Friendship Family

Friendship Family മലയാളത്തെ സ്നേഹിക്കുന്ന മലയാള നാടിന?

08/08/2026

04/08/2026

❤️

04/08/2026
26/07/2026

കുറ്റിപ്പുറത്ത് ബസ് കാറിന് മുകളിലേക്ക് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരുക്ക്
മലപ്പുറം കുറ്റിപ്പുറത്ത് സ്വകാര്യ ബസ് ഡിവൈഡറില്‍ തട്ടി കാറിന് മുകളിലേക്ക് മറിഞ്ഞു. അപകടത്തില്‍ ഒരാള്‍ മരിച്ചു. കോഴിക്കോട് പെരുവയല്‍ സ്വദേശി വൈഷ്ണവാണ് മരിച്ചത്. 20 പേര്‍ക്ക് പരുക്കേറ്റു. കുറ്റിപ്പുറം ദേശീയപാതയിലാണ് അപകടം ഉണ്ടായത്.
നിയന്ത്രണം വിട്ട ബസ് ഓട്ടോയിലിടിച്ച ശേഷം ഡിവൈഡറില്‍ തട്ടി കാറിന് മുകളിലേക്ക് തലകീഴായി മറിയുകയായിരുന്നു. കോഴിക്കോട് തൃശൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഡിഫെന്‍ഡര്‍ ലിമിറ്റഡ് സ്റ്റോപ്പ് ബസാണ് അപകടത്തില്‍പ്പെട്ടത്. ബസും കാറും പൂര്‍ണമായി തകര്‍ന്നു.


26/07/2026

ഓരോ പുതിയ പദ്ധതികൾ സ്ത്രീകൾക്കായി വരുമ്പോൾ അതിൽ ജാതി തിരിച്ചല്ല ലഭിക്കേണ്ടത്
സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ഓരോ സ്ത്രീകൾക്കും ലഭിക്കുന്ന രീതിയിൽ ആയിരിക്കണം വോട്ട് ചെയ്യുന്ന സമയത്ത് ജാതി നോക്കില്ല വോട്ട് ചെയ്യുന്നത് അതുപോലെ..
ഇതിനുവേണ്ടി ശബ്ദം വെക്കാൻ ആരും വരില്ല കാരണം വന്നു കഴിഞ്ഞാൽ അവർ സമൂഹത്തിൽ മോശ ആൾക്കാരായി മാറും
നമ്മൾ തന്നെ മനസ്സിലാക്കി മുന്നോട്ടു പോവുക അതായിരിക്കും വിജയം..








22/07/2026

Just fun രാഷ്ട്രീയം നോക്കാതെ ജനങ്ങൾ മറുപടി പറയണം

Address

Kochi

Website

Alerts

Be the first to know and let us send you an email when Friendship Family posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Friendship Family:

Shortcuts

Share

Category