njan malayali

njan malayali ഞാൻ മലയാളിയാണ്. ഈ പേജ് കേരളത്തെക്കുറ?

02/05/2021

യുദ്ധം ജയിച്ചു വന്നപ്പോൾ പടനായകൻ ഇല്ലാത്ത അവസ്ഥയായി.......


19/04/2021

*പതിനെട്ടു വയസ്സു കഴിഞ്ഞ എല്ലാവർക്കും മെയ്‌ 1 മുതൽ വാക്സിൻ*. 18 വയസ് പൂര്‍ത്തിയായ രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്കും വാക്സിന്‍ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. കൊവിഡ് വ്യാപനം അതിതീവ്രമായ നിലയിലേക്ക് ഉയര്‍ന്നതിന് പിന്നാലെയാണ് വാക്സിന്‍ വിതരണം വ്യാപകമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. പ്രധാനമന്ത്രി രാജ്യത്തെ മുതിര്‍ന്ന ഡോക്ടര്‍മാരുമായി ചര്‍ച്ച നടത്തിയിരുന്നു ഇതിനു പിന്നാലെയാണ് നിര്‍ണായക പ്രഖ്യാപനം.
ആദ്യഘട്ടത്തില്‍ കോവിഡ് മുന്‍നിര പോരാളികള്‍ക്കാണ് വാക്സിന്‍ നല്‍കിയത്. പിന്നീട് 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും മൂന്നാം ഘട്ടത്തില്‍ 45 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും വാക്സിന്‍ നല്‍കിയിരുന്നു.

30/09/2020

ഫൈനലിൽ ഇന്ത്യ തോൽക്കാൻ തുടങ്ങി

കേരളത്തിൽ എല്ലാവർക്കും ഒരുപോലെ ഇഷ്ടമുള്ള ഒരേ ഒരു പരിപാടി സ്റ്റാർ മാജിക്
14/07/2020

കേരളത്തിൽ എല്ലാവർക്കും ഒരുപോലെ ഇഷ്ടമുള്ള ഒരേ ഒരു പരിപാടി സ്റ്റാർ മാജിക്

            #സൂക്ഷിച്ചാൽ_ദുഃഖിക്കേണ്ട
08/05/2020

#സൂക്ഷിച്ചാൽ_ദുഃഖിക്കേണ്ട

യഥാര്‍ത്ഥ്യം
28/03/2020

യഥാര്‍ത്ഥ്യം

കൊല്ലംകാരൻ റൈറ്റ് നൗ
27/03/2020

കൊല്ലംകാരൻ റൈറ്റ് നൗ

 #കൊറോണ  #പരിഭ്രാന്തി  #അല്ല  #ജാഗ്രത  #ആണ്  #വേണ്ടത്   #നമ്മൾ  #അതിജീവിക്കും
27/03/2020

#കൊറോണ
#പരിഭ്രാന്തി #അല്ല #ജാഗ്രത #ആണ് #വേണ്ടത്


#നമ്മൾ #അതിജീവിക്കും

true..... #കൊറോണ  #പരിഭ്രാന്തി  #അല്ല  #ജാഗ്രത  #ആണ്  #വേണ്ടത്   #നമ്മൾ  #അതിജീവിക്കും
27/03/2020

true.....
#കൊറോണ
#പരിഭ്രാന്തി #അല്ല #ജാഗ്രത #ആണ് #വേണ്ടത്


#നമ്മൾ #അതിജീവിക്കും

21/03/2020




19/03/2020


Address

Kochi
682035

Website

Alerts

Be the first to know and let us send you an email when njan malayali posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to njan malayali:

Share