07/04/2026
അടിമാലിയിൽ ശക്തിപ്രകടനവുമായി എസ്. രാജേന്ദ്രൻ; ദേവികുളം മണ്ഡലത്തിൽ കൊട്ടിക്കലാശം നിറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഇന്ന് സമാപനം കുറിച്ചു. വോട്ടെടുപ്പ് ദിവസത്തിനായി മണ്ഡലം മുഴുവൻ ഉറ്റുനോക്കുന്നു.നാളെ നിശബ്ദ പ്രചരണം