Kumbalam KBM

Kumbalam KBM ഇതാണ് നാട് ....സ്നേഹമുള്ളവരുടെ നന്‍മയു നാലു വശവും വെള്ളങ്ങളാല്‍ ചുറ്റപ്പെട്ട നന്മയുള്ളവരുടെ നാട്..

03/01/2025
നമ്മുടെ നാട്ടുകാരനായ ഹനീർ സാർ മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള 2024 വർഷത്തെ പുരസ്കാരത്തിന് അർഹനായിട്ടുണ്ട്..അഭിനന്...
13/08/2024

നമ്മുടെ നാട്ടുകാരനായ ഹനീർ സാർ മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള 2024 വർഷത്തെ പുരസ്കാരത്തിന് അർഹനായിട്ടുണ്ട്..
അഭിനന്ദനങ്ങൾ ഹനീർ സാർ

04/03/2024

തൃക്കോവ് ശിവ ക്ഷേത്ര തൃക്കൊടിയേറ്റ് 2024
Video courtsy anandhu

 #കുമ്പളം 16 വാർഡ് മെമ്പർ  #സഞ്ജയ്കുമാർ #
16/01/2024

#കുമ്പളം 16 വാർഡ് മെമ്പർ #സഞ്ജയ്കുമാർ #

എറണാകുളം St Alberts കോളേജിൽ വെച്ച് നടന്ന Mg യൂണിവേഴ്സിറ്റിയുടെ (5-1-2024) bodybuilding മത്സരത്തിൽ 75kg വിഭാഗത്തിൽ champi...
06/01/2024

എറണാകുളം St Alberts കോളേജിൽ വെച്ച് നടന്ന Mg യൂണിവേഴ്സിറ്റിയുടെ (5-1-2024) bodybuilding മത്സരത്തിൽ 75kg വിഭാഗത്തിൽ champion ആകുകയും Mr Mg യൂണിവേഴ്സിറ്റി Runnerupഉം ആയ കുമ്പളം പഴമ്പള്ളിൽ വീട്ടിൽ മോഹനൻ പി പി, മിനി പി യുടെയും മകൻ അർജുൻ പി മോഹനന് അഭിനന്ദനങ്ങൾ💐💐💐

Kumbalam Water Metro Station ❤️Pic: Dhananjayan Menon
05/01/2024

Kumbalam Water Metro Station ❤️
Pic: Dhananjayan Menon

കൊല്ലത്ത് വച്ച് നടക്കുന്നസ०സ്ഥാന സ്കൂൾ കലോത്സവത്തിൽ  കഥകളി മത്സരത്തിൽ A grade കരസ്ഥമാക്കിയ കുമ്പള० നോർത്ത് തണ്ടാശ്ശേരി വ...
05/01/2024

കൊല്ലത്ത് വച്ച് നടക്കുന്ന
സ०സ്ഥാന സ്കൂൾ കലോത്സവത്തിൽ കഥകളി മത്സരത്തിൽ A grade കരസ്ഥമാക്കിയ കുമ്പള० നോർത്ത് തണ്ടാശ്ശേരി വിനോദ് നിവാസിൽ വിനോദ്,ജിഷ ദമ്പതികളുടെ മകൾ ആദിതൃ വിനോദ് സിനിമാതാരവു०,എ० എൽ എയുമായ മുകേഷിൽനിന്ന് സമ്മാന० ഏറ്റുവാങ്ങുന്നു.

19/12/2023

Address

Kochi
682506

Website

Alerts

Be the first to know and let us send you an email when Kumbalam KBM posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share