ച അവലോകനം -
പ്രത്രേക പരാമർശം എന്നിങ്ങനെ ഏഴ് അവാർഡുകളാണ്
കെയ്റോസ് ഗ്ലോബൽ മാഗസിൻ കരസ്ഥമാക്കിയിരിക്കുന്നത്.
കത്തോലിക്കാ സഭയിൽ സേവനം ചെയ്യുന്ന കത്തോലിക്ക പ്രസാധകരുടേയും മാധ്യമപ്രവർത്തകരുടേയും അമ്മരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘടനയാണ് കാത്തലിക് മീഡിയ അസോസിയേഷൻ. കത്തോലിക്ക സഭയിലെ സേവന പ്രവർത്തനങ്ങൾക്കിടയിൽ പത്രപ്രവർത്തനത്തിലെ മികച്ച പ്രവർത്തനങ്ങളെ ആദരിക്കുന്നതിനായാണ് സിഎംഎ അവാർഡുകൾ നൽകിവരുന്നത്.
1997 ൽ പ്രസിദ്ധീകരണം ആരംഭിച്ച കെയ്റോസ് മലയാളം മാസികയോടൊപ്പം 2018ലാണ് കെയ്റോസ് ഗ്ലോബൽ ആരംഭിച്ചത്. 2021 ൽ കുട്ടികൾക്കായുള്ള കെയ്റോസ് ബഡ്സും തുടങ്ങി. യുവതലമുറയോട് ഫലപ്രദമായി സംവദിക്കാനാവുന്ന വിധത്തിൽ യൂട്യൂബ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ രംഗത്തും കെയ്റോസ് സജീവമാണ്. ആഗോള പ്രശസ്തനായ എഴുത്തുകാരൻ നിൽ ലൊസാനോയുടെ അബ്ബാ ഹൃദയം, ആർട്ട് ഓഫ് ലിസണിങ്ങ് ടു യങ്ങ് പീപ്പിൾ തുടങ്ങി 30 പുസ്തകങ്ങൾ കെയ്റോസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. എറണാകുളത്ത് കാക്കനാട്ടാണ് കെയ്റോസ് മീഡിയ ഓഫീസ് പ്രവർത്തിക്കുന്നത്. അഡ്വ . ജോൺസൻ ജോസ് (ചീഫ് എഡിറ്റർ കെയ്റോസ് മലയാളം) നോബിൻ ജോസ് സിംഗപ്പൂർ (ചീഫ് എഡിറ്റർ കെയ്റോസ് ബഡ്സ്) ഡോ. ചാക്കോച്ചൻ ഞാവള്ളിൽ (കെയ്റോസ് മീഡിയ ഡയറക്ടർ, കെയ്റോസ് ഗ്ലോബൽ ചീഫ് എഡിറ്റർ) ഗിനീസ് ഫ്രാൻസിസ് (മാനേജിങ്ങ് ട്രസ്റ്റി) എന്നിവരടങ്ങുന്ന 14 അംഗങ്ങളുള്ള സമിതിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്നത്. വെബ് സൈറ്റ് www.jykairosmedia.org
ദൈവാനുഗ്രഹവും ആയിരക്കണക്കിന് സാധാരണക്കാരുടെയും ജീസസ് യൂത്തിൻ്റെയും പ്രാർത്ഥനയും സാമ്പത്തിക പിന്തുണയുമാണ് ഈ നേട്ടങ്ങൾ കൈവരിക്കാൻ കെയ്റോസിനെ പ്രാപ്തമാക്കിയതെന്ന് ബോർഡ് അംഗങ്ങൾ അനുസ്മരിച്ചു.
ഏഴ് അവാർഡുകൾ കരസ്ഥമാക്കിയത്, ഉത്തരവാദിത്വം വർദ്ധിക്കുന്ന സന്ദർഭമാണെന്നും ദൈവത്തിന് നന്ദി പറഞ്ഞ്, ദൗത്യ വഴിയിൽ ഈ ജൈത്രയാത്ര തുടരാൻ കെയ്റോസിന് ഇനിയുമാവട്ടെയെന്നും
ജീസസ് യൂത്ത് ഇൻ്റർനാഷണൽ
എക്ലേസിയാസ്റ്റിക്കൽ അഡ്വൈസർ കൂടിയായ, സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ്
മാർ റാഫേൽ തട്ടിൽ ആശംസകൾ നേർന്ന് പ്രസ്താവിച്ചു.
കെയ്റോസിന്റെ സർഗ്ഗാത്മകതയ്ക്കും പ്രതിബദ്ധതയ്ക്കും ദൗത്യ ബോധത്തോടെ, മാധ്യമങ്ങളിലൂടെ നടത്തുന്ന സുവിശേഷവൽക്കരണ
ശുശ്രുഷകൾക്കുള്ള അംഗീകാരമാണിതെന്നും,
ക്രിസ്തുവിനായി അനേകഹൃദയങ്ങളെ നേടുന്നതിനായി, പ്രതിജ്ഞാബദ്ധമായി നിലകൊള്ളുന്ന കെയ്റോസ്, വ്യത്യസ്തവും സർഗാത്മകവുമായ പ്രസിദ്ധീകരണങ്ങളിലൂടെ ഇനിയും മുന്നേറട്ടെയെന്നും ജീസസ് യൂത്ത് ഇൻ്റർനാഷണൽ കോ ഓർഡിനേറ്റർ മിഥുൻ പോൾ ആശംസിച്ചു.
കണ്ണൂർ രൂപതയുടെ മെത്രാനും ജീസസ് യൂത്ത് ഇന്ത്യയുടെ എക്ളേസിയാസ്റ്റിക് അഡ്വൈസുമായ ബിഷപ്പ് അലക്സ് വടക്കുംതല കെയ്റോസിൻ്റെ നേട്ടങ്ങളിൽ ആഹ്ളാദമറിയിച്ചു കൊണ്ട് പറഞ്ഞു. " കെയ്റോസ് മാസികയിൽ ലേഖനങ്ങളെഴുതാനും ഇൻ്റർവ്യൂ നല്കാനുമൊക്കെയുള്ള സന്തോഷകരമായ അനുഭവം എനിക്കുണ്ടായിട്ടുണ്ട്. ദൈവകൃപ നിറഞ്ഞ മനോഹരമായി രൂപപ്പെടുത്തിയ മാസിക കയ്യിലെടുക്കുമ്പോൾ എനിക്ക് അഭിമാനവും കൃതഞ്ജതയും തോന്നിയിട്ടുണ്ട്. ഉള്ളടക്കത്തിലും രൂപത്തിലും തികച്ചും കൃപ നിറഞ്ഞ ഹൃദയത്തോട് സംസാരിക്കുന്ന ഒരു പ്രസിദ്ധീകരണമാണിത്".
https://www.youtube.com/watch?v=7bRxNRRvT-I
Kallur West
Jesus Youth Kerala
JesusYouth Pala
Jesus Youth Teens Thrissur

തുടക്കം മാംഗല്യം  പിന്നെ ...? I Kairos Malayalam IJuly 2025അകന്ന ബന്ധത്തില്പെട്ട ഒരു കുടുംബം, ജീവിക്കുന്നത് ഡല്ഹിയിലാണ്....
05/07/2025

തുടക്കം മാംഗല്യം പിന്നെ ...? I Kairos Malayalam IJuly 2025

അകന്ന ബന്ധത്തില്പെട്ട ഒരു കുടുംബം, ജീവിക്കുന്നത് ഡല്ഹിയിലാണ്. അവര് അവധിക്ക് നാട്ടില് വരുമ്പോള് തറവാട്ടില് ഞങ്ങളോടൊപ്പമായിരിക്കും മിക്കവാറും താമസം. ഭയങ്കര ഹിന്ദിയാണ് മകനും മകളും. ഭാര്യയും ഭര്ത്താവും ഇടയ്ക്കൊക്കെ ഹിന്ദിയില് കലഹിക്കാറുമുണ്ട്

Read and listem more at Cloud Catholic App
https://cloudcatholic.page.link/RxmC
▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂

📍Install the Cloud Catholic Mobile App (All issues of Kairos Magazines are free)

📌 iOS : https://apps.apple.com/us/app/cloud-catholic/id1623521729

📌 Android : https://play.google.com/store/apps/details?id=org.jykairosmedia.cloudcatholic
▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂
📍Prior editions(Free access): https://www.jykairosmedia.org/prioreditions
📍Subscribe / purchase Kairos magazines at jykairosmedia.org
📍Visit Kairos Media YouTube channel : https://www.youtube.com/kairosmedia
📍Follow the Kairos Media | Jesus Youth channel on WhatsApp: https://whatsapp.com/channel/0029Va9M2sU3QxRvEWdaQq3u

Jesusyouth Kallur West
JesusYouth Neericode
JesusYouth Kasaragodzone

      JesusYouth Pala   Youth Kerala
03/07/2025

JesusYouth Pala Youth Kerala

27/06/2025

Online Workshop for 5-12 Yrs Children

Dear Parents and Children,

Karios Buds CraftCity is a Jesus Youth global workshop for children aged 5-12, featuring Bible stories, Action Songs, Saint's Stories and Crafts. Buds Craftcity 9th edi Indian Region, cordially invites you to this engaging and fun-filled online workshop, "He Makes Me Strong".
Date: Saturday,June 28th, 2025
Venue: Zoom
Time: India: 5:00-6:30PM

For other countries
UAE: 3.30PM
Singapore: 7.30PM
Kenya: 2.30PM
Zimbabwe: 1.30PM
France: 12.30PM

For more information, please call
+91 9656 48 2222.
To register, kindly scan the QR code on the poster or Click here https://tinyurl.com/45au94ym

Please make sure to join the Buds Craftcity WhatsApp group after filling the form for updates about the program.

    Youth International  Youth UK Jesus Youth Ontario  US
10/06/2025

Youth International
Youth UK
Jesus Youth Ontario
US

Address

Cochin

Alerts

Be the first to know and let us send you an email when Kairos - The Magazine for Teens & Youth posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kairos - The Magazine for Teens & Youth:

Share