ZilliZ Sports

ZilliZ Sports zilliz sports and games . A complete Sports and Games portal in Malayalam

ഐപിഎൽ 2026: ശ്രേയസ് അയ്യരുടെ ഫിറ്റ്‌നസിൽ ആശങ്ക; പഞ്ചാബ് കിംഗ്‌സ് - സിഎസ്‌കെ പോരാട്ടത്തിന് മുൻപ് തിരിച്ചടി
02/04/2026

ഐപിഎൽ 2026: ശ്രേയസ് അയ്യരുടെ ഫിറ്റ്‌നസിൽ ആശങ്ക; പഞ്ചാബ് കിംഗ്‌സ് - സിഎസ്‌കെ പോരാട്ടത്തിന് മുൻപ് തിരിച്ചടി

ഐപിഎൽ 2026: ശ്രേയസ് അയ്യരുടെ ഫിറ്റ്‌നസിൽ ആശങ്ക; പഞ്ചാബ് കിംഗ്‌സ് - സിഎസ്‌കെ പോരാട്ടത്തിന് മുൻപ് തിരിച്ചടി Cricket

29/03/2026

CSK Landed in Guwahati

Predict the score of the season for Sanju Samson and Ruturaj Gaikwad in IPL 2026. 🏏🏆
27/03/2026

Predict the score of the season for Sanju Samson and Ruturaj Gaikwad in IPL 2026. 🏏🏆

സൂര്യ കുമാർ യാഥാവ് ഇന്ന് സഞ്ജു സാംസണെ കുറിച്ച് പറഞ്ഞ വാക്കുകൾ "എല്ലാ ബാറ്റ്‌സ്മാൻമാരും ഉത്തരവാദിത്തം ഏറ്റെടുത്തു; 49-ലോ ...
16/03/2026

സൂര്യ കുമാർ യാഥാവ് ഇന്ന് സഞ്ജു സാംസണെ കുറിച്ച് പറഞ്ഞ വാക്കുകൾ

"എല്ലാ ബാറ്റ്‌സ്മാൻമാരും ഉത്തരവാദിത്തം ഏറ്റെടുത്തു; 49-ലോ 90-കളിലോ ഉള്ള അവരുടെ വ്യക്തിഗത നാഴികക്കല്ലുകളെക്കുറിച്ച് അവർ ചിന്തിച്ചില്ല. സഞ്ജു സാംസണെ നോക്കുകയാണെങ്കിൽ, അദ്ദേഹം രണ്ട് 80-കളും ഒരു 97-ഉം റൺസ് നേടി, അതിൽ അദ്ദേഹത്തിന് എളുപ്പത്തിൽ സെഞ്ച്വറികൾ നേടാൻ കഴിയുമായിരുന്നു, പക്ഷേ ടീമിനോടുള്ള തന്റെ ഉത്തരവാദിത്തം അദ്ദേഹം മനസ്സിലാക്കി."

മനസ്സിലാക്കിയിടത്തോളം ഹാർഡ് കോർ  CSK Fans ഒഴിച്ച് കേരളത്തിൽ IPL ഫോളോ ചെയ്യുന്ന നല്ലൊരു ശതമാനം പേർക്കും രണ്ടു favourite t...
16/03/2026

മനസ്സിലാക്കിയിടത്തോളം ഹാർഡ് കോർ CSK Fans ഒഴിച്ച് കേരളത്തിൽ IPL ഫോളോ ചെയ്യുന്ന നല്ലൊരു ശതമാനം പേർക്കും രണ്ടു favourite teams ഈ ഐ പി എല്ലിൽ ഉണ്ടാവും,ഒന്ന് അവർ ഇതു വരെ ഫോളോ ചെയ്തിരുന്ന ടീമും, പിന്നെ സഞ്ജു കാരണം CSK യും.

CSK ഹേറ്റേഴ്‌സ് പോലും സഞ്ജു കാരണം ഈ സീസണിൽ CSK ക്കു വേണ്ടി cheer ചെയ്തു തുടങ്ങും, അങ്ങനെ ആരെങ്കിലും ഇതു വായിക്കുന്നുണ്ടോ?

സ്വന്തം നാട്ടിൽ പോലും മികച്ച പ്രകടനം കാഴ്ച്ച വയ്ക്കാൻ ആവാതെ playing 11 ൽ നിന്നും, കീപ്പിങ് സ്ഥാനവും നഷ്ടമാകുന്നു ശേഷം നട...
11/03/2026

സ്വന്തം നാട്ടിൽ പോലും മികച്ച പ്രകടനം കാഴ്ച്ച വയ്ക്കാൻ ആവാതെ playing 11 ൽ നിന്നും, കീപ്പിങ് സ്ഥാനവും നഷ്ടമാകുന്നു ശേഷം നടന്നത് "his"Story 😍❤️

Cricket ന്റെ ചരിത്രത്തിൽ ഒരുപക്ഷെ ഇത് പോലൊരു മലയാളി യുടെ പേര് ഇത്രയും ഉച്ചത്തിൽ മുഴങ്ങി കേൾക്കാൻ സാധ്യത ഇല്ല

സംഭവം സഞ്ജുവിന് ഈ വേൾഡ്ക്കപോട് കൂടെ പക്കാ ഒരു ഹീറോയിക് ഇമേജ് ലഭിച്ചുവെങ്കിലും, ODI പ്ലയിങ് ഇലവനിലേക്ക് സഞ്ജുവിന് ഇടം ഇല്...
09/03/2026

സംഭവം സഞ്ജുവിന് ഈ വേൾഡ്ക്കപോട് കൂടെ പക്കാ ഒരു ഹീറോയിക് ഇമേജ് ലഭിച്ചുവെങ്കിലും, ODI പ്ലയിങ് ഇലവനിലേക്ക് സഞ്ജുവിന് ഇടം ഇല്ല എന്നതാണ് വാസ്തവം..!!🙂

ODI വേൾകപ്പ് സ്‌ക്വാഡിലെ 15 അംഗ സംഘത്തിൽ സഞ്ജു ഉറപ്പായും ഉണ്ടാകും.. പക്ഷെ ഇലവനിലുള്ളിലേക്ക് ആർക്ക് പകരം വരും..??

Gill - Rohit - Virat - Shreyas - Rahul - Hardik.

പക്കാ consistent ആയിട്ട് റൺസ് അടിച്ചു കൂട്ടിയ ബാറ്റിംഗ് നിര.

ഫിനിഷർ റോളിൽ രാഹുലിനെ പുറത്തിരുത്തി ഇന്ത്യ സഞ്ജുവിനെ കളിപ്പിക്കുമോ..??

നിങ്ങളുടെ അഭിപ്രായം രേഖപെടുത്തു

നിങ്ങൾ ആരുടെ ഒപ്പം ?
08/03/2026

നിങ്ങൾ ആരുടെ ഒപ്പം ?

Vote for Sanju Samson  🎉 I just voted for MT20-2026 - POTT - Sanju Samson as the  🏏💪 Who’s your pick? Voting is live now...
05/03/2026

Vote for Sanju Samson

🎉 I just voted for MT20-2026 - POTT - Sanju Samson as the 🏏💪 Who’s your pick? Voting is live now—don’t miss your chance to vote and make it count!

Official ICC Men’s T20 World Cup, 2026 website – live cricket scores, fixtures, results, teams, rankings, news, videos and exclusive updates from the International Cricket Council.

രോഹിത്തിനെയും മറികടന്ന് സഞ്ജു; സിക്സറുകളുടെ എണ്ണത്തിൽ റെക്കോർഡ് നേട്ടം! സെമിയിലും സഞ്ജു 'ഷോ'!
05/03/2026

രോഹിത്തിനെയും മറികടന്ന് സഞ്ജു; സിക്സറുകളുടെ എണ്ണത്തിൽ റെക്കോർഡ് നേട്ടം! സെമിയിലും സഞ്ജു 'ഷോ'!

രോഹിത്തിനെയും മറികടന്ന് സഞ്ജു; സിക്സറുകളുടെ എണ്ണത്തിൽ റെക്കോർഡ് നേട്ടം! സെമിയിലും സഞ്ജു 'ഷോ'! Cricket

വിമർശകരുടെ  വായടപ്പിച്ച ഇന്നിംഗ്സ്, അതും crucial മാച്ചിൽ തന്നെ… ✅🔥Sanju samson ❤️
01/03/2026

വിമർശകരുടെ വായടപ്പിച്ച ഇന്നിംഗ്സ്, അതും crucial മാച്ചിൽ തന്നെ… ✅🔥

Sanju samson ❤️

Indian Football is all set to be back in Kochi after 8 years. The India vs Hongkong Match is in the final stage of confi...
23/02/2026

Indian Football is all set to be back in Kochi after 8 years. The India vs Hongkong Match is in the final stage of confirmation from AFC.

AFC is happy with the facilities and has asked authorities to renovate a few key areas. AFC is also awaiting confirmation from GCDA regarding the closing of shops on Matchday Minus-1 and Matchday.

Address

Kochi
682025

Alerts

Be the first to know and let us send you an email when ZilliZ Sports posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to ZilliZ Sports:

Share